50 പുതിയ അമൃത് ഭാരത് ട്രെയിനുകൾക്ക് കൂടി അനുമതി; കേരളത്തിനും പ്രതീക്ഷ

ദര്‍ഭംഗ-അയോധ്യ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍, മാള്‍ഡ ടൗണ്‍-സര്‍ എം. വിശ്വേശ്വരയ്യ ടെര്‍മിനസ് (ബംഗളൂരു) എന്നിവയെ ബന്ധിപ്പിക്കുന്ന രണ്ട് അമൃത് ഭാരത് ട്രെയിനുകള്‍ (അമൃത് ഭാരത് എക്സ്പ്രസ്) അവതരിപ്പിച്ചതിന് പിന്നാലെ...

Read moreDetails

ജമ്മു കശ്മീരിന് രാജവംശ രാഷ്ട്രീയത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു; പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ശ്രീനഗർ: കാലങ്ങളായി അധികാരം കൈയ്യാളിയിരുന്ന രാജവംശ രാഷ്ട്രീയത്തിൽ നിന്നും ജമ്മു കശ്മീരിന് മോചനം ലഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിന് പതിറ്റാണ്ടുകളായി രാജവംശ രാഷ്ട്രീയത്തിന്റെ ആഘാതം...

Read moreDetails

ചൊവ്വയിൽ പറന്നിറങ്ങി വിവരം നൽകാൻ ഡ്രോൺ ; പുത്തൻ പരീക്ഷണവുമായി ഐഎസ്ആർഒ

ബഹിരാകാശത്ത് അടുത്ത പരീക്ഷണത്തിനൊരുങ്ങുകയാണ് ഐ.എസ്.ആർ.ഒ. ലാൻഡറിനൊപ്പം ചെറു ഹെലികോപ്റ്ററായ റോട്ടോകോപ്റ്ററും ചൊവ്വയിലേക്ക് അയയ്‌ക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട് . 2022-ൽ അവസാനിച്ച മം​ഗൾയാൻ ദൗത്യത്തിന്റെ തുടർച്ചയെന്നവണ്ണമാകും പുതിയ ദൗത്യം....

Read moreDetails

പത്താം ക്ലാസുകാരനെ കടുവ കടിച്ച് കൊന്നു; വനംവകുപ്പിനെതിരെ നാട്ടുകാർ

ഡൽഹി: മലമൂത്ര വിസർജനത്തിനായി കുളത്തിനടുത്ത് പോയ പത്താം ക്ലാസുകാരനെ കടുവ കടിച്ചുകൊന്നു. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. പത്താം ക്ലാസ് ഫൈനൽ പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന പങ്കജ് എന്ന 18...

Read moreDetails

ചിരിക്ക് ഭംഗി കൂട്ടാന്‍ ശസ്ത്രക്രിയ നടത്തി; കല്യാണത്തിന് തൊട്ടുമുന്‍പ് വരന്‍ മരിച്ചു

ഹൈദരാബാദ്: ചിരിയുടെ ഭംഗി കൂട്ടാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു. കല്യാണത്തിന് തൊട്ടുമുന്‍പ് ഡെന്റല്‍ ക്ലിനിക്കിലാണ് 28കാരനായ ഹൈദരാബാദ് സ്വദേശി ലക്ഷ്മി നാരായണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മകന്...

Read moreDetails

ചെനാബ് പാലം – ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; 14,000 കോടി രൂപ നിർമ്മാണ ചിലവ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാന റെയിൽവേ പാലമായ ചെനാബ് പാലം ഉൾപ്പെടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ജമ്മു കശ്മീരിലെത്തും....

Read moreDetails

ലക്‌ഷ്യം 2026 നിയമസഭ; കന്നിവോട്ടർമാരായ യുവതികൾക്ക് സജീവ അംഗത്വം. രണ്ടുകോടി അംഗങ്ങളെ ലക്ഷ്യമിട്ട് വിജയ്

ചെന്നൈ : തമിഴ് സിനിമാ താരം വിജയ് രാഷ്‍ട്രീയത്തില്‍ ഇറങ്ങിയതാണ് തമിഴകത്തെ പ്രധാന ചർച്ചാ വിഷയം.സിനിമയിൽ നിന്നും സുദീര്‍ഘമായ ഇടവേളയെടുത്താണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. രണ്ട് കോടി...

Read moreDetails

അക്ബർ-സീത വിവാദം; ഹർജി ഇന്ന് കോടതി പരിഗണിക്കും

സിലിഗുഡി സഫാരി പാർക്കിൽ അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കാനുള്ള വനം വകുപ്പ് തീരുമാനത്തിനെതിരെ വിശ്വഹിന്ദുപരിഷത്തിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും....

Read moreDetails

അമിത് ഷായ്ക്കെതിരായ അധിക്ഷേപം; ജോഡോ യാത്ര നിർത്തിവച്ച് രാഹുൽ നാളെ കോടതി കയറും

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും. രാഹുലിന് കോടതിയിൽ എത്തേണ്ടതിനാൽ...

Read moreDetails

ആധാർകാർഡ് ഉടൻ പുതുക്കണം; ഇല്ലെങ്കിൽ ഫീസ് ഈടാക്കും – നിർദ്ദേശവുമായി യുഐഡിഎഐ

ആധാർ കാർഡ് ഇനിയും പുതുക്കാത്തവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ). ആധാർകാർഡ് 2024 മാർച്ച് 14 വരെ സൗജന്യമായി പുതുക്കാൻ സാധിക്കും. പിന്നീട്...

Read moreDetails

വിക്ഷേപണത്തിന് തയ്യാറെടുത്ത് ഇന്ത്യയുടെ ആദ്യത്തെ സ്പൈ സാറ്റ്ലൈറ്റ്; സ്പെയ്സ് എക്സ് റോക്കറ്റിൽ വിക്ഷേപിക്കും

സൈനിക നിലവാരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സ്പൈ സാറ്റ്ലൈറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. സ്വകാര്യ മേഖലയിൽ വികസിപ്പിച്ച സ്പൈ സാറ്റ്ലൈറ്റ് സ്പെയ്സ് എക്സ് റോക്കറ്റിലായിരിക്കും വിക്ഷേപിക്കുക. ടാറ്റ അഡ്‌വാൻസ്ഡ് സിസ്റ്റം...

Read moreDetails

“സീറ്റ് വിഭജനം അന്തിമമാകുന്നതുവരെ ന്യായ് യാത്രയിൽ പങ്കെടുക്കില്ല”; ഉത്തർപ്രദേശിൽ ഇൻഡി സഖ്യത്തിന് തലവേദനയായി സമാജ്‌വാദി പാർട്ടി

ലക്‌നൗ: ഉത്തർപ്രദേശിൽ ഇൻഡി സഖ്യത്തിന് കനത്ത പ്രതിസന്ധി സൃഷ്ടിച്ച് സമാജ്‌വാദി പാർട്ടി. കോൺ​ഗ്രസ് നേതാവ് രാഹുൽ നയിക്കുന്ന ന്യായ് യാത്രയിൽ നിന്നും സമാജ്‌വാദി പാർട്ടി വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട്....

Read moreDetails

കാൻസറിന് കാരണമാകും; പഞ്ഞിമിഠായി നിരോധിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ പഞ്ഞിമിഠായിയുടെ വിൽപ്പന നി രോധിച്ചു. കാൻസറിന് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പഞ്ഞി മിഠായി നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയത്. മിഠായിയിൽ ലെതറിനും തുണികൾക്കും നിറം പകരാൻ...

Read moreDetails

ശ്രീ കൽക്കി ധാമിന് തറക്കല്ലിട്ട് പ്രധാനമന്ത്രി; 10 ലക്ഷം കോടി രൂപയുടെ 14,000 പദ്ധതികൾക്കും തുടക്കം കുറിക്കും

ലക്നൗ: ഉത്തർപ്രദേശിന്റെ വികസനത്തിനായ് 10 ലക്ഷം കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. 14,000 പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി ഇന്ന് രാവിലെ...

Read moreDetails

അടുത്ത 1000 വർഷത്തേക്ക് ഇന്ത്യ രാമരാജ്യം; നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം ആ ലക്ഷ്യം നിറവേറ്റി – ബിജെപി

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം "അടുത്ത 1,000 വർഷത്തേക്ക് ഇന്ത്യയിൽ രാമരാജ്യം സ്ഥാപിക്കുന്നതിൻ്റെ സൂചനയാണെന്ന്", ഞായറാഴ്ച ദേശീയ കൗൺസിൽ പാസാക്കിയ പ്രമേയത്തിൽ ബിജെപി പറഞ്ഞു. രാമക്ഷേത്രം "ദേശീയ ബോധത്തിന്റെ"...

Read moreDetails
Page 70 of 108 1 69 70 71 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.