പി.എം.എ.വൈ പദ്ധതിയിലൂടെ നിർമ്മിച്ച 15,000 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി പ്രധാനമന്ത്രി

മഹാരാഷ്ട്ര: സോളാപൂരിലെ റായനഗര്‍ ഹൗസിങ് സൊസൈറ്റിയില്‍ പുതുതായി നിര്‍മിച്ച 15,000 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി പ്രധാനമന്ത്രി. പ്രധാനമന്ത്രി ആവാസ് യോജന-അര്‍ബന്‍ പദ്ധതിയിലൂടെ നിർമ്മിച്ച വീടുകളാണ് കൈമാറിയത്. രാജ്യത്തെ...

Read moreDetails

പ്രാണ പ്രതിഷ്ഠ: അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്കും ക്ഷണം

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തർക്കക്കേസിൽ വിധി പറഞ്ഞ സുപ്രിം കോടതി ജഡ്‌ജിമാർക്ക് രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് ക്ഷണം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ,...

Read moreDetails

സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിഞ്ഞ് മഹുവ മൊയ്ത്ര; തീരുമാനം ഹൈക്കോടതി ഹർജി തള്ളിയതോടെ

ന്യൂഡൽഹി: വിവാദങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായി മഹുവ മൊയ്ത്ര. സർക്കാർ വസതിയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന്...

Read moreDetails

അയോധ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന രാമവിഗ്രഹത്തിന്റെ ആദ്യചിത്രം പുറത്ത്

ലഖ്‌നൗ: അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പുതിയ രാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ഇന്നലെ രാവിലെ ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ സ്ഥാപിച്ച വിഗ്രഹത്തിന്റെ...

Read moreDetails

`ഇന്ത്യ´ സഖ്യം പിളരാനും പാര്‍ട്ടികള്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കാനും സാധ്യത; മുന്നറിയിപ്പുമായി ഫാറൂഖ് അബ്ദുള്ള

ന്യൂഡല്‍ഹി: `ഇന്ത്യ´ സഖ്യത്തില്‍ വിള്ളല്‍ ഉണ്ടാവാന്‍ സാധ്യത ഏറെയാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവെങ്കിലും `ഇന്ത്യ´ ബ്ലോക്കിൽ ഇതുവരെ സീറ്റ് വിഭജനം...

Read moreDetails

റൂട്ട് മാറ്റിയതിന് രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ കേസ്

അസം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ന്യായ് യാത്ര'യ്ക്കെതിരെ അസം പോലീസ് കേസെടുത്തു. യാത്രാ റൂട്ടുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി....

Read moreDetails

പ്രാണ പ്രതിഷ്ഠ; സംസ്ഥാനത്ത് മത്സ്യമാംസാദികള്‍ക്കും, മദ്യം വിൽപനക്കും നിരോധനം

ലക്നൗ: പ്രാണപ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് സംസ്ഥാനത്ത് മാംസവും മത്സ്യവും വിൽക്കുന്നതിന് നിരോധനം. ഒപ്പം എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും അടച്ചിടണമെന്നും യുപി സർക്കാർ നിർദ്ദേശം നൽകി. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ്,...

Read moreDetails

രാമക്ഷേത്ര സ്റ്റാമ്പും, സ്റ്റാമ്പ് ബുക്കും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഡൽഹി: അയോധ്യ രാമക്ഷേത്രത്തിന്‍റെ തപാൽ സ്റ്റാമ്പ്, സ്റ്റാമ്പ് ബുക്ക് എന്നിവ പ്രധാന മന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ലോകമെമ്പാടും ശ്രീരാമനെക്കുറിച്ച് പുറത്തിറക്കിയ സ്റ്റാമ്പുകളുടെ പുസ്തകമാണ് പ്രധാനമന്ത്രി പ്രകാശനം...

Read moreDetails

ഗൾഫ് ഓഫ് ഏദനിൽ കപ്പലിന് നേരെ ആക്രമണം; രക്ഷകനായി ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: കാർഗോ കപ്പലിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ സഹായഹസ്തവുമായി ഇന്ത്യ. മാർഷൽ ദ്വീപിന്റെ പതാകയുള്ള എംവി ജെൻകോ പികാർഡി എന്ന കാർഗോ കപ്പലാണ് ഡ്രോൺ ആക്രമണത്തിന്...

Read moreDetails

ഇറാനിൽ ഏഴിടത്ത് പാക്കിസ്ഥാന്റെ മിസൈൽ ആക്രമണം; 7 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ കുട്ടികളും

  ഇസ്ലാമാബാദ് : ഇറാനുള്ളിൽ മിസൈൽ ആക്രമണം നടത്തി പാകിസ്ഥാൻ. കഴിഞ്ഞ ദിവസം ബലൂചിസ്ഥാൻ മേഖലയിൽ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണം നടന്നത്. ജയ്ഷെ അൽ...

Read moreDetails

ഇ.ഡി നൽകിയ നാലാമത്തെ സമൻസും അവഗണിച്ച് കെജ്രിവാൾ

ഡൽഹി; മദ്യനയ അഴിമതി കേസിൽ ഇഡി നൽകിയ നാലാമത്തെ സമൻസും അവഗണിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഉച്ചയോടെ നടന്ന ഡൽഹി സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്ത കെജ്രിവാൾ...

Read moreDetails

പ്രാണ പ്രതിഷ്ഠ; ശ്രീരാമ വിഗ്രഹം ശ്രീകോവിലിൽ എത്തിച്ചു

അയോധ്യ : പ്രാണ പ്രതിഷ്ഠക്കായി ശ്രീകോവിലിലേക്ക് ശ്രീരാമ വിഗ്രഹം കൊണ്ടുവന്നു. ഇന്ന് പുലർച്ചെ പ്രത്യേക പൂജകൾക്ക് ശേഷമാണ് ക്രെയിനിന്റെ സഹായത്തോടെ വിഗ്രഹം ശ്രീകോവിലിനുള്ളിൽ എത്തിച്ചത്. ഇന്ന് തന്നെ...

Read moreDetails

ഭൂമിയിടപാട് കേസ്: മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയെ ഇഡി ചോദ്യം ചെയ്തു

ന്യൂഡൽഹി:  ഭൂമിയിടപാട് കേസിൽ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ്  ഹൂഡയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2004-07...

Read moreDetails

മണിപ്പൂര്‍ മോറെയില്‍ വീണ്ടും വെടിവെപ്പ്; ഒരു കമാൻഡോയ്ക്ക് വീരമൃത്യു

മണിപ്പൂർ:  മോറെയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെപ്പ്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചു. ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയന്‍ ഉദ്യോഗസ്ഥനായ ഡബ്ല്യു സോമോര്‍ജിത് ആണ് ഗുരുതര പരിക്കേറ്റ്...

Read moreDetails

ചൈനയുടെ ഡിങ് ലിറനെതിരേ വിജയിച്ച് ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രജ്ഞാനന്ദ

ന്യൂഡല്‍ഹി: നിലവിലെ ചെസ് ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെതിരേ വിജയിച്ച് ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ. ഇന്നലെ നെതര്‍ലന്‍ഡ്‌സില്‍ നടന്ന ടാറ്റ സ്റ്റീല്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റിലായിരുന്നു...

Read moreDetails
Page 79 of 108 1 78 79 80 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.