കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും ഇഡി നോട്ടീസ്

ജാർഖണ്ഡ്: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം....

Read moreDetails

പാകിസ്ഥാനിൽ അജ്ഞാതരുടെ സംഹാര താണ്ഡവം; ഭീകരവാദികളുടെ പരിശീലകനും, പാംപോർ- ഉധംപൂർ ഭീകരാക്രമണത്തിന്റെ സൂത്രാധാരകനുമായ ഹഞ്ജല അദ്‌നാൻ കൊല്ലപ്പെട്ടു.

ഡൽഹി: ഇന്ത്യൻ രഹസ്യാനേഷണ ഏജൻസികളുടെ ഹിറ്റ്ലിസ്റ്റിൽപെട്ട ലഷ്കർ ഭീകരൻ ഹഞ്ജല അദ്‌നാൻ എന്ന അദ്‌നാൻ അഹമ്മദ് പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു. 'അജ്ഞാതരാണ്' ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽപെട്ട ഭീകരനെ...

Read moreDetails

ഭിന്ദ്രൻവാലയുടെ അനന്തിരവനായ ഖാലിസ്ഥാൻ ഭീകരവാദി പാകിസ്ഥാനിൽ മരിച്ച നിലയിൽ. ശവസംസ്‌കാരം നടത്തിയത് അതീവ രഹസ്യമായി

ഡൽഹി: ഖാലിസ്ഥാൻ ഭീകരവാദിയായിരുന്ന ഭിന്ദ്രൻവാലയുടെ അനന്തരവനും ഖാലിസ്ഥാൻ ഭീകരനുമായ ലഖ്ബീർ സിംഗ് റോഡ് പാകിസ്ഥാനിൽ മരിച്ചതായി റിപ്പോർട്ട്. പഞ്ചാബിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഭീകരവാദിയായിരുന്നു...

Read moreDetails

സഹപ്രവർത്തകന്റെ ഫോണിൽ തങ്ങളുടേതടക്കം 13000 നഗ്ന ചിത്രങ്ങൾ; ഞെട്ടലിൽ യുവതികൾ; യുവാവ് അറസ്റ്റിൽ

ബംഗളൂരു : സഹപ്രവർത്തകരായ പെൺകുട്ടികളുടെയടക്കം 13000 നഗ്‌ന ഫോട്ടോകളാണ് യുവാവിന്റെ മൊബൈലിൽ നിന്നും കണ്ടെത്തിയത്. ബംഗളൂരുവിലെ ബിപിഒ കമ്പനിയിൽ ജോലി ചെയ്യുന്ന ആദിത്യ സന്തോഷ് എന്ന യുവാവിന്റെ...

Read moreDetails

മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം തീകൊളുത്തി

ഡൽഹി: മുപ്പത്തി രണ്ടുകാരിയായ മകളെ അച്ഛൻ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിൽ ആണ് സംഭവം. ശിവ്‌ലാൽ മേഘ്‌വാൾ ആണ് തന്റെ...

Read moreDetails

രാജ്യം കണ്ട സങ്കീർണ്ണമായ രക്ഷാപ്രവർത്തനം വിജയകരം; 41 തൊഴിലാളികളെയും രക്ഷിച്ചു

ഡെറാഡൂണ്‍: രാജ്യം കണ്ട സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തിന് വിരാമമമായി. ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. 400 മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്....

Read moreDetails

10.34 കോടി രൂപ പിഴ; മൂന്ന് ബാങ്കുകൾക്ക് താക്കീതുമായി ആർബിഐ

മുംബൈ: രാജ്യത്തെ മൂന്ന് ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ നിർദേശിച്ച വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് പിഴ. സിറ്റി ബാങ്ക്, ബാങ്ക് ഓഫ്...

Read moreDetails

കേന്ദ്രം ഹലാൽ ഉത്പന്നങ്ങൾ നിരോധിക്കാന്‍ തീരുമാനിച്ചിട്ടില്ല; അമിത് ഷാ

രാജ്യത്ത് ഹലാൽ ഉത്പന്നങ്ങളുടെ വിൽപന കേന്ദ്രം നിരോധിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രതികരണം.നവംബർ 30ന് ആണ് തെലങ്കാനയിൽ നിയമസഭാ...

Read moreDetails

ഡിജിറ്റൽ വായ്പകളിൽ വീഴരുത്; ‘ഡാർക്ക് പാറ്റേണുകൾ’ – മുന്നറിയിപ്പുമായി ആർബിഐ

മുംബൈ: ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനുമായി ഡിജിറ്റൽ വായ്പാദാതാക്കൾ ‘ഡാർക്ക് പാറ്റേണുകൾ’ ഉപയോഗിക്കുന്നുവെന്ന മുന്നറിയിപ്പുമായി ആർബിഐ ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വര റാവു. ഡിജിറ്റൽ പണമിടപാട്, വിപണിയിലെ അപകടസാധ്യത...

Read moreDetails

സിൽക്യാര രക്ഷാദൗത്യം വൈകുന്നു; തൊഴിലാളികള്‍ ടണലിൽ കുടുങ്ങിയിട്ട് 14 ദിവസം

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയവര്‍ക്കായുളള രക്ഷാ ദൗത്യം വൈകുന്നു. വെള്ളിയാഴ്ച വൈകുന്നേരം പുനരാരംഭിച്ച രക്ഷാപ്രവർത്തനങ്ങൾ, ആഗർ ഡ്രില്ലിംഗ് മെഷീൻ ഒരു മെറ്റൽ ഗർഡറിൽ ഇടിച്ചതിനെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്....

Read moreDetails

രാജസ്ഥാൻ ഇന്ന് പോളിങ് ബൂത്തിലേക്ക്

ജയ്പൂർ: രാജസ്ഥാന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. ഏകദേശം ഒരുമാസത്തോളം നീണ്ട വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് സംസ്ഥാനം വോട്ടെടുപ്പിലേക്ക് നീങ്ങുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 6...

Read moreDetails

മിഡില്‍ ഈസ്റ്റ് വ്യോമാതിര്‍ത്തിയില്‍ സിഗ്നല്‍ നഷ്ടപ്പെട്ട് വിമാനങ്ങള്‍; അപകടസാധ്യതയെന്ന് ഡിജിസിഎ, പിന്നിലാര്?

മിഡിൽ ഈസ്റ്റിലെ വ്യോമാതിർത്തിയിൽ വിമാനങ്ങൾക്ക് ജിപിഎസ് നഷ്ടപ്പെടുന്നുവെന്ന വ്യാപക പരാതികളെ അടിസ്ഥാനമാക്കി മാർഗനിർദേശങ്ങൾ ഉൾപ്പടെ വിശദമായ സർക്കുലർ പുറത്തിറക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)....

Read moreDetails

100 കോടിയുടെ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; നടൻ പ്രകാശ് രാജിന് ഇഡി നോട്ടീസ്

ചെന്നൈ; ജ്വല്ലറി തട്ടിപ്പ് കേസിൽ നടൻ പ്രകാശ് രാജിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. തമിഴ്‌നാട്ടിലെ പ്രണവ് ജ്വല്ലറിയുമായി ബന്ധപ്പെട്ടുള്ള നിക്ഷേപ തട്ടിപ്പിലാണ് പ്രകാശ് രാജിന് ഇഡി നോട്ടീസ്...

Read moreDetails

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൂടി മരിച്ചു: മരണം അഞ്ചായി

ജമ്മു: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഇന്നലെ മുതൽ നടക്കുന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട...

Read moreDetails

രജൗരി ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു, ആയുധങ്ങൾ കണ്ടെത്തി

ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ലഷ്കർ-ഇ-തൊയ്ബയുടെ കൊടും ഭീകരൻ ഖാരിയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. കൊല്ലപ്പെട്ടവരിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു....

Read moreDetails
Page 85 of 108 1 84 85 86 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.