ജമ്മുവിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു

ജമ്മു: ജമ്മുവിലെ രജൗറിയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. ഒരു ഭീകരനെ വധിച്ചെന്ന് സുരക്ഷാ സേന അറിയിച്ചു. 9 പാരാ സ്പെഷ്യൽ...

Read moreDetails

തുരങ്കത്തിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം

ഡൽഹി:  ഉത്തരകാശിയിൽ സിൽക്കാലയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന തുരങ്കത്തിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള ശ്രമം ഊർജിതം എട്ടുമണിയോടെ പുറത്തെത്തിക്കാനാകുമെന്നാണ് രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ ഇന്നലെ അർദ്ധരാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ...

Read moreDetails

ഉത്തരകാശി രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ; തൊഴിലാളികളെ ഉടൻ രക്ഷിക്കാൻ സാധിക്കും

ഉത്തരകാശി: ഉത്തരാഘണ്ടിലെ സിൽക്യാരയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ. ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോടെയോ ശുഭവാർത്ത കേൾക്കാനാകുമെന്നാണ് രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ...

Read moreDetails

ന്യൂമോണിയ മാറ്റാന്‍ പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ ഇരുമ്പുദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു

മധ്യപ്രദേശ്: ന്യൂമോണിയ മാറ്റാനെന്ന പേരില്‍ പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ ഇരുമ്പ ദണ്ഡ് പഴുപ്പിച്ച് 40 തവണയിലധികം പൊള്ളിച്ചു. ഗ്രാമത്തിലെ പ്രസവശുശ്രൂഷ നടത്തുന്ന സ്ത്രീയാണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. ഇവരെയും കുട്ടിയുടെ...

Read moreDetails

രജൗരിയിൽ വീണ്ടും ഏറ്റുമുട്ടൽ; 2 ഭീകരരെ സൈന്യം വളഞ്ഞു

ജമ്മു: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വളഞ്ഞതായാണ് വിവരം. ജില്ലയിലെ ബാജിമാൽ മേഖലയിൽ സൈന്യത്തിന്റെയും ജമ്മു...

Read moreDetails

ഉത്തരകാശിയിൽ ടണലിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യം തുടരുന്നു

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ടണൽ തകർന്ന് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം തുടരുന്നു. പുതുതായി സ്ഥാപിച്ച ആറിഞ്ച് പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടു തൊഴിലാളികളുടെ നിലവിലെ സാഹചര്യം വിലയിരുത്തിയ...

Read moreDetails

യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം: കൊവിഡ് വാക്സിനേഷൻ മൂലമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെ‍ഡിക്കൽ റിസർച്ച്

ഡൽഹി; യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം വർധിക്കുന്നത് കൊവിഡ് വാക്സിനേഷൻ മൂലമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെ‍ഡിക്കൽ റിസർച്ചന്റെ പഠന റിപ്പോർട്ട്. യുവാക്കൾക്കിടയിൽ മരണം വർധിക്കുന്നത് കോവിഡ് വാക്സീൻ...

Read moreDetails

വിശാഖപട്ടണം തുറമുഖത്തുണ്ടായ തീപിടുത്തം; പ്രസിദ്ധനായ യുവ യൂട്യൂബറോടുള്ള മറ്റ് യൂട്യൂബർമാരുടെ പകയാണ് തീപിടുത്തത്തിന് കാരണമെന്ന് പോലീസ് നി​ഗമനം

വിശാഖപട്ടണം തുറമുഖത്തുണ്ടായ തീപിടുത്തത്തിന് കാരണം യൂട്യൂബർമാർ തമ്മിലുള്ള പകയെന്ന് റിപ്പോർട്ട്. ഞായറാഴ്ച അർദ്ധ രാത്രി സംഭവിച്ച അഗ്നിബാധയിൽ 40 മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചിരുന്നു. മത്സ്യ ബന്ധന...

Read moreDetails

“ഞങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്. പക്ഷേ, എല്ലാവരും മോശം അവസ്ഥയിലാണ്”; ഉത്തർകാശി ജില്ലയിലെ സിൽക്യാര തുരങ്കത്തിലകപ്പെട്ട തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്

ഉത്തരാഖണ്ഡ്; ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലെ സിൽക്യാര തുരങ്കത്തിലകപ്പെട്ട തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. 41 തൊഴിലാളികളാണ് കഴിഞ്ഞ ഒൻപത് ദിവസമായി തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. "ഞങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്....

Read moreDetails

രാജ്യത്തെ പ്രഥമ ത്രിദിന വിഷ്ണുമായ സ്വാമി ലക്ഷാർച്ചന യജ്ഞം; ദേവസ്ഥാനത്ത് ഭക്തിനിർഭരമായ സമാപനം

പെരിങ്ങോട്ടുകര: രാജ്യത്തെ പ്രഥമ ത്രിദിന വിഷ്ണുമായ സ്വാമി ലക്ഷാർച്ചന യജ്ഞത്തിന് ദേവസ്ഥാനത്ത് ഭക്തിനിർഭരമായ സമാപനം. ഞായറാഴ്ച സമാപനദിനത്തിൽ ദേവസ്ഥാനത്ത് എത്തിയ ആദിശങ്കരശിഷ്യ പത്മപാദാചാര്യ പരമ്പരയിലെ തെക്കെ മഠം...

Read moreDetails

ലോകകിരീടത്തിന് മുകളില്‍ മിച്ചല്‍ മാര്‍ഷ് കാലുകള്‍ കയറ്റിവെച്ച സംഭവം; അതിരൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

അഹമ്മദാബാദ്: ലോകകപ്പില്‍ ആറാം കിരീടം നേടിയശേഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല. ഡ്രസ്സിംഗ് റൂമിലെ വിജയാഘോഷത്തിനിടെ ഓസ്ട്രേലിയന്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് പുറത്തുവന്നൊരു ചിത്രമാണ് ഇതിനിടെ...

Read moreDetails

വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരാണ് രാജസ്ഥാനില്‍ വേണ്ടതെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അഴിമതിയും വംശീയ രാഷ്ട്രീയവുമാണ് അവര്‍ക്കെല്ലാം. വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരാണ് രാജസ്ഥാനില്‍...

Read moreDetails

രാജ്യത്ത് സ്വർണശേഖരത്തിനൊപ്പം വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി

ഡൽഹി: ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ജാർഖണ്ഡിലെ കോഡെർമ ജില്ലയിൽ അടുത്തിടെ നടത്തിയ സർവേയിലാണ് സ്വർണശേഖരത്തിനൊപ്പം ലിഥിയം ശേഖരവും കണ്ടെത്തിയത്. ഈ ലിഥിയം കരുതൽ വളരെ...

Read moreDetails

നടി തൃഷയ്ക്കെതിരായ വിവാദ പരാമർശം: മൻസൂർ അലി ഖാനെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

ന്യൂഡൽഹി∙ നടി തൃഷയെക്കുറിച്ച് നടൻ മൻസൂർ അലി ഖാൻ നടത്തിയ അശ്ലീല പരാമർശത്തിൽ, സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ (എൻസിഡബ്ല്യു). ഐപിസി സെക്‌ഷൻ 509 ബി...

Read moreDetails

വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്തുണ്ടായ തീപിടിത്തം; 25 ബോട്ടുകളും മനപൂർവ്വം തീയിട്ട് നശിപ്പിച്ചതാണെന്ന് മത്സ്യത്തൊഴിലാളികൾ, കോടികളുടെ നഷ്ടം

വിശാഖപട്ടണം: വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്തുണ്ടായ തീപിടിത്തത്തിൽ 25 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. https://twitter.com/ANI/status/1726423063733113281 ഒരു ബോട്ടിൽ നിന്ന് തീ മറ്റ് ബോട്ടുകളിലേക്ക് പടരുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികളും പോലീസും പറഞ്ഞു....

Read moreDetails
Page 86 of 108 1 85 86 87 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.