നാഷണൽ ഹെറാൾഡ് കേസ്; സോണിയയെയും രാഹുലിനെയും ഇഡി വീണ്ടും ചോദ്യം ചെയ്യും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി ഇരുവരെയും...

Read moreDetails

യുഎസ് ജിമ്മിൽ ആക്രമണത്തിനിരയായ ഇന്ത്യൻ വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി 

യുഎസിലെ ഫിറ്റ്‌നസ് സെന്ററിലുണ്ടായ കത്തി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. 24 കാരനായ വരുൺ രാജ് ആണ് മരിച്ചത്. ഒക്ടോബർ 29 ന്...

Read moreDetails

സഹകരണ സംഘങ്ങൾ പേരിനൊപ്പം ‘ബാങ്ക്’ എന്ന് ചേർക്കുന്നതിനെതിരെ ആർബിഐ; സഹകരണ സംഘങ്ങളിൽ നിക്ഷേപം നടത്തുന്നത് കരുതലോടെ വേണമെന്ന് മുന്നറിയിപ്പ്

സഹകരണ സംഘങ്ങൾ പേരിനൊപ്പം 'ബാങ്ക്' എന്ന് ചേർക്കുന്നതിനെതിരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചില സഹകരണ സംഘങ്ങൾ ബാങ്കിങ് റെഗുലേഷൻ നിയമം ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ആർബിഐ...

Read moreDetails

ജാതി പ്രശ്നത്തെ നേരിടാൻ, ‘ഹിന്ദു ഐക്യം’ മുന്നോട്ട് വെക്കാൻ ആർഎസ്എസ്

അഞ്ച് സംസ്ഥാനങ്ങളിലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ജാതി സെൻസസ് പ്രധാന വിഷയമാക്കുന്ന പശ്ചാത്തലത്തിൽ,  അതിനെ മറികടക്കാൻ ആർഎസ്എസ് "സാമാജിക് സംരസ്ത" (സാമൂഹിക സൗഹാർദ്ദം) പദ്ധതിയുമായി...

Read moreDetails

തീ തുപ്പുന്ന സൂര്യൻ! സൗരജ്വാലയുടെ തീവ്രത രേഖപ്പെടുത്തി ആദിത്യ എൽ-1

സൗരജ്വാലയുടെ തീവ്രത ഒപ്പിയെടുത്ത് ആദിത്യ എൽ-1. പേടകത്തിന്റെ ഹൈ എനർജി എൽ1 ഓർബിറ്റിംഗ് എക്സ്-റേ സ്പെക്ട്രോമീറ്റർ (HEL1OS) എന്ന പേലോഡാണ് സൗരജ്വാലയുടെ തീവ്രത അളന്നത്. ഒക്ടോബർ 29-ന്...

Read moreDetails

ഛത്തീസ്ഗഢും, മിസോറമും പോളിംഗ് ബൂത്തിൽ; ത്രിതല സുരക്ഷയിൽ വോട്ടെടുപ്പ്

ഛത്തീസ്ഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധി എഴുതുന്നത്. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. മാവോയിസ്റ്റ് സ്വാധീന  ബസ്തര്‍, ദന്തേവാഡ, സുക്മ,...

Read moreDetails

അയോധ്യ ക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള അക്ഷത കലശങ്ങൾ കൈമാറി

അയോധ്യ രാമജന്മഭൂമി ക്ഷേത്ര പ്രതിഷ്ഠക്ക് മുൻപ് രാജ്യമെമ്പാടും എത്തിക്കാനുള്ള അക്ഷത കലശങ്ങൾ കൈമാറി. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാജ്യമാകെയുള്ള കോടാനുകോടി വീടുകളിലെത്തിക്കാനുള്ള അക്ഷത...

Read moreDetails

വില്ലൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്! നടി രശ്മികയുടെ വ്യാജ വീഡിയോ; പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: നടി രശ്‌മിക മന്ദാനയുടെ വ്യാജ വീഡിയോ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാവരുടെയും സുരക്ഷയും വിശ്വാസവും ഉറപ്പാക്കാൻ കേന്ദ്ര...

Read moreDetails

കാശ്മീരിൽ സൈനിക ക്യാമ്പ് ആക്രമണം; മുഖ്യ സൂത്രാധരൻ ലഷ്കർ കമാൻഡറെ അജ്ഞാതർ കൊലപ്പെടുത്തി. കൊന്നു തള്ളിയത് പാക് അധിനിവേശ കശ്മീരിലെ നദിക്കരയിൽ

ഡൽഹി: ജമ്മുവിൽ ഇന്ത്യൻ സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരവാദിയും, ലഷ്കർ ഇ തോയ്‌ബ കമാൻഡറുമായ മിയ മുജാഹിദ് എന്ന ഖ്വാജ ഷാഹിദ് കൊല്ലപ്പെട്ട നിലയിൽ. പാക് അധീന...

Read moreDetails

പോപുലർഫ്രണ്ട് നിരോധനം; നിരോധനത്തിനെതിരായ ഹർജി സുപ്രിം കോടതിതള്ളി

ഡൽഹി: പോപുലർഫ്രണ്ട്  നിരോധനത്തിനെതിരായ ഹർജി   സുപ്രീം കോടതി തള്ളി. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ അഞ്ചുവർഷത്തെ വിലക്ക് ശരിവച്ച സുപ്രിം കോടതി, നിരോധനത്തിനെതിരായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ...

Read moreDetails

ഇന്ത്യയോടേറ്റ ദയനീയ തോൽവി; ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പിരിച്ചു വിട്ടു

കൊളംബോ: ഏകദിന ലോകകപ്പിൽ ഇന്ത്യയോടേറ്റ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ടു. ഇന്ത്യയ്ക്കെതിരായ തോൽവിക്കു പിന്നാലെ ക്രിക്കറ്റ് ബോർഡിനോട് ശ്രീലങ്കൻ സർക്കാർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു....

Read moreDetails

ഡൽഹി വായു മലിനീകരണം: ട്രക്കുകൾ ഒഴികെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം

രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ നടപ്പിലാക്കി. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന ട്രക്കുകൾ ഒഴികെ ബാക്കി ഉള്ളവയുടെ ഡൽഹിയിലേക്കുള്ള...

Read moreDetails

വിവാദമായ മഹാദേവ് ആപ്പ് ബ്ലോക്ക് ചെയ്ത് കേന്ദ്ര സർക്കാർ; 22 മറ്റ് ആപ്പുകളും വെബ്‌സൈറ്റുകളും സർക്കാർ വിലക്കി

ന്യൂഡൽഹി: വിവാദമായ മഹാദേവ് ആപ്പ് ബ്ലോക്ക് ചെയ്ത് കേന്ദ്ര സർക്കാർ. 22 മറ്റ് ആപ്പുകളും വെബ്‌സൈറ്റുകളും സർക്കാർ വിലക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഐ ടി മന്ത്രാലയമാണ്...

Read moreDetails

ഛത്തീസ്ഗഢിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തി; സംഭവം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ദില്ലി : ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവിനെ കൊലപ്പെടുത്തി. നാരായൺപൂരിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രത്തൻ ദുബെയാണ് കൊല്ലപ്പെട്ടത്. മവോയിസ്റ്റുകളാണ് കൊലപ്പെടുത്തിയതെന്നാണ് സംശയം. തെരഞ്ഞെടുപ്പിന്...

Read moreDetails

ഐഎസ്ആർഒ മുൻ ചെയർമാൻ കെ ശിവനെതിരായ വിവാദ പരാമർശം; ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ പിൻവലിച്ചു

കോഴിക്കോട്: ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ നിലാവ് കുടിച്ച സിംഹങ്ങള്‍ പിൻവലിച്ചു. മുൻ ചെയർമാൻ കെ ശിവനെതിരായ പരാമർശം വിവാദമായതോടെയാണ് തീരുമാനം. സോമനാഥ് ചെയർമാനാകുന്നത് കെ...

Read moreDetails
Page 90 of 108 1 89 90 91 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.