മഹാദേവ് ബെറ്റിങ് ആപ്പില്‍ നിന്ന് ഭൂപേഷ് ബാഗേല്‍ 508 കോടി രൂപ കൈപ്പറ്റി; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സിന്റെ കണ്ടെത്തല്‍

മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സിന്റെ കണ്ടെത്തല്‍. 508 കോടി രൂപ ഭൂപേഷ് ബാഗലിന് ലഭിച്ചതായും ഇഡി. മഹാദേവ്...

Read moreDetails

‘ഭഗവാന്‍ ശ്രീകൃഷ്ണന്‍ അനുഗ്രഹിക്കുകയാണെങ്കില്‍ താന്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും’ – നടി കങ്കണ റണാവത്ത്

മുംബൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഗുജറാത്തിലെ ദ്വാരകാധീഷ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ ദ്വാരകയിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് കങ്കണ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് പറഞ്ഞത്....

Read moreDetails

അസമയത്തെ വെടിക്കെട്ട് തടഞ്ഞ് ഹൈക്കോടതി; ദൈവത്തെ പ്രീതിപ്പെടുത്താൻ വെടിക്കെട്ട് വേണമെന്ന് ഒരു വിശുദ്ധ​ഗ്രന്ഥവും പറയുന്നില്ലെന്ന് കോടതി

ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ട് തടഞ്ഞ് ഹൈക്കോടതി. വെടിക്കെട്ട് ശബ്ദ-പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്. അസമയങ്ങളില്‍ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ലാ...

Read moreDetails

‘മോദി കി ഗ്യാരൻ്റി’; ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ട് ബിജെപി

റായ്പൂർ: നവംബർ ഏഴിന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ട് ബിജെപി. കേന്ദ്രമന്ത്രി അമിത് ഷായാണ് റായ്പൂരിലെ ബിജെപിയുടെ സംസ്ഥാന ഓഫീസിൽ...

Read moreDetails

‘മൈ ലോഡ്’ എന്ന് വിളിക്കാതിരുന്നാൽ ശമ്പളത്തിന്റെ പകുതി തരാമെന്ന് അഭിഭാഷകരോട് സുപ്രിംകോടതി

ന്യൂഡൽഹി∙ കോടതി മുറിയിൽ ‘മൈ ലോഡ്’ എന്ന് അഭിസംബോധന ചെയ്യുന്നതിൽ അനിഷ്ടം രേഖപ്പെടുത്തി സുപ്രീം കോടതി ജഡ്ജി. വിചാരണ നടപടികൾക്കിടെ അഭിഭാഷകർ നിരവധി തവണ ‘മൈ ലോഡ്’,...

Read moreDetails

പങ്കാളിത്ത പെന്‍ഷന്‍ റിപ്പോര്‍ട്ട്; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: പങ്കാളിത്ത പെന്‍ഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ചീഫ് സെക്രട്ടറി ഡോ. വേണുവിനോട് നവംബര്‍ പത്തിന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി....

Read moreDetails

കമ്മ്യൂണിസ്റ്റ് ഭീകരർ നാല് പേരെ കൊലപ്പെടുത്തി; സംഭവം പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് തൊട്ട് മുൻപ്

റായ്പുര്‍: ഛത്തീസ്ഗഢില്‍ നാല് ഗ്രാമീണരെ കമ്മ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നക്‌സല്‍ ബാധിത പ്രദേശങ്ങളിൽ നടത്തുന്ന സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അക്രമസംഭവം. കാംകേറിലാണ് ആദ്യ...

Read moreDetails

മാളിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; മോശമായി പെരുമാറിയ മുൻ അധ്യാപകനെ തിരിച്ചറിഞ്ഞതായി പോലീസ്

ബംഗളൂരു: ബംഗളൂരു നഗരത്തിലെ മാളിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് . സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ തിരിച്ചറിഞ്ഞതായാണ് പൊലീസ് വ്യക്തമാക്കുന്നത് . മാളിൽ...

Read moreDetails

മുംബൈയിലും ഡല്‍ഹിയിലും നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ കരിമരുന്ന് പ്രയോഗം ഉണ്ടാകില്ല- ബിസിസിഐ

മുംബൈ: മലിനീകരണ തോത് ഉയര്‍ത്തുമെന്നതിനാല്‍ മുംബൈയിലും ഡല്‍ഹിയിലും നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ കരിമരുന്ന് പ്രയോഗം ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ.). മുംബൈയിലെ മോശമാകുന്ന വായുഗുണനിലവാരം...

Read moreDetails

അയൺ ഡോം സ്വന്തമായി നിർമ്മിക്കാനൊരുങ്ങി ഇന്ത്യയും

സ്വന്തമായി അയൺ ഡോം നിർമ്മിക്കാനൊരുങ്ങി ഇന്ത്യയും. 350 കിലോമീറ്റർ ദൂരപരിധിയുള്ള തദ്ദേശീയ ലോംഗ് റേഞ്ച് സർഫേസ് ടു എയർ മിസൈൽ (എൽആർഎസ്എഎം) ആണ് ഇന്ത്യ നിര്‍മ്മിക്കാനൊരുങ്ങുന്നതായാണ് പുതിയ...

Read moreDetails

കളമശ്ശേരി സ്ഫോടനം; പ്രതി മാര്‍ട്ടിന്‍റെ തിരിച്ചറിയല്‍ പരേഡിന് ഇന്ന് അപേക്ഷ നല്‍കും

കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍റെ തിരിച്ചറിയൽ പരേഡിന് പൊലീസ് ഇന്ന് അപേക്ഷ നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. സാക്ഷികളെ...

Read moreDetails

ജമ്മു കശ്മീരിൽ പൊലീസുകാരന് വീരമൃത്യു; പ്രദേശം വളഞ്ഞ് സുരക്ഷാസേന

ദില്ലി: ദില്ലി: ജമ്മു കശ്മീരിലെ ബാരമുള്ളയിൽ പൊലീസ് ഹെഡ് കോൺസ്റ്റബിളിന് വീരമൃത്യു. ഗുലാം മുഹമ്മദ്‌ ദറിനെയാണ് ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. പൊലീസുകാരന്റെ വീടിന് സമീപത്തായിരുന്നു വെടിവയ്പ്പ്. ഗുരുതരമായി...

Read moreDetails

വീണ്ടും ഫോൺ ചോർത്തൽ ആരോപണവുമായി രാഹുൽ; അദാനിക്കെതിരെ സംസാരിച്ചാൽ നടപടി എടുക്കുന്ന അവസ്ഥയെന്നും രാഹുൽ

ന്യൂഡൽഹി∙ കേന്ദ്രസർക്കാർ ഫോണും ഇമെയിലും ഹാക്ക് ചെയ്യുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആപ്പിൾ കമ്പനിതന്നെ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും, തന്റെ ഓഫിസിലുള്ളവർക്കും ആപ്പിളിന്റെ അലർട്ട് കിട്ടിയെന്നും...

Read moreDetails

നാനോ കാർ നിർമ്മാണ ശാല പൂട്ടിച്ച കേസിൽ ടാറ്റയ്ക്ക് പശ്ചിമ ബംഗാൾ സർക്കാർ 765.78 കോടി രൂപ നഷ്ട്ടപരിഹാരം നൽകണം

കൊൽക്കത്ത: പശ്ചിമബംഗാളിലെ സിംഗൂരിൽ നാനോ കാർനിർമാണശാല പൂട്ടിച്ച കേസിൽ സംസ്ഥാനസർക്കാർ ടാറ്റ മോട്ടോഴ്‌സിന് 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആർബിട്രേഷൻ ട്രിബ്യൂണൽ വിധിച്ചു. 2016 സെപ്റ്റംബർമുതൽ...

Read moreDetails

സമൂഹമാധ്യമത്തിൽ വിദ്വേഷപ്രചാരണമെന്ന് ആരോപണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചിയിൽ കേസെടുത്തു

കൊച്ചി∙ സമൂഹമാധ്യമത്തിൽ വിദ്വേഷപ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്. കളമശേരി സ്ഫോടനം സംബന്ധിച്ച് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസ്. സൈബർ സെൽ എസ്ഐയുടെ പരാതിയിൽ...

Read moreDetails
Page 91 of 108 1 90 91 92 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.