ജയപ്രദയ്ക്ക് തിരിച്ചടി – തടവ് ശിക്ഷ റദ്ദാക്കാന്‍ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു

ചെന്നൈ: എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്‌ഐ) ഫണ്ട് കേസില്‍ നടിയും മുന്‍ എം പിയുമായ ജയപ്രദയ്ക്ക് തിരിച്ചടി. ജയപ്രദയുടെ തടവ് ശിക്ഷ റദ്ദാക്കാന്‍ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു....

Read moreDetails

ഗഗൻയാൻ – ക്രൂ എസ്‌കേപ്പ് സിസ്റ്റം വിക്ഷേപണം നാളെ

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗൻയാന്റെ നിർണായക ഘട്ടമായ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണ വിക്ഷേപണം നാളെ നടക്കും. ആളില്ലാ വാഹനങ്ങളുടെ നാല് പരീക്ഷണ വിക്ഷേപണങ്ങളിൽ...

Read moreDetails

സൈബർ കുറ്റവാളികൾക്കെതിരെ ഓപ്പറേഷൻ ചക്ര; രാജ്യവ്യാപക പരിശോധന നടത്തി സിബിഐ

ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരെ 'ഓപ്പറേഷൻ ചക്ര 2' തുടക്കമിട്ട് സിബിഐ. രാജ്യവ്യാപക പരിശോധനയ്ക്ക് കീഴിൽ കേന്ദ്ര അന്വേഷണ ഏജൻസി പല സംസ്ഥാനങ്ങളിലായി 76...

Read moreDetails

‘അമേഠിയില്‍ മാത്രമായി മത്സരിക്കാന്‍ രാഹുലിന് ധൈര്യമുണ്ടോ?’ – സ്മൃതി ഇറാനി

കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഒരിക്കല്‍ കൂടി തനിക്കെതിരെ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് സ്മൃതി ഇറാനി ചോദിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട്...

Read moreDetails

ബം​ഗ്ലാദേശിനെ തകർത്ത് ഇന്ത്യയ്ക്ക് നാലാം ജയം.

പൂനെ: ഏകദിന ലോകകപ്പിൽ ബം​ഗ്ലാദേശിനെ തകർത്ത് ഇന്ത്യയ്ക്ക് നാലാം ജയം. ഏഴ് വിക്കറ്റിനാണ് ബം​ഗ്ലാ കടുവകളെ ഇന്ത്യ തുരത്തിയത്. 257 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 41.3...

Read moreDetails

ഇസ്രയേൽ സേനയുടെ സ്വന്തം കണ്ണൂർ; ഒരു വർഷം കയറ്റുമതി ചെയ്യുന്നത് 2 ലക്ഷം യൂണിഫോമുകൾ

ഇസ്രയേൽ ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമാണ്. യുദ്ധത്തെക്കുറിച്ചല്ല യുദ്ധത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത മറ്റൊരു സംഗതിയെക്കുറിച്ചാണ് പറയാനുള്ളത്.ഇസ്രായേല്‍ പൊലീസിന് കേരളവുമായി വളരെ അടുത്ത ബന്ധമുണ്ട്. അതായത് ഇസ്രായേല്‍...

Read moreDetails

പിക്‌സല്‍ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങി ഗൂഗിള്‍

പിക്‌സല്‍ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ഗൂഗിള്‍. പിക്‌സല്‍ 8 സ്മാര്‍ട്‌ഫോണുകളാണ് ഇന്ത്യയില്‍ നിര്‍മിക്കാൻ പോകുന്നത്. 2024-ല്‍ ഇവ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചത്. ഈ മാസം...

Read moreDetails

പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന 2.07 കിലോമീറ്റർ നീളത്തിൽ പുതിയ പാമ്പൻ പാലം

രാമേശ്വരം: പുതിയ പാമ്പൻ പാലത്തിന്‍റെ 92 ശതമാനം ജോലികളും പൂർത്തിയാതായി ദക്ഷിണ റെയിൽവേ. പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയപാലത്തിന്‍റെ നിര്‍മാണം നവംബറിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്....

Read moreDetails

നയതന്ത്ര സംഘർഷം ബാധിക്കില്ല – കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് യോഗ്യതകള്‍ ഉണ്ടെങ്കില്‍ വിസ ലഭിക്കും

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷ വാർത്തകള്‍ക്കിടയിലും വിദ്യാർത്ഥികൾക്ക് ആശ്വാസമായി ചില വാർത്തകള്‍. നയതന്ത്ര പ്രശ്നങ്ങള്‍ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് പഠന വിസ അനുവദിക്കുന്നതില്‍ യാതൊരു തടസ്സവും ഉണ്ടാക്കിയിട്ടില്ലെന്നാണ്...

Read moreDetails

ന്യൂസ് ക്ലിക്കിന്റെ മേധാവികള്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും .

ന്യൂഡല്‍ഹി: മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിന്റെ മേധാവികള്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പി കെ മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട...

Read moreDetails

പാരമ്പര്യവും, സാങ്കേതിക വിദ്യയും സംയോചിപ്പിക്കാനുള്ള കഴിവ് ഇന്ത്യയെ ആഗോളതലത്തിൽ വ്യത്യസ്തമാക്കുന്നു; എസ് ജയശങ്കർ

വിയറ്റ്നാം : സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ അത്യാധുനിക സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കാനുള്ള  കഴിവ് ഇന്ത്യയെ ആഗോളതലത്തിൽ വ്യത്യസ്തമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ...

Read moreDetails

2035-ൽ ബഹിരാകാശ നിലയം, 2040-ഓടെ ഇന്ത്യ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിലേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി

  ന്യൂഡൽഹി: 2040ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശ സഞ്ചാരിയെ അയക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി അവലോകനം ചെയ്യാൻ...

Read moreDetails

യോജിച്ചും വിയോജിച്ചും വിധി; സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല; 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി

സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല. 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി. സ്വവർ​​ഗ വിവാ​ഹം ന​ഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഹർജിയിൽ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ...

Read moreDetails

സ്വവര്‍ഗ വിവാഹം നിയമപരമാക്കൽ; ക്വീർ വ്യക്തിത്വങ്ങളോട് വിവേചനം പാടില്ലെന്ന് സുപ്രിംകോടതി

സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിൽ ഭിന്ന വിധി. നാല് വിധിയുണ്ടെന്ന് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കോടതിക്ക് നിയമമുണ്ടാക്കാന്‍ സാധിക്കില്ലെന്നും നിയമത്തെ...

Read moreDetails

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഡൽഹിയിൽ വിതരണം ചെയ്യും. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23...

Read moreDetails
Page 95 of 108 1 94 95 96 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.