ബെംഗളൂരു: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് കന്നഡ സംഘടനകള്‍ കർണാടക ബന്ദ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ 44 വിമാന സർവീസുകൾ റദ്ദാക്കി. മുംബൈ, കൊൽക്കത്ത, മംഗളൂരു റൂട്ടുകളിലെ വിമാനങ്ങളാണ്...
Read moreDetailsഡൽഹി: ഇന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തി അഫ്ഗാനിസ്ഥാന്‍. അഫ്ഗാന്‍ എംബസി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽകി. എന്നാൽ എംബസി പ്രവര്‍ത്തനം നിര്‍ത്തിയത് സംബന്ധിച്ച വാര്‍ത്തകളുടെ...
Read moreDetailsഡൽഹി: മണിപ്പൂരിൽ രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് അന്വേഷിക്കാൻ സിബിഐ സ്പെഷ്യൽ ഡയറക്ടർ അജയ് ഭട്നാഗറിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം ഇംഫാലിൽ എത്തി. സി.ബി.ഐ. രജിസ്റ്റർ ചെയ്യുന്നതും,...
Read moreDetailsഡൽഹി∙ കാനഡയുമായുള്ള നയതന്ത്രപ്രശ്നം തുടരുന്നതിനിടെ ഖലിസ്ഥാൻ വിഘടനവാദികളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി 6 സംസ്ഥാനങ്ങളിലായി 53 ഇടങ്ങളിൽ റെയ്ഡ് നടത്തി. കാനഡ കേന്ദ്രമാക്കിയ ഖലിസ്ഥാൻ ഭീകരൻ...
Read moreDetailsചെന്നൈ: ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും ,വിഖ്യാതനായ കാർഷിക ശാസ്ത്രജ്ഞനുമായ എം എസ് സ്വാമിനാഥൻ അന്തരിച്ചു.ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിൽ ആയിരുന്നു. മങ്കൊമ്പ് സാമ്പശിവൻ സ്വാമിനാഥൻ...
Read moreDetailsഡൽഹി: രാമക്ഷേത്ര ക്ഷേത്ര നിർമ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിൽ സർക്കാർ പണമില്ലെന്ന് അയോധ്യ രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര. ഉത്തർപ്രദേശിന്റെയോ കേന്ദ്ര സർക്കാരിന്റെയോ ഖജനാവിൽ നിന്ന്...
Read moreDetailsഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ച് നിയമ കമ്മീഷൻ. അഞ്ച് വർഷം കൊണ്ട് ഇത് നടപ്പാക്കാനാകുമെന്ന് കമ്മീഷൻ അറിയിച്ചു. ഇതിന്റെ ആദ്യ പടി...
Read moreDetailsന്യൂഡൽഹി: ഗ്രീന്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഇന്ധനമായി ഓടുന്ന രാജ്യത്തെ ആദ്യ ബസ് പുറത്തിറക്കി ടാറ്റ. കേന്ദ്ര പെട്രോളിയം, നാച്വറല്‍ ഗ്യാസ് വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ്...
Read moreDetailsഡൽഹി : ഖാലിസ്ഥാൻ ഭീകരവാദി നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്ന്, ഇന്ത്യ-കാനഡ നയതന്ത്ര ഏറ്റുമുട്ടൽ തുടരുന്നതിനിടെ കാനഡയിൽ ഖാലിസ്ഥാൻ വാദികളുടെ പ്രതിഷേധം. ഒട്ടാവോ, വാൻകൂവർ, ടോറൻന്റോ, എന്നിവിടങ്ങളിൽ ഖാലിസ്ഥാൻ അനുകൂലികൾ...
Read moreDetailsബംഗളൂരു: കാവേരി നദീജല വിഷയത്തിൽ കർണ്ണാടകയിൽ പ്രഖ്യാപിച്ച ബന്ദിൽ, തമിഴ് നാട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം. എം കെ സ്റ്റാലിന്റെ ചിത്രത്തിൽ ഹർത്താൽ അനുകൂലികൾ പൂമാല ചാർത്തി പ്രതിഷേധിച്ചു....
Read moreDetailsബംഗളുരു: കാവേരി നദീജലം, അയല്‍സംസ്ഥാനമായ തമിഴ്നാടിന് വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ ഇന്ന് കര്‍ഷകരുടെ കൂട്ടായ്മയുടെ ബന്ദ്. ഇന്ന് രാവിലെ ആറിന് തുടങ്ങി വൈകീട്ട് ആറുവരെയാണ് ബന്ദ്. നിരവധി...
Read moreDetailsഡൽഹി: കാനഡ തീവ്രവാദികളുടെ പറുദീസയായി മാറിയെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ...
Read moreDetailsഡൽഹി: രാജ്യത്ത് ഹരിത ഹൈഡ്രജൻ ഉൽപ്പാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി തിങ്കളാഴ്ച ഡൽഹിയിൽ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഇന്ധന...
Read moreDetailsനാഗ്പൂർ: ശനിയാഴ്ച പുലർച്ചെ നഗരത്തിൽ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി റോഡുകളും ജനവാസ കേന്ദ്രങ്ങളും വെള്ളത്തിനടിയിലായതായും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍...
Read moreDetailsന്യൂഡൽഹി: സനാതന ധർമ്മം ഉന്മൂലനം ചെയ്യുക എന്ന പരാമർശം നടത്തിയതിന് തമിഴ്‌നാട് മന്ത്രിയും, മുഖ്യമന്ത്രി സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ...
Read moreDetails