‘മരിച്ച ആളിന്റെ പേരിൽ പരാതി കൊടുക്കുന്നത് ലോകത്ത് ആദ്യത്തെ സംഭവം’; പരാതി നൽകിയ പെൺകുട്ടിയേയും പ്രതി ചേർക്കണമെന്ന് സിദ്ധാർഥന്റെ കുടുംബം

തിരുവനന്തപുരം: സിദ്ധാർഥനെതിരേ പരാതി നൽകിയ പെൺകുട്ടിക്കെതിരെ കുടുംബം. പെൺകുട്ടിയേയും പ്രതി ചേർക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സിദ്ധാർഥനെതിരേ പെൺകുട്ടി നൽകിയ പരാതി വാസ്തവമാണോ എന്ന് അറിയാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കണമെന്നും...

Read moreDetails

‘കോൺഗ്രസ് അധികാരത്തിൽ വരുന്നിടത്തെല്ലാം തീവ്രവാദികൾ’ – കർണാടക ബിജെപി

ബെംഗളൂരുവിലെ ജനപ്രിയ ഭക്ഷണശാലയായ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിന് പിന്നാലെ കോൺഗ്രസ് സർക്കാരിനെ ലക്ഷ്യമിട്ട് കർണാടക ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര. സർക്കാരിൻ്റെ ധിക്കാരവും പോലീസ് ഇൻ്റലിജൻസിൻ്റെ...

Read moreDetails

‘സിൻജോയും അക്ഷയും റഹാനും റൂമിൽ കയറി തീർത്തിട്ട് പോയതാണ് അങ്കിളേ’ എന്ന് അവന്റെ ഫ്രണ്ട്സ് എന്നോട് പറഞ്ഞിരുന്നു; സിദ്ധാർഥിന്റെ അച്ഛൻ

തിരുവനന്തപുരം: സിദ്ധാർഥിന്റെത് കൊലപാതകമാണെന്ന് ആവർത്തിച്ച് അച്ഛൻ. സഹപാഠികളും സീനിയർ വിദ്യാർഥികളും ചേർന്ന് കൊന്നു കെട്ടിതൂക്കിയതാണെന്ന് അച്ഛൻ ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.സിദ്ധാർഥിന്റെ മരണത്തിൽ കോളജ് അധികൃതർക്കും പങ്കുണ്ടെന്നും അദ്ദേഹം...

Read moreDetails

തിരൂരിൽ പിഞ്ചു കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി; മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു

മലപ്പുറം: 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. തിരൂരിലാണു സംഭവം. തമിഴ്‌നാട്ടുകാരായ ജയസൂര്യൻ, ശ്രീപ്രിയ, ബന്ധുക്കൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം...

Read moreDetails

വർക്കലയിലെ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച മുപ്പതോളംപേർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: വർക്കലയിലുള്ള റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. ടെമ്പിൾ റോഡിലെ സ്‌പൈസി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കുട്ടികളടക്കം മുപ്പതോളം പേരെയാണ്...

Read moreDetails

രാഹുൽ ജോഡോ യാത്ര നിർത്തി വയനാട് പോകണം, മണ്ഡലത്തിലെ കുട്ടികളെ സംരക്ഷിക്കണം- രാജീവ് ചന്ദ്രശേഖര്‍

ഡൽഹി: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ എസ്എഫ്‌ഐ ആക്രമണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ആണ്...

Read moreDetails

സിദ്ധാര്‍ഥന്റെ വീടിന് മുന്നില്‍ ഫ്‌ളക്‌സ് വെച്ച് ഡിവൈഎഫ്‌ഐ; മരണം മുതലെടുക്കുന്നുവെന്ന് പിതാവ്

തിരുവനന്തപുരം: ഡി.വൈ.എഫ്‌.ഐ-സിപിഐഎം ഫ്ലെക്സിനെതിരെ രൂക്ഷവിമർശനവുമായി, എസ്എഫ്‌ഐ ആക്രമണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സിദ്ധാര്‍ഥന്റെ അച്ഛൻ. മരണം പോലും മുതലെടുക്കുന്നവരാണ് ഡി.വൈ.എഫ്‌.ഐ.യെന്ന് അച്ഛൻ ജയപ്രകാശ് പറഞ്ഞു. പലതവണ ഫ്ലെക്സ് ബോർഡ്...

Read moreDetails

‘ദേശീയഗാനത്തെ അവഹേളിച്ചു’, പാലോട് രവിക്കെതിരെ പൊലീസില്‍ പരാതി നൽകി ബിജെപി

തിരുവനന്തപുരം: ദേശീയഗാനം തെറ്റായി ആലപിച്ച സംഭവത്തില്‍ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പരാതി. ദേശീയഗാനത്തെ അവഹേളിച്ചു എന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ്...

Read moreDetails

മലയാളി ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയിൽ

ന്യൂഡൽഹി: മലയാളി ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയിൽ. മലപ്പുറം സ്വദേശി സനവുള്‍ ഇസ്ലാം ആണ് പിടിയിലായത്. അഫ്ഗാൻ ഏജൻസികൾ അറസ്റ്റ് ചെയ്ത ഇയാൾ നിലവിൽ കാണ്ഡഹാർ ജയിലിലാണ്....

Read moreDetails

മാര്‍ക്കുമായി ബന്ധപ്പെട്ട് തര്‍ക്കം; കോഴിക്കോട് എന്‍ഐടിയിലെ അധ്യാപകന് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എന്‍ജിനിയറിങ് വിഭാഗം പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. പൂര്‍വ വിദ്യാര്‍ഥിയായ സേലം സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതുമായി...

Read moreDetails

‘കേരളത്തിൽ അക്രമത്തിന് പ്രോത്സാഹനം ലഭിക്കുന്നു, ശക്തമായ നടപടി വേണം’: ഗവര്‍ണര്‍

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ ആക്രമണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സിദ്ധാര്‍ത്ഥിന്റെ വീട് സന്ദർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നെടുമങ്ങാട്ടെ വീട്ടിലെത്തിയ അദേഹം കുടുംബത്തെ ആശ്വസിപ്പിച്ചു....

Read moreDetails

പരീക്ഷ തോറ്റവരും ലിസ്റ്റിൽ; എസ് ഐ പരീക്ഷയിൽ വീണ്ടും വൻ അട്ടിമറി, റാങ്ക് പട്ടിക പിൻവലിച്ച് പി എസ് സി

കോഴിക്കോട്: പൊലീസ് സബ് ഇൻസ്പെക്ടർ നിയമനത്തിനായി പി എസ് സി പ്രസിദ്ധീകരിച്ച ഷോർട്ലിസ്റ്റിൽ അട്ടിമറി. പരാതി ഉയർന്നതോടെ ഫെബ്രുവരി 26, 27 തീയതികളിൽ പ്രസിദ്ധീകരിച്ച പട്ടിക പിഎസ്സി...

Read moreDetails

കേരളത്തിന് ആശ്വാസം നല്‍കി കേന്ദ്രസര്‍ക്കാര്‍, 4,000 കോടി വിഹിതമെത്തി; ഓവർ ഡ്രാഫ്റ്റിൽ നിന്ന് കരകയറി ട്രഷറി

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസം നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിൽ നിന്ന് 4000 കോടി അധിക വിഹിതമെത്തിയത്തോടെ കേരളത്തിലെ ട്രഷറി ഓവര്‍ഡ്രാഫ്റ്റില്‍ നിന്ന് കരകയറി....

Read moreDetails

സിദ്ധാർത്ഥിന്റെ മരണത്തിലെ ആനിരാജയുടെ മൗനം ഇരട്ടത്താപ്പ്: എബിവിപി

കോഴിക്കോട്: വയനാട്ടിലേക്ക് മത്സരിക്കാൻ ചുരം കയറുന്ന ആനിരാജ, സിദ്ധാർത്ഥിന്റെ മരണത്തിൽ ഇതുവരെ പ്രതികരണം പോലും നടത്താത്തത് ഇരട്ടത്താപ്പാണെന്ന് എബിവിപി ദേശീയ നിർവാഹക സമിതിയംഗം യദുകൃഷ്ണൻ. കേരളത്തിനുപുറത്ത് ഈച്ച...

Read moreDetails

ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സിദ്ധാർത്ഥന്റെ വീട് സന്ദർശിക്കും

കല്‍പ്പറ്റ: ​വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. കേസിന്റെ അന്വേഷണ പുരോഗതി...

Read moreDetails
Page 100 of 160 1 99 100 101 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.