പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ലെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ

തൃശൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത് കാരണം ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. വിവാഹം...

Read moreDetails

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ദൈവിക സ്വപ്നത്തിന്റെ പൂര്‍ത്തീകരണം, താൻ വെറും സാരഥി മാത്രം ;അദ്വാനി

1990-ലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള രഥയാത്രയെ അനുസ്മരിച്ച് എല്‍കെ അദ്വാനി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ഒരു ദൈവിക സ്വപ്നത്തിന്റെ പൂര്‍ത്തീകരണമാണെന്ന് അദ്ദേഹം കുറിച്ചു.  രഥയാത്ര ആരംഭിച്ച് കുറച്ച്...

Read moreDetails

മുഖ്യമന്ത്രി ഇരുന്ന കറങ്ങുന്ന സീറ്റും ലിഫ്റ്റും നീക്കം ചെയ്യും; നവകേരള ബസ് മ്യൂസിയത്തിലേക്കല്ല, ടൂറിസത്തിലേക്ക്

തിരുവനന്തപുരം: നവകേരള സദസിന് ഉപയോഗിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് മ്യൂസിയത്തില്‍ സൂക്ഷിക്കില്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. എ കെ ബാലന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നിലവില്‍...

Read moreDetails

ശ്രീരാമക്ഷേത്ര പ്രാണ പ്രതിഷ്ഠ: അക്ഷതം സ്വീകരിച്ച് നടി അനുശ്രീ

കൊച്ചി: പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടി അനുശ്രീ. ആർ എസ് എസ് പ്രാന്ത പ്രചാരക് എസ്. സുദർശനൻ ആണ് അക്ഷതം കൈമാറിയത്. കൊച്ചി...

Read moreDetails

പിണറായിയുടെ മകൾക്കെതിരെ അന്വേഷണം: ‘എനക്കൊന്നും അറിഞ്ഞൂടെന്ന് ‘ ഇപി ജയരാജൻ; ഒഴിഞ്ഞു മാറി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വീണവിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തിൽ എനക്കൊനും അറിഞ്ഞുകൂടെന്ന് എൽ ഡിഎഫ് കൺവീനർ ഇപി ജയരാജൻ. എന്ത് കേന്ദ്ര ഏജൻസിയെന്ന്...

Read moreDetails

കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു; മരണം ദൂരദർശൻ ലൈവ് പരിപാടിക്കിടെ

തിരുവനന്തപുരം: ദൂരദര്‍ശൻ കേന്ദ്രത്തില്‍ കൃഷിദര്‍ശൻ ലൈവ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കാര്‍ഷിക സര്‍വകലാശാല ആസൂത്രണ വിഭാഗം ഡയറക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. ഡോ. അനി എസ് ദാസാണ്(59) കുഴഞ്ഞുവീണു മരിച്ചത്....

Read moreDetails

കാറിന് തീപിടിച്ച് ഉടമ വെന്ത് മരിച്ചു; ദാരുണ സംഭവം കോഴിക്കോട് തിരുവമ്പാടിയിൽ

കോഴിക്കോട്: തിരുവമ്പാടി പുന്നക്കലിൽ ചപ്പാത്ത് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കാർ ഉടമ പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസാഫാണ് അപകടത്തിൽ മരിച്ചത്.KL 10 AB 0177...

Read moreDetails

തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും; രാജപ്രതിനിധിയും ആചാരപരമായ ചടങ്ങുകളും ഉണ്ടാകില്ല

പന്തള: മകരവിളക്ക് ദിവസം ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും. പുത്തൻമേട കൊട്ടാരത്തിന് മുമ്പിൽ നിന്ന് ഉച്ചയ്ക്ക് ഒന്നിന്...

Read moreDetails

രാഹുലിന്റെ അറസ്റ്റില്‍ ഇന്നും പ്രതിഷേധം; ഇന്ന് കളക്ടറേറ്റ് മാര്‍ച്ച്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നു. എറണാകുളം, പാലക്കാട് ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. രാഹുലിന് ജാമ്യം...

Read moreDetails

അനിശ്ചിതകാല സമരം തുടങ്ങി; സര്‍ക്കാര്‍ കുടിശിക തീര്‍ത്തില്ലെങ്കിൽ റേഷൻ വിതരണം മുടങ്ങും

തിരുവനന്തപുരം: റേഷന്‍ വിതരണക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് മുതല്‍. കുടിശിക മുഴുവനായി ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്. കുടിശിക തുക ലഭിച്ചില്ലെങ്കില്‍ സമരം പിന്‍വലിക്കില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ്...

Read moreDetails

തുടർച്ചയായി ആറാം തവണയും ‘ക്ലീന്‍’; സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരം ആലപ്പുഴക്ക്

ആലപ്പുഴ: മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ ആലപ്പുഴ നഗരസഭയ്ക്ക് വീണ്ടും ദേശീയ പുരസ്‌കാരം. കേന്ദ്ര ഹൗസിംഗ് അർബൻ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത് മിഷൻ - അർബന്റെ ഭാഗമായുള്ള 2023ലെ...

Read moreDetails

എംടി അധികാരികളുടെ മുഖത്ത് ധീരമായി തുപ്പുന്നു; ഹരീഷ് പേരടി

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ എം.ടി വാസുദേവൻ നായർ നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. എം ടി അധികാരികളെ ധീരമായി വിമർശിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ...

Read moreDetails

ദേശീയ യുവജന ദിനാഘോഷം; ‘റൺ ഫോർ നാഷൻ’ കൂട്ടയോട്ടം ഇന്ന് വൈകിട്ട് കോഴിക്കോട് ബീച്ചിൽ

കോഴിക്കോട്: വിവേകാനന്ദ ജയന്തി-യുവജന ദിനാഘോഷ പരിപാടിയായ 'Awake 2024' ൻ്റെ ഭാഗമായി കൂട്ടയോട്ടം ഇന്ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കും. നാഷണൽ യൂത്ത് ഡേ...

Read moreDetails

വടകരയില്‍ അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി

വടകര: കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തി. കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെ പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് തൊഴിലാളികൾ തലയോട്ടി ലഭിച്ചത്. ഒരു വർഷമായി അടച്ചിട്ട കട...

Read moreDetails

‘സമസ്തയുടെ പണ്ഡിതരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടും’; കൊലവിളി പ്രസംഗവുമായി സത്താര്‍ പന്തല്ലൂർ

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും ആരു വന്നാലും അവരുടെ കൈവെട്ടാൻ ആഹ്വാനവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡൻ്റ് സത്താർ പന്തല്ലൂർ. സമസ്ത...

Read moreDetails
Page 117 of 160 1 116 117 118 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.