ഗവർണർ നാമനിർദേശം ചെയ്ത സെനറ്റ് അംഗങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് ഹൈകോടതി

കൊച്ചി: കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്തവർക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഹർജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാണ് നിർദ്ദേശം....

Read moreDetails

ശതാഭിഷേക നിറവിൽ മലയാളികളുടെ ​ദാസേട്ടൻ

ചന്ദനലേപ സുഗന്ധം ചാര്‍ത്തിയ സംഗീത മധുരിമക്ക്, മലയാളികളുടെ ദാസേട്ടന് ഇന്ന് 84ാം പി​റ​ന്നാൾ. ആ​യി​രം മാ​സം ജീ​വി​ച്ച്, ആ​യി​രം പൂ​ർ​ണ​ച​ന്ദ്ര​ന്മാ​രെ കാ​ണാ​നാ​വു​ക​യെ​ന്ന സൗ​ഭാ​ഗ്യ ​മു​ഹൂ​ർ​ത്ത​മാ​ണ് ശ​താ​ഭി​ഷേ​കം. കേ​ൾ​ക്കു​ന്തോ​റും...

Read moreDetails

‘AWAKE 2024’; ദേശീയ യുവജനദിനത്തോടനുബന്ധിച്ച് രണ്ടായിരം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന യുവസമ്മേളനം

കോഴിക്കോട്: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കോഴിക്കോട് വൻ വിദ്യാർത്ഥി -യുവജന സംഗമം. ജനുവരി 12 മുതൽ ഫെബ്രുവരി 3 വരെ വിവിധ പരിപാടികളോടെ വിവേകാനന്ദ ജയന്തി ആഘോഷങ്ങൾ...

Read moreDetails

കൈവെട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ; പതിമൂന്ന് വർഷത്തിന് ശേഷം പോപുലർഫ്രണ്ട് പ്രവർത്തകൻ പിടിയിലാവുന്നത് കണ്ണൂരിൽ നിന്ന്

കണ്ണൂർ: തൊടുപുഴയിൽ അധ്യാപകൻ പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ഒന്നാം പ്രതി പിടിയിൽ. എൻഐ എ സംഘമാണ് ഒന്നാം പ്രതി സവാദിനെ പിടികൂടിയത് . കണ്ണൂരിലെ...

Read moreDetails

ഭർത്താവ് കുഞ്ഞിനെ തട്ടിയെടുക്കുമോയെന്ന ഭയം; യുവതി സ്വന്തം കുഞ്ഞിനെക്കൊന്ന് ബാഗിലാക്കിയ വിവരം പുറത്തറിയിച്ചത് അപ്പാർട്മെന്റിലെ ജീവനക്കാർ

ഗോവ: സ്റ്റാർട്ടപ്പ് കമ്പനിയുടെ സിഇഒ സൂചന സേത്ത് സ്വന്തം മകനെ കൊലപ്പെടുത്തിയത് ഭർത്താവുമായുള്ള ബന്ധം മോശമായതിനെത്തുടർന്നെന്ന് സൂചന. സുചനയ്ക്ക് ഭർത്താവുമായുള്ള ബന്ധം വളരെ മോശമായിരുന്നു. ഇതാണ് കൊലപാതകത്തിനു...

Read moreDetails

ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത; അതി ശക്തമായ കാറ്റും

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍...

Read moreDetails

NEET PG 2024: നീറ്റ് പിജി പരീക്ഷാ തിയതി മാറ്റി; പുതുക്കിയ തിയതി അറിയാം

ന്യൂഡെല്‍ഹി: നീറ്റ് പിജി പരീക്ഷാ തിയതി മാറ്റി. നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വര്‍ഷം ജൂലായ് ഏഴിന് നടക്കുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡികല്‍...

Read moreDetails

‘തനിക്കൊരു ഭീഷണിയുമില്ല, മുപ്പത്തിയഞ്ചാം വയസിൽ തോന്നാത്ത ഭയം ഇപ്പോഴില്ല’; മടക്കയാത്രയിൽ റോഡിലിറങ്ങി ഗവർണ്ണർ

തൊടുപുഴ: തനിക്ക് ഒരു ഭീഷണിയുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിന് മുന്പും തനിക്ക് നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്. അപ്പോഴില്ലാത്ത ഭയം ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരി...

Read moreDetails

അഞ്ഞൂറോളം വിദ്യാര്‍ഥിനികള്‍ ലൈംഗീക പീഡനത്തിനിരയായി; പ്രധാനമന്ത്രിക്കും ഹരിയാന മുഖ്യമന്ത്രിക്കും പരാതി. അന്വേഷണത്തിന് പ്രത്യേക സംഘം

ഡൽഹി: ഹരിയാനയിലെ സിർസയിൽ നിന്നുള്ള അഞ്ഞൂറോളം കോളേജ് വിദ്യാർത്ഥിനികൾ ലൈംഗീക പീഠനത്തിനിരയായതായി പരാതി. ചൗധരി ദേവി ലാൽ സർവകലാശാലയിലെ പ്രൊഫസർ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി...

Read moreDetails

കരിങ്കൊടിയും ഹർത്താലും  വകവയ്ക്കാതെ ഗവർണർ തൊടുപുഴയിൽ

തൊടുപുഴ: സി.പി.എമ്മിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ ഗവർണർ തൊടു പുഴയിലെത്തി. കേരള വ്യാപാരിവ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന കാരുണ്യ കുടുംബസുരക്ഷാ പ്രോജക്ട്  ഉദ്ഘാടനം ചെയ്യാനാണ് ...

Read moreDetails

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം; പോലീസ് വാഹനം തടഞ്ഞു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാവുന്നു. ഫോർട്ട് ആശുപത്രിയിൽ നിന്നും രാഹുലിനെ വൈദ്യ പരിശോധ കഴിഞ്ഞു കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ...

Read moreDetails

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അടൂരിലെ രാഹുലിന്റെ വീട്ടിലെത്തിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്....

Read moreDetails

എൽഡിഎഫ് പ്രതിഷേധത്തിനിടയിൽ ഗവർണർ ഇന്ന് ഇടുക്കിയിൽ; സുരക്ഷ ശക്തം

ഇടുക്കി: ഗവർണർ സർക്കാർ പോരിന്‍റെ പുതിയ പോർമുഖമായി ഇടുക്കി. എൽഡിഎഫ് പ്രതിഷേധങ്ങൾക്കിടെ ആരിഫ് മുഹമ്മദ് ഖാൻ കനത്ത സുരക്ഷയിൽ രാവിലെ തൊടുപുഴയിലെത്തും. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയിൽ...

Read moreDetails

ലക്ഷദ്വീപിന്റെ സൗന്ദര്യം ഇത് വരെ ആസ്വദിക്കാത്തവർക്കായി’ ; വിവാദങ്ങൾക്കിടെ ഇന്ത്യയ്ക്കൊപ്പം കൈകോർത്ത് ഇസ്രായേൽ

ഡൽഹി:  കഴിഞ്ഞ വര്‍ഷം ഇസ്രയേലിൽ നിന്നും ഒരു സംഘം ലക്ഷദ്വീപ് സന്ദര്‍ശിച്ചിരുന്നുവെന്നും ദ്വീപുകളില്‍ ശുദ്ധീകരണ പരിപാടി ആരംഭിക്കാന്‍  തയ്യാറാണെന്നും ഇസ്രായേല്‍. ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് കഴിഞ്ഞ...

Read moreDetails

ചർമ്മ സംരക്ഷണത്തിന് സാഫ്രോൺ നൈറ്റ് ക്രീം: ഉണ്ടാക്കുന്ന വിധം

സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചുള്ള നിരവധി വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇവയിൽ പലതും പരീക്ഷിച്ച് അമളി പറ്റുന്ന ആളുകളും നിരവധിയാണ്. കുങ്കുമപ്പൂ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ക്രീം,...

Read moreDetails
Page 119 of 160 1 118 119 120 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.