ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടെ തർക്കം; കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ തമ്മിൽ തല്ലി പെൺകുട്ടികൾ

നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ തല്ലി. ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർത്ഥികൾ സ്കൂൾ വിട്ട് തിരിച്ചു വീട്ടിൽ പോകുന്നതിനിടയിലാണ് സംഭവം....

Read moreDetails

വയനാട് ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. ഒരുമരണം

കോഴിക്കോട്:  താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. വയനാട് മുട്ടില്‍ മരക്കാര്‍ വീട്ടില്‍ ശിഹാബുദ്ദീന്റെ ഭാര്യ റഷീദ ആണ് മരിച്ചത്. അപകടത്തിൽ കുട്ടികള്‍ ഉള്‍പ്പെടെ...

Read moreDetails

ഓടുന്ന കെഎസ്ആർടി ബസില്‍നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്

തിരുവനന്തപുരം : ഓടുന്ന ബസില്‍നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക് തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഗരുഡ...

Read moreDetails

ഭാസുരാംഗൻ്റെയും മകൻ്റെയും അറസ്റ്റ്: കണ്ടല ബാങ്കിന് മുന്നിൽ ലഡു വിതരണവുമായി നിക്ഷേപകർ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിൽ ആഹ്ലാദം...

Read moreDetails

ഷംസീർ ആവശ്യപ്പെട്ടു; നവകേരള സദസ്സിൽ എത്തണമെന്ന് എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് നിർദേശം

കണ്ണൂർ: തലശ്ശേരിയിൽ നടക്കുന്ന നവകേരള സദസ്സിൽ പങ്കെടുക്കണമെന്ന് എൻജിനീയറിങ് കോളേജ് വിദ്യാ ർത്ഥികൾക്ക് നിർദേശം. സ്പീക്കർ എ എൻ ഷംസീറിന്റെ ആവശ്യപ്രകാരമാണ് കോളേജ് അധികൃതർ വിദ്യാ ർത്ഥികൾക്ക്...

Read moreDetails

ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി നാളെ; ഇന്ന് നടയടക്കില്ല

തൃശൂർ: നാളെയാണ് ഗുരുവായൂർ ഏകാദശി. ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നുണ്ട്. ഭഗവാൻ കൃഷ്ണൻ ഗീതോപദേശം നൽകിയ ദിനമാണെന്നാണ് ഈ ദിവസത്തെ അറിയപ്പെടുന്നത്. ദശമി ദിവസമായ ഇന്നു...

Read moreDetails

നവകേരള സദസ്സിനുള്ള ഫണ്ട്; യു.ഡി.എഫ്. ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ നിയമനടപടികളിലേക്ക്

കോഴിക്കോട്: നവകേരളസദസ്സ് നടത്തിപ്പിന് തുക അനുവദിക്കാനുള്ള സർക്കാർ ഉത്തരവ് കോടതി കയറുന്നു. ഉത്തരവു പ്രകാരം തനതുഫണ്ടിൽ നിന്ന് പണം നൽകിയാൽ സെക്രട്ടറിമാർക്കെതിരേ കോടതിയെ സമീപിക്കാൻ യു.ഡി.എഫ്. ഭരിക്കുന്ന...

Read moreDetails

‘പാർട്ടി പോലീസ്’ ; സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലെ യോഗത്തിൽ എസ് ഐയും, പോലീസുകാരനും

കോഴിക്കോട്: ചേന്നമംഗലം സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ നടന്ന പാർട്ടി യോഗത്തില്‍ സിപിഎം നേതാക്കൾക്കൊപ്പം എസ്.ഐ.യും പോലീസുകാരനും പങ്കെടുത്തു . സിറ്റി ട്രാഫിക് എസ് ഐ സുനിൽകുമാർ,...

Read moreDetails

മലയാളത്തിന്റെ പ്രീയപ്പെട്ട എഴുത്തുകാരി പി വത്സല അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി. വത്സല (84) അന്തരിച്ചു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളേജില്‍ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. എഴുത്തച്ഛൻ പുരസ്കാരം,...

Read moreDetails

‘നവകേരള യാത്രയ്ക്ക് സ്‌കൂള്‍ ബസ് വേണ്ട;’ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

നവകേരള യാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ടു നൽകാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. നവകേരള യാത്രയിൽ ആളുകളെ എത്തിക്കാൻ സംഘാടക സമിതി ആവശ്യപ്പെട്ടാല്‍ സ്കൂൾ ബസുകൾ വിട്ട് നൽകണം...

Read moreDetails

‘ഒരുവർഷം മാത്രമാണ് ഇവൻ സ്കൂളിൽ പഠിച്ചത്. പിന്നീട് ക്ലാസ് അറ്റൻഡ് ചെയ്തിട്ടില്ല. ഇപ്പോൾ 18 വയസ് കഴിഞ്ഞിട്ടുണ്ട്’: പൂർവ വിദ്യാർത്ഥിയുടെ വെടിവെയ്പ്പിൽ പകച്ച് അധ്യാപകർ

തൃശൂർ; തൃശൂർ വിവേകോദയം സ്കൂളിൽ വെടിവെയ്പ്. പൂർവ വിദ്യാർത്ഥിയാണ് സ്കൂളിൽ തോക്കുമായെത്തി വെടിവെച്ചത്. ക്ലാസ് റൂമിൽ കയറി 3 തവണ വെടിവച്ചു. സ്റ്റാഫ് റൂമിലേക്ക് വന്ന ശേഷം...

Read moreDetails

‘പിണറായി വിജയൻ ക്രിമിനൽ മനസ്സുള്ള മുഖ്യമന്ത്രി, കേരളം മുഖ്യമന്ത്രിയെ അപമാനിച്ചു പുറത്താക്കും’; വിഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിമിനൽ മനസ്സുള്ള മുഖ്യമന്ത്രിയാണെന്നും ക്രൂരത കാട്ടിയവരെ പ്രശംസിക്കുന്നുവെന്നുമായിരുന്നു വി ഡി സതീശൻ്റെ വിമർശനം. കേരളം...

Read moreDetails

‘ഈ രീതി ഗുണം ചെയ്യില്ല’; യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനെതിരെ വിഎം സുധീരൻ

കോട്ടയം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച് കോൺഗ്രസ് നേതാവ് വി എം സുധീരൻ. ഈ തിരഞ്ഞെടുപ്പ് സമ്പ്രദായം ശരിയല്ല. യൂത്ത് കോൺഗ്രസിന് ഗുണമല്ല എന്ന് താൻ...

Read moreDetails

തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്

തൃശൂര്‍: തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ആണ് സഭവം. പൂര്‍വ്വ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തോക്കുമായെത്തി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. ശേഷം...

Read moreDetails

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഐഎം നേതാക്കൾക്ക് എതിരെ അരവിന്ദാക്ഷന്റെ മൊഴി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാക്കൾക്കെതിരെ പിആർ അരവിന്ദാക്ഷന്റെ മൊഴി. സിപിഐഎം നേതാക്കൾ പണം കൈപ്പറ്റിയെന്ന് ഇഡിയ്ക്ക് അരവിന്ദാക്ഷൻ മൊഴി നൽകി. സതീഷ് കുമാറിന്റെ...

Read moreDetails
Page 130 of 160 1 129 130 131 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.