നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ ഹൈക്കോടതി ഇന്ന് ക്രൈം ബ്രാഞ്ചിൻ്റെയും ദിലീപിൻ്റെയും...

Read moreDetails

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന സമരം തുടങ്ങി; പണിമുടക്ക് ഇന്ന് അർധരാത്രി വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് തുടങ്ങി. ഇന്ന് അർധരാത്രി വരെയാണ് സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ...

Read moreDetails

കളമശ്ശേരി സ്ഫോടനം; മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, അന്വേഷണം എൻ ഐ എ ഏറ്റെടുത്തേക്കും

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജില്ലാ സെഷൻസ് കോടതിയിലായിരിക്കും പ്രതിയെ ഹാജരാക്കുക. യുഎപിഎ നിയമത്തിന് പുറമേ കൊലപാതകം വധശ്രമം അടക്കമുള്ള...

Read moreDetails

ആലുവയിലെ അഞ്ച് വയസുകാരി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിധി നവംബർ നാലിന്

എറണാകുളം: ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായ പീഡിനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ അതിവേ​ഗ വിചാരണ പൂർത്തിയായി കോടതി വിധി നവംബർ നാലിന്. എറണാകുളം പോക്‌സോ കോടതിയാണ്...

Read moreDetails

കളമശ്ശേരി സ്‌ഫോടനം; വിദ്വേഷ പ്രചാരണമെന്ന എസ് ഡി പി ഐ പരാതിയിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ,  റിവ തോളൂര്‍ ഫിലിപ് കസ്റ്റഡിയില്‍. എസ്ഡിപിഐ ആണ് സ്‌ഫോടനത്തിന് പിന്നില്‍ എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ്...

Read moreDetails

108-ലേക്ക് അനാവശ്യ കോളുകൾ; അന്വേഷിക്കാൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ അടിയന്തര സേവന നമ്പറായ 108-ലേക്ക് എത്തുന്ന വ്യാജ കോളുകളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. മദ്യപിച്ച് ബോധമില്ലാത്തവരും കുട്ടികളുമുൾപ്പെടെ 108-ലേക്ക് അനാവശ്യമായി...

Read moreDetails

കളമശ്ശേരി സ്ഫോടനം; ഡൊമിനിക് മാര്‍ട്ടിന്‍ അറസ്റ്റില്‍

കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിൻ അറസ്റ്റിൽ. കൊച്ചി എളംകുളം സ്വദേശിയാണ് ഡൊമിനിക് മാർട്ടിൻ. പ്രതിയ്‌ക്കെതിരെ പൊലീസ് കൊലപാതകം, വധശ്രമം സ്‌ഫോടക വസ്തു സൂക്ഷിക്കല്‍ എന്നീ...

Read moreDetails

കണ്ണൂർ ആറളത്ത് മാവോയിസ്റ്റ് ആക്രമണം; വെടിവെയ്പ്പ്

ആറളം: കണ്ണൂരിലെ ആറളം രാമച്ചിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. വന്യജീവി സങ്കേതത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കുനേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തത്. രക്ഷപ്പെടുന്നതിനിടെ വീണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക്...

Read moreDetails

75കാരി അന്നക്കുട്ടിക്ക് വീടിന്റെ താക്കോൽ കൈമാറി ഉണ്ണി മുകുന്ദൻ

വന്യമൃഗങ്ങൾ ധാരാളമുള്ള കുതിരാനിലെ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിയുന്ന 75 കാരി അന്നക്കുട്ടിക്ക് ഇനി കെട്ടുറപ്പുള്ള കിടപ്പാടം. നടൻ ഉണ്ണി മുകുന്ദൻ വീടിന്റെ താക്കോല്ദാനം...

Read moreDetails

വലിയ ശബ്ദത്തോടെ ലക്ഷക്കണക്കിനു ഫോണുകളിൽ മെസ്സേജ് വരും; പേടിക്കേണ്ട, ഇതാണ് കാരണം!

ഏകദേശം 20 ദിവസം മുൻപ് രാജ്യത്തെ ദശലക്ഷക്കണക്കിനു മൊബൈൽ ഉപയോക്താക്കളുടെ ഫോണുകൾ ഒരുമിച്ചു ശബ്ദിച്ചു. ഉച്ചത്തിലുള്ള ബീപ് അലേർട്ടും ഒപ്പം അടിയന്തര മുന്നറിയിപ്പ് എന്ന ഫ്ളാഷ് സന്ദേശവുമാണ്...

Read moreDetails

സര്‍വ്വ കക്ഷിയോഗം ഇന്ന്; എല്ലാ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തേക്കും

തിരുവനന്തപുരം: കളമശ്ശേരി സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് യോഗം. എല്ലാ പാര്‍ട്ടി പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്. വിദ്വേഷം ഉളവാക്കുന്ന...

Read moreDetails

കളമശ്ശേരി സ്ഫോടനം; മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

കൊച്ചി: കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലുണ്ടായ സ്ഫോടനത്തില്‍ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60) ആണ് മരിച്ചത്. ഇവരുടെ ബന്ധുവെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്....

Read moreDetails

കേന്ദ്രം നേരിട്ടിടപെടുന്നു. അന്വേഷണത്തിന് NSG യും. ഐ ഇ ഡി സ്ഫോടനം നടന്നത് നേവിയുടെ ആയുധപ്പുരയ്ക്ക് സമീപം

കൊച്ചി : കളമശ്ശേരിയിൽ നടന്ന സ്ഫോടനം അതീവ ഗൗരവത്തിലെടുത്ത് കേന്ദ്രസർക്കാർ. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് വിവരങ്ങൾ തേടിയതിന് പുറമെ കേന്ദ്ര സുരക്ഷാ ഏജൻസികൾ സംഭവ സഥലത്ത് അന്വേഷണം...

Read moreDetails

കളമശ്ശേരി സ്ഫോടനം; ഭീകരാക്രമണ സാധ്യത പരിശോധിച്ച് പോലീസ്. കേന്ദ്ര സർക്കാർ വിവരം തേടി. എൻ ഐഐ സംഘം സ്ഥലത്ത്.

കൊച്ചി; കളമശ്ശേരിയിൽ നടന്നത് ഭീകരാക്രമണമെന്ന് സംശയിച്ച്‌ പോലീസ്. തുടർച്ചയായി മൂന്ന് സ്ഫോടനങ്ങളാണ് ക്രൈസ്തവ വിഭാഗമായ യഹോവ സാക്ഷികളുടെ പ്രാർത്ഥനയ്ക്കിടെ കൺവെൻഷൻ സെന്ററിൽ നടന്നത്. ആസൂത്രിതമായ രീതിയിൽ ആണ്...

Read moreDetails

കൊച്ചിയിൽ വൻ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു. ഭീകര വിരുദ്ധ സംഘം സ്ഥലത്ത്

കൊച്ചി∙ കളമശേരിയിൽ കൺവെൻഷൻ സെന്ററിൽ വൻ സ്ഫോടനം. ഒരു സ്ത്രീ മരിച്ചു. 23 പേർക്ക് പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. ഇന്നു രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനം . യഹോവ...

Read moreDetails
Page 139 of 160 1 138 139 140 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.