‘സിപിഎമ്മുകാർ ചമച്ച കള്ളക്കേസ്, ബിജെപിയെ തീർക്കാനാകുമെന്ന് വ്യാമോ​ഹിക്കേണ്ട’; കെ സുരേന്ദ്രൻ

കാസര്‍കോട്: മഞ്ചേശ്വരം കേസ് രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ സിപിഎമ്മുകാര്‍ ചമച്ച പച്ചയായ കള്ളക്കേസാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോടതിയില്‍ ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട്...

Read moreDetails

18 പേർക്ക് കുഷ്ഠരോഗം സ്ഥിതീകരിച്ച് ആരോഗ്യ വകുപ്പ്; രോ​ഗബാധിതരിൽ ഒമ്പത് കുട്ടികൾ‌

മലപ്പുറം: മലപ്പുറം ജില്ലയിൽ 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾക്കും 15 മുതിർന്നവർക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ജില്ലയിൽ ഈ വർഷത്തിൽ ഒമ്പത് കുട്ടികളും...

Read moreDetails

വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടണം; നവംബർ 21 മുതൽ അനിശ്ചിതകാല ബസ് സമരം

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നതടക്കം ആവശ്യപ്പെട്ട് നവംബർ 21 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ. ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും അടിച്ചേൽപ്പിച്ചത് ഒഴിവാക്കണം. ദൂര...

Read moreDetails

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് ഐസിഎംആർ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐസിഎംആർ അറിയിച്ചത്....

Read moreDetails

വന്ദേഭാരതിലെ സപ്ലൈയർ ജോലി അവസാനിപ്പിച്ച് സൂപ്പർവൈസറാവാൻ സൗമ്യ

തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് തീവണ്ടിയിലെ ഭക്ഷണവിതരണക്കാരിയായ സീമ മൗര്യ ഇനി ഡൽഹിയിൽ സൂപ്പർവൈസറായി ജോലിചെയ്യും. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽനിന്ന് ഭരതനാട്യത്തിൽ ബിരുദം നേടിയ വാരാണസി സ്വദേശിനി സീമ...

Read moreDetails

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ജാമ്യം

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള മുഴുവൻ പേർക്കും കോടതി ജാമ്യം അനുവദിച്ചു. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം...

Read moreDetails

കരുവന്നൂര്‍; പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്.

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്. സിപിഎം കൗണ്‍സിലര്‍ പി.ആര്‍.അരവിന്ദാക്ഷന്‍, ബാങ്ക് മുന്‍ അക്കൗണ്ടന്‍റ് സി.കെ.ജില്‍സ്...

Read moreDetails

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് കോടതിയിൽ ഹാജരാവും

കാസർകോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇന്ന് കോടതിയിൽ ഹാജരാകും. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് മുഴുവൻ പ്രതികളും ഹാജരാവുക. കേസിൽ...

Read moreDetails

ഷെൻഹുവ 15 ൽ നിന്ന് മൂന്നാമത്തെ ക്രെയിനും ബർത്തിലിറക്കി – നാളെ മടക്കം

തിരുവനന്തപുരം: ചൈനയിൽ നിന്ന് ക്രെയിനുകളുമായി വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15 ൽ നിന്ന് മൂന്നാമത്തെ ക്രെയിനും ബർത്തിലിറക്കി. ഷിപ് ടു ഷോർ ക്രെയിനാണ് ഇറക്കിയത്....

Read moreDetails

‘കൈക്കൂലിക്ക് നികുതി അടയ്ക്കാനാവില്ലെന്ന് ഇനിയെങ്കിലും സിപിഐഎമ്മുകാർ മനസിലാക്കണം’ – കെ സുരേന്ദ്രൻ

തിരുവനന്തപുരം: മാസപ്പടിയായി വാങ്ങിയ പണത്തിന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ നികുതി അടച്ചെന്നത് സിപിഐഎമ്മിന്റെ കാപ്സ്യൂള്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിഎംആർഎല്ലും വീണയുടെ...

Read moreDetails

‘സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ’; ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി വിഡി സതീശൻ

കൊച്ചി: ആരോ​ഗ്യവകുപ്പിനെതിരെ ​ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ വൻ അഴിമതി നടന്നെന്ന് സതീശൻ ആരോപിച്ചു. 1610 ബാച്ച് മരുന്നുകൾ കാലാവധി...

Read moreDetails

ഹിജാബ് ധരിക്കാമെന്ന് കർണാടക സർക്കാർ 

ബം​ഗളൂരു : പരീക്ഷകൾ എഴുതുമ്പോൾ വിദ്യാർത്ഥിനികൾക്ക് ഹിജാബ് ധരിക്കാമെന്ന് കർണാടക സർക്കാർ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എം സി സുധാകറും പങ്കെടുത്ത അവലോകന...

Read moreDetails

ധനവകുപ്പിന്റേത് കത്തല്ല കാപ്സ്യൂൾ – മാസപ്പടി/ ജിഎസ്ടി ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായി മാത്യു കുഴൽനാടൻ എംഎൽഎ

കൊച്ചി: മാസപ്പടി വിവാദത്തിൽ വീണാ വിജയനെതിരായ ആരോപണങ്ങളിലുറച്ച് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. നികുതിയടച്ചോ എന്നല്ല, മാസപ്പടി വാങ്ങിയോ എന്നതാണ് വിഷയമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ആരോപണം...

Read moreDetails

ഇന്നലെ രണ്ടേമുക്കാലോടെ തുടങ്ങിയ ഗതാഗത കുരുക്ക് – താമരശ്ശേരി ചുരത്തില്‍ വാഹനങ്ങളുടെ നീണ്ട നിര

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ രണ്ടാം ദിവസവും വന്‍ ഗതാഗത കുരുക്ക് തുടരുകയാണ്. എട്ടാം വളവില്‍ ലോറി കുടുങ്ങി ഞായറാഴ്ച വൈകീട്ട് മുതല്‍ അര്‍ധരാത്രി വരെ കുരുക്കുണ്ടായിരുന്നു. ഇന്ന്...

Read moreDetails

മാവോയിസ്റ്റുകളെ കണ്ടെത്താന്‍ ഡ്രോണുകളുമെത്തി; വാഹന പരിശോധനയും കര്‍ശനമാക്കി

മാനന്തവാടി: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വയനാട്ടില്‍ ഹെലികോപ്റ്ററിന് പുറമെ ഡ്രോണുകളും വാഹനപരിശോധനയും ശക്തമാക്കി പോലീസ്. മാവോയിസ്റ്റുകള്‍ തുടര്‍ച്ചയായി വന്നുപോയ കമ്പമല, മക്കി മേഖലയിലെ വിവിധ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചാണ്...

Read moreDetails
Page 141 of 160 1 140 141 142 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.