സംസ്ഥാനത്ത് ഇന്നും മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. രണ്ട്...

Read moreDetails

സാമ്പത്തിക ക്രമക്കേട് ; പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇഡി റെയ്ഡ്

തൃശൂര്‍: സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന പരാതിയെത്തുടര്‍ന്ന് പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇഡിയുടെ റെയ്ഡ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ഇ ഡി സംഘം പരിശോധന നടത്തിയത്. ദേശീയപാത നിര്‍മ്മാണവുമായി...

Read moreDetails

കുളിക്കാനിറങ്ങിയ നാല് ബിരുദ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു 

തൃശൂ‌ർ: പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ നാല് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. അർജുൻ അലോഷ്യസ്, അഭി ജോൺ, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ എന്നിവരാണ് മരിച്ചത്. ഇവർ കോളേജിൽ...

Read moreDetails

നിയമസഭ കയ്യാങ്കളി കേസ്; തുടരന്വേഷണം അപൂർണമാണെന്ന് പ്രതികൾ

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ നടത്തിയ തുടരന്വേഷണം അപൂർണമാണെന്ന് പ്രതികൾ. തുടരന്വേഷണത്തിൽ അപാകതകളുണ്ട്. പരിക്കേറ്റ വനിതാ എംഎൽഎമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് സമർപ്പിച്ച പുതിയ രേഖകൾ കൈമാറിയില്ലെന്നും...

Read moreDetails

ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം; പുതിയ ബിവറേജുകൾ തൽക്കാലം തുറക്കില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിപ്പോയതടക്കമുള്ള ബിവറേജസ് ഷോപ്പുകൾ ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും പുതിയ ബിവറേജുകൾ തൽക്കാലം തുറക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുന്നതിനാലാണ് പുതിയ ഷോപ്പുകൾ...

Read moreDetails

കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചു കയറി – ആളപായമില്ല

കണ്ണൂർ: കണ്ണൂർ കാൾടെക്സ് ജംഗ്ഷനിലുള്ള പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലീസ് വാഹനമാണ് അപകടമുണ്ടാക്കിയത്. പമ്പിൽ ഇന്ധനം നിറച്ചുകൊണ്ടിരുന്ന കാറ്...

Read moreDetails

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് സൈഡ് കൊടുത്തില്ല; കേൾവിയും സംസാര ശേഷിയും ഇല്ലാത്ത വിദ്യാർഥികൾ കസ്റ്റഡിയിൽ

കൊല്ലം : മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു തടസ്സം സൃഷ്ട്ടിച്ചുവെന്നാരോപിച്ച്  ഭിന്നശേഷി വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തു. പൈലറ്റ് വാഹനം ഹോൺമുഴക്കിയിട്ടും സൈഡ് കൊടുത്തില്ലെന്ന കാരണത്താലാണ് കേൾവിയും സംസാരശേഷിയും ഇല്ലാത്ത 5...

Read moreDetails

കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ...

Read moreDetails

ഇരുപത്കാരി തൂങ്ങിമരിച്ചനിലയിൽ; പഠിക്കാനുള്ള ബുദ്ധിമുട്ടും, പരീക്ഷയിൽ മാർക്ക് കുറഞ്ഞതും കാരണമെന്ന് ബന്ധുക്കൾ

കാസർകോട്: കോളേജ് വിദ്യാർത്ഥിനി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. ഉദുമ ബാര എരോലിലെ സജീവ രാമയ്യ ഷെട്ടിയുടെ മകൾ മേഘ (20 )യാണ് മരിച്ചത്. ചട്ടഞ്ചാൽ എം.ഐ.സി...

Read moreDetails

റെയിൽവേ സ്റ്റേഷനിൽ കന്നടക്ക് പകരം മലയാളം; പ്രതിഷേധത്തെത്തുടർന്ന് ബോർഡ് എടുത്തുമാറ്റി

മംഗളൂരു; മംഗളൂരു ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച മലയാളം ബോർഡ് വിവാദത്തെ തുടർന്ന് എടുത്തുമാറ്റി. ദക്ഷിണ റെയിൽവേ അധികൃതർ സ്ഥാപിച്ച ബോർ‍ഡാണ് വിവാദമായതിന് പിന്നാലെ നീക്കം ചെയ്തത്...

Read moreDetails

രാജ്യത്തിന് അഗ്നിച്ചിറകുകൾ നൽകിയ ഇന്ത്യൻ മിസൈൽമാൻ; അബ്ദുൽ കലാമിന് ഇന്ന് 92-ാം ജന്മദിനം

ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച, ഇന്ത്യയുടെ മുൻരാഷ്ട്രപതി എപിജെ അബ്ദുള്കലാമിന് ഇന്ന് 92-ാം ജന്മദിനം. വിദ്യാഭാസ മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ മാനിച് ഒക്ടോബർ 15 ലോകവിദ്യാർത്ഥി...

Read moreDetails

പാചകവാതക വിതരണം പ്രതിസന്ധിയിലേക്ക്; അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് എൽ പി ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ 

കൊച്ചി: സംസ്ഥാനത്തെ എൽ.പി.ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്. നവംബർ അഞ്ച് മുതൽ പണിമുടക്ക് ആരംഭിക്കും. ഇതോടെ സംസ്ഥാന വ്യാപകമായി എൽ.പി.ജി സിലിണ്ടർ വിതരണം പ്രതിസന്ധിയിലാവും....

Read moreDetails

സ്കൂളിൽ ഭക്ഷ്യ വിഷബാധ; 12 കുട്ടികൾ ഹോസ്പിറ്റലിൽ

കോഴിക്കോട്: കോഴിക്കോട് വളയം പൂവ്വംവയൽ എൽ.പി സ്കൂളിലെ 12 വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി കുട്ടികളെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച സ്കൂളിൽ...

Read moreDetails

ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ട്; 35 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ അമിത വേഗം, രൂപമാറ്റം, അഭ്യാസ പ്രകടനം എന്നിവ തടയുന്നതിന്റെ ഭാഗമായി കേരള പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 35 ഇരുചക്ര...

Read moreDetails

‘എസ് ഡിപി ഐ എന്ന പാർട്ടിയെ ആരും വകവയ്ക്കുന്നില്ല, എസ് ഡി പി ഐ തന്നെയും വകവയ്ക്കുന്നില്ല’; പഞ്ചായത്ത് അംഗം രാജിവെച്ചു

കാസര്‍കോട്: പാര്‍ട്ടിയും പഞ്ചായത്ത് അധികൃതരും നിരന്തരം അവഗണിക്കുന്നുവെന്നാരോപിച്ച്‌ പഞ്ചായത്തംഗം രാജിവച്ചു. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡ് അംഗം വി.ആര്‍.ദീക്ഷിതാണ് പഞ്ചായത്ത് അംഗത്വം രാജിവച്ചത്. എസ്.ഡി.പി.ഐ പ്രതിനിധിയായിരുന്നു....

Read moreDetails
Page 143 of 160 1 142 143 144 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.