‘ഓണക്കാലത്ത് പ്രത്യേക വിമാന സർവ്വീസ് ‍പരിഗണനയിൽ’; മുഖ്യമന്ത്രി പിണറായിയുടെ കത്തിന് കേന്ദ്രമന്ത്രിയുടെ മറുപടി

ന്യൂദല്‍ഹി: ഓണക്കാലത്തുള്ള മലയാളിയുടെ യാത്രാദുരിതം അവസാനിപ്പിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക വിമാന സർവ്വീസ് പരിഗണനയിലെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയായാണ് ഇക്കാര്യം സൂചിപ്പിച്ചത്. കേരളത്തിലേക്കുള്ള...

Read moreDetails

ടിവി ചാനലുകളുടെ സെൽഫ് റെഗുലേറ്ററി മെക്കാനിസത്തിൽ സുപ്രീം കോടതിക്ക് അതൃപ്തി, ‘ഒരു ലക്ഷം രൂപ പിഴ മതിയാകില്ല’

ന്യൂഡൽഹി: ഇന്ത്യയിലെ ടിവി ചാനലുകൾ  സ്വയം നിയന്ത്രിക്കുന്ന കാര്യത്തിൽ  തീരെ കാര്യക്ഷമ പുലർത്തുന്നില്ലെന്ന്  ,  ആശങ്കയും അതൃപ്തിയും പ്രകടിപ്പിച്ചു സുപ്രീം കോടതി.   നിയമങ്ങൾ കർശനം ആക്കുന്നില്ലെങ്കിൽ ടിവി...

Read moreDetails

മാസപ്പടിയിൽ ചോദ്യം ഉയർന്നു;വാർത്താ സമ്മേളനം മതിയാക്കി എംവി ഗോവിന്ദൻ

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ വീണ വിജയനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി പറയാതെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ ദിവസം ചേർന്ന...

Read moreDetails

മാസപ്പടി വിവാദം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കും. സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും; കെ സുരേന്ദ്രൻ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെ കേന്ദ്രനേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മാസപ്പടി വിവാദം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുമെന്നും, കേരളത്തിലെ അവികസിത മണ്ഡലമാണ് പുതുപ്പള്ളിയെന്നും സുരേന്ദ്രന്‍...

Read moreDetails

മാസപ്പടി വിവാദം: മുഖ്യമന്ത്രിെയുടെ മകൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി

തിരുവനന്തപുരം : മാസപ്പടി കൈപ്പറ്റിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരേ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നൽകിയത്. സിഎംആർഎൽ കമ്പനിയിൽനിന്ന്...

Read moreDetails

നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു; ഒരാൾ മരിച്ചു

ഇടുക്കി: കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു. സംഭവത്തിൽ കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു. ഉപ്പുതറ സ്വദേശി സോമിനി (67)...

Read moreDetails

ജെയ്ക്കിനായി 24ന് മുഖ്യമന്ത്രി പുതുപ്പള്ളിയിലെത്തും; രാഷ്ട്രീയം മുൻനിർത്തി പ്രചാരണത്തിന് സിപിഐഎം

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിലെത്തും. 24 ന് പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി അയർക്കുന്നത്തും പുതുപ്പള്ളിയിലും ചേരുന്ന എൽഡിഎഫിന്റെ യോ​ഗങ്ങളിൽ പങ്കെടുക്കും. ആദ്യ ഘട്ട...

Read moreDetails

കുളത്തില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം: കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. രാജുവിനെ കൊലപ്പെടുത്തിയത് സുഹൃത്ത് സുനിൽ എന്ന് പൊലീസ്. സുഹൃത്തുമൊത്ത് ഇദ്ദേഹം മദ്യപിക്കുന്നതിനിടെയായിരുന്നു...

Read moreDetails

കേരളത്തിലേക്ക് ഓണം സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

ഓണം പ്രമാണിച്ച് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ....

Read moreDetails

മാസപ്പടി വിവാദം: കണ്ടെത്തൽ ​ഗുരുതരം മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം പരിശോധിക്കുമെന്ന് ഗവര്‍ണര്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെയുള്ള ആരോപണം ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആദായനികുതിയുടെ കണ്ടെത്തലുകള്‍ ഗുരുതരമാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. വിഷയത്തിൽ...

Read moreDetails

എംപി സ്ഥാനം തിരിച്ചു കിട്ടിയശേഷമുള്ള ആദ്യസന്ദര്‍ശനം; രാഹുൽ ഇന്ന് വയനാട്ടിൽ

വയനാട് : എം.പി. സ്ഥാനം തിരിച്ചു കിട്ടിയ ശേഷം ആദ്യമായി രാഹുൽഗാന്ധി ഇന്ന് വയനാട്ടിലെത്തും. പുലര്‍ച്ചയോടെ ഡല്‍ഹിയിൽ നിന്ന് കോയമ്പത്തൂര്‍ എത്തുന്ന രാഹുല്‍ അവിടെ നിന്ന് റോഡു...

Read moreDetails

മാസപ്പടി വിവാദം: കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍

തൃശൂർ: മാസപ്പടി വിവാദത്തിൽ 96 കോടിയാണ് മുഖ്യമന്ത്രിയടക്കം വാങ്ങിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വിജിലൻസും ലോകായുക്ത അടക്കമുള്ള സർക്കാരിന്റെ ഏജൻസികൾ നോക്കുകുത്തികളാണെന്നും സുരേന്ദ്രൻ പറഞ്ഞു....

Read moreDetails

പുന്നമടയില്‍ കായൽപ്പടയോട്ടം ഇന്ന് ; 19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പടെ 72 വള്ളങ്ങള്‍ മത്സരതുഴയെറിയും

ആലപ്പുഴ: പുന്നമട കായലില്‍ ഇന്ന് 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി അരങ്ങേറും. ഒൻപതു ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്‌റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്....

Read moreDetails

എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് തന്നെ; ഔദ്യോഗിക പ്രഖ്യാപനം നാളെ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മൂന്നാം തവണയും ജെയ്ക് സി തോമസ് തന്നെ. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം 12ന് നടത്തുമെന്ന്...

Read moreDetails

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കൊല്ലത്ത് വീണ്ടും താമര വിരിഞ്ഞു; സിപിഎം സീറ്റില്‍ ബിജെപിക്ക് അട്ടിമറി വിജയം

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ കൊല്ലം ആദിച്ചനെല്ലൂര്‍ പുഞ്ചിരിച്ചിറ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഉജ്ജ്വല വിജയം. കൊല്ലം ആദിച്ചനെല്ലൂര്‍ പുഞ്ചിരിച്ചിറ വാര്‍ഡിലാണ് ബിജെപി സ്ഥാനാര്‍ത്ഥി എ.എസ്....

Read moreDetails
Page 156 of 160 1 155 156 157 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.