പോലീസിൽ നിന്ന് ഫോൺ കോൾ ; നടി മാലാ പാർവതിക്കു നേരെ സൈബർ തട്ടിപ്പിന് ശ്രമം

തിരുവനന്തപുരം: നടി മാലാ പാർവതിക്ക് നേരെ സൈബർ തട്ടിപ്പുശ്രമം. തായ്‌വാനിലേക്ക് എംഡിഎംഎ അയച്ചെന്ന് പറഞ്ഞാണ് തട്ടിപ്പിന് ശ്രമം നടത്തിയത്. മുംബൈ പോലീസ് എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്താൻ...

Read moreDetails

യുകെജി വിദ്യാർത്ഥിയെ തല്ലി പരിക്കേൽപ്പിച്ചു; അധ്യാപിക ഒളിവിൽ

തൃശൂർ: യുകെജി വിദ്യാർഥിയെ മർദിച്ച കേസിൽ അധ്യാപിക ഒളിവിൽ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായ സെലിനെ കണ്ടെത്താനായിട്ടില്ല. ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക്...

Read moreDetails

കുടുംബാം​ഗങ്ങൾ വീട്ടിൽ മരിച്ചനിലയിൽ; മൃതശരീരം മെഡിക്കൽ പഠനത്തിന് നൽകണമെന്ന് കുറിപ്പ്

കൊച്ചി: ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9). ആദിയ (7) എന്നിവരാണ് മരിച്ചത്....

Read moreDetails

നടൻ ബൈജു ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് അപകടം; മദ്യലഹരിയിലെന്ന് പോലീസ്

തിരുവനനന്തപുരം: സിനിമ നടൻ ബൈജു, മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്. യാത്രക്കാരന് കാര്യമായ...

Read moreDetails

നടൻ ബാല അറസ്റ്റിൽ; നടപടി മുൻഭാര്യയുടെ പരാതിയിൽ

കൊച്ചി: നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ നൽകിയ പരാതിയിലാണ് കടവന്ത്ര പൊലീസിന്റെ നടപടി. പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് പൊലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ...

Read moreDetails

കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ചു; വ‍ദ്ധ ദമ്പതികൾക്ക് ക്രൂര മർദ്ദനം

മലപ്പുറം: മലപ്പുറത്ത് കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വൃദ്ധ ദമ്പതികൾക്ക് മർദനം. പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ...

Read moreDetails

മേപ്പടിയാൻ സിനിമയ്ക്കെതിരെ മോശം പരാമർശം; നടി നിഖില വിമലിനെതിരെ സോഷ്യൽ മീഡിയ

എറണാകുളം: മേപ്പടിയാൻ സിനിമയിൽ അഭിനയിക്കാൻ ഒരു തേങ്ങയും ഇല്ലെന്ന നടി നിഖില വിമലിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനം. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് നടിയ്‌ക്കെതിരെ സോഷ്യൽ...

Read moreDetails

തെളിവില്ല; സിനിമാ ലഹരിക്കേസിൽ പരിശോധനാ ഫലം വരട്ടെയെന്ന് പോലിസ്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായ അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കെതിരേയും പ്രയാഗ മാർട്ടിനെതിരേയും ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ്. വിദഗ്ധ...

Read moreDetails

യൂട്യൂബിലൂടെ അപമാനിക്കാൻ ശ്രമിച്ചു; ബീന ആന്റണി, മനോജ്, സ്വാസിക എന്നിവർക്കെതിരെ കേസ്

കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടിമാരായ സ്വാസിക, ബീന ആന്റണി എന്നിവർക്കും നടനും ബീനാ ആന്റണിയുടെ ഭർത്താവുമായ മനോജിനുമെതിരെ കേസ്. നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്....

Read moreDetails

മൂന്നര വയസുകാരനെ ടീച്ചർ തല്ലിയ സംഭവം; സ്‌കൂൾ അടച്ച് പൂട്ടാൻ നോട്ടീസ്

കൊച്ചി: മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ അധ്യാപിക മർദ്ദിച്ച സംഭവത്തിൽ പ്ലേ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്. മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂളിനാണ് നോട്ടീസ് നൽകാൻ മന്ത്രി...

Read moreDetails

പാചകവാതകം പൊട്ടിത്തെറിച്ച് മേൽശാന്തിക്ക് ദാരുണാന്ത്യം

കിളിമാനൂർ: ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കുന്ന സിലിൻഡറിൽനിന്നു പാചകവാതകം ചോർന്നാണ് പൊള്ളലേറ്റത്. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി...

Read moreDetails

വളർത്തുമൃ​ഗങ്ങൾക്കും കൊച്ചിയിൽ പറന്നിറങ്ങാം; പുതിയ സർവീസ് സെൻ്റർ

കൊച്ചി:വിദേശത്ത് നിന്ന് വളർത്ത് മൃ​ഗങ്ങളായ പൂച്ച, നായ എന്നിവയെ കൊണ്ടുവരാൻ അവസരമൊരുക്കി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ). ഫിഷറീസ്, മൃ​ഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജോർജ് കുര്യൻ...

Read moreDetails

ആരോപണങ്ങൾ ഉന്നയിക്കുന്നവർ മറുപടി പറയേണ്ടിവരും; പൂരം വിവാദത്തിൽ ആർഎസ്എസ് കോടതിയിലേക്ക്

തൃശൂർ: തൃശൂർ പൂരം കലക്കൽ വിവാദത്തിൽ നിയമനടപടിക്കൊരുങ്ങി ആർഎസ്എസ്. തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ആർഎസ്എസാണെന്ന പരാമർശത്തിനെതിരെയാണ്ന നടപടി. മന്ത്രി, എംഎൽഎ, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലിരിക്കുന്ന...

Read moreDetails

രക്തക്കുഴൽ പൊട്ടിമരണം; മാർബർഗ് വൈറസ് പടരുന്നു

റുവാണ്ട: ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ മാർബർഗ് വൈറസ് പടരുകയാണ്. കഴിഞ്ഞമാസം അവസാനമാണ് ഇവിടെ വൈറസ് വ്യാപനം സ്ഥിരീകരിച്ചത്. ഇതിനോടകം തന്നെ 11 പേർ വൈറസ് ബാധിച്ച് മരിച്ചു....

Read moreDetails

എൽകെജി വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം; അധ്യാപിക അറസ്റ്റിൽ

കൊച്ചി: കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ 3 വയസുകാരന് ക്രൂര മർദനം. പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് അധ്യാപിക കുട്ടിയുടെ പുറത്ത് ചൂരലുകൊണ്ട് അടിച്ചത്....

Read moreDetails
Page 16 of 160 1 15 16 17 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.