തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർചിത്രം ഫെയ്‌സ്ബുക്കിൽനിന്ന് മാറ്റി പി.വി. അൻവർ എം.എൽ.എ. മുഖ്യമന്ത്രിയെ വേദിയിലേക്ക് അനുഗമിക്കുന്ന ചിത്രമായിരുന്നു അൻവറിൻ്റെ സാമൂഹികമാധ്യമത്തിലെ കവർചിത്രം. എന്നാൽ, ഈ ചിത്രം...
Read moreDetailsകൊല്ലം: പെൺസുഹൃത്തിന്റെ വീടിന് അടുത്തെത്തി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂർ കല്ലുംതാഴം പണ്ടാരത്തുവിള വീട്ടിൽ ലൈജു(38) ആണ് മരിച്ചത്. ശക്തികുളങ്ങര ക്ഷേത്രത്തിനുസമീപം വെള്ളിയാഴ്ച രാവിലെ...
Read moreDetailsകൊല്ലം: കൊല്ലത്ത് മകളുടെ ആൺ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു. ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺകുമാർ(19) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഇരവിപുരം ശരവണ നഗർ...
Read moreDetailsകൊച്ചി: നടി കവിയൂർ പൊന്നമ്മ (79) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട...
Read moreDetailsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനി ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങി. സുനിയെ സ്വീകരിക്കാൻ പൂമാലയുമായിരുന്നു ആൾ കേരള മെൻസ് അസോസിയേഷൻ...
Read moreDetailsകൊച്ചി: മുകേഷ് അടക്കമുള്ള താരങ്ങൾക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ പരാതി. നടിയുടെ അടുത്ത ബന്ധുവായ യുവതിയാണ് പരാതി നൽകിയത്. 2014 ൽ ഓഡിഷനായി ചെന്നൈയിൽ എത്തിച്ച്...
Read moreDetailsതിരുവനന്തപുരം: മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്. വിമാനത്താവളങ്ങളിൽ കർശന പരിശോധന ഏർപ്പെടുത്തി. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ രോഗലക്ഷണങ്ങൾ കണ്ടാൽ...
Read moreDetailsതൃശ്ശൂർ: തൃശ്ശൂരിൽ വർണം വിതറി പുലികളിറങ്ങി. ശക്തൻറെ തട്ടകത്തിലെ ദേശങ്ങളിൽ മേളം മുഴങ്ങി. ഏഴു സംഘങ്ങളിലായി 350 ലേറെ പുലികളാണ് ഇന്ന് നാലുമണിയോടെ സ്വരാജ് റൗണ്ടിനെ വിറപ്പിക്കാനായി...
Read moreDetailsഡൽഹി: ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ഇന്ന് നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച...
Read moreDetailsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി നാളെ ജാമ്യത്തിലിറങ്ങും. ഏഴര വർഷത്തിന് ശേഷമാണ് സുനി പുറത്തേയ്ക്ക് എത്തുന്നത്. കേസിൽ പ്രതിഭാഗം സാക്ഷികളുടെ വിസ്താരം...
Read moreDetailsതിരുവനന്തപുരം: സർവകാല റെക്കോർഡിന് തൊട്ടടുത്തുവരെ കുതിച്ചെത്തിയ സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്ന് ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ...
Read moreDetailsപത്തനംത്തിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ , ബി വിഭാഗങ്ങളിലായി 49 പള്ളിയോടങ്ങൾ ഇത്തവണ മത്സരം വള്ളംകളിക്ക്...
Read moreDetailsആലപ്പുഴ: വാഹനാപകടത്തിൽപ്പെട്ടവരെ രക്ഷിച്ച് നടി നവ്യ നായരും കുടുംബവും. കഴിഞ്ഞ ദിവസം പട്ടണക്കാട് വച്ച് അപകടത്തിൽപ്പെട്ടയാൾക്കാണ് താരവും കുടുംബവും തുണയായത്. പട്ടണക്കാട് അഞ്ചാം വാർഡിലെ താമസക്കാരൻ ആയ...
Read moreDetailsന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിസ്താരം വൈകുന്നതിൽ വിചാരണക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഏഴര വർഷമായി വിചാരണത്തടവുകാരനായി കഴിയുന്ന ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം...
Read moreDetailsതിരുവല്ല: വാഹനപ്രേമികൾ ഏറെ മോഹിക്കുന്ന ഫാൻസി നമ്പറാണ് 7777. ഈ നമ്പറിനായുള്ള ലേലം വിളികൾ പലപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. ഇപ്പോഴിതാ 7777 എന്ന ഫാൻസി നമ്പർ...
Read moreDetails