11 പേർ ഇന്നും കാണാമറയത്ത്; കവളപ്പാറ, പുത്തുമല ദുരന്തങ്ങൾക്ക് ഇന്ന് അഞ്ചാണ്ട്

59 പേരുടെ ജീവനെടുത്ത കവളപ്പാറ ദുരന്തത്തിനും 17 പേരുടെ ജീവനെടുത്ത പുത്തുമല ദുരന്തത്തിനും ഇന്ന് അഞ്ചാണ്ട് തികയുകയാണ്. 2019 ഓഗസ്റ്റ് എട്ടിനായിരുന്നു മേപ്പാടി പച്ചക്കാട് ഉണ്ടായ ഉരുൾപൊട്ടൽ...

Read moreDetails

ദുരന്തഭൂമി സന്ദർശിക്കാൻ പ്രധാനമന്ത്രി ശനിയാഴ്ച എത്തും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തും. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പ്രധാനമന്ത്രി സന്ദർശിക്കും. എസ്പിജി സം​ഘം ഉടൻ വയനാട്ടിലെത്തും. ശനിയാഴ്ചയാണ് പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സംസ്ഥാന...

Read moreDetails

സ്വകാര്യ ബസ്സിന് സ്പീഡ് കൂടുതൽ – ബസ് ഡ്രൈവറെയും കണ്ടക്ടറെയും കൊണ്ട് തിളച്ച വെള്ളം കുടിപ്പിച്ച് ഡിവൈഎഫ്ഐ – കാഴ്ചക്കാരായി പോലീസും

മൂവാറ്റുപ്പുഴ: സ്വകാര്യ ബസ് തടഞ്ഞു നിർത്തി ഡ്രൈവർക്ക് തിളച്ച ചായ നൽകി ഡിവൈഎഫ്ഐ. കഴിഞ്ഞ ദിവസം സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്...

Read moreDetails

അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് 2 പുതിയ കേസുകൾ

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്നു. രോഗ ഉറവിടം കൃത്യമായി കണ്ടെത്താൻ ഇതുവരപെ സാധിക്കാത്തതാണ് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. രണ്ട് പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ...

Read moreDetails

‘ഷെയ്ഖ് ഹസീന തൽകാലം ഇന്ത്യയിൽ തുടരും, ഇന്ത്യക്കാരെ തിരികെ എത്തിക്കേണ്ടതില്ല’ – വിദേശകാര്യമന്ത്രി ജയശങ്കർ

ബംഗ്ലദേശിലെ കലാപത്തിൽ ഇന്ത്യ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ബംഗ്ലദേശിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും. സാഹചര്യം ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്നും ഭാവി പരിപാടികൾ തീരുമാനിക്കും...

Read moreDetails

എല്ലാം ഒത്തുതീർപ്പായി! – ഇളയരാജയ്ക്ക് 60 ലക്ഷം നൽകി മഞ്ഞുമ്മൽ ബോയ്സ്

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെയും നാവിൻതുമ്പത്ത് തങ്ങി നിന്നത് കണ്മണി അൻപോട് എന്ന് തുടങ്ങുന്ന തമിഴ് ഗാനം ആയിരുന്നു. 1991-ൽ സന്താന ഭാരതി...

Read moreDetails

ഇന്ന് മുതൽ മഴയില്ല! സംസ്ഥാനത്ത് ​ഗ്രീൻ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തിലെ മഴ മുന്നറിയിപ്പിൽ ആശ്വാസ വാർത്ത. സംസ്ഥാനത്ത് ഇന്ന് മുതൽ പച്ച അലർട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വളരെ ചെറിയ തോതിലുള്ള മഴയാണ് പച്ച അലർട്ടുകൊണ്ട് ഉദ്ദേശിക്കുന്നത്....

Read moreDetails

കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടി; ആളപായം ഇല്ല

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞചീളിൽ വീണ്ടും ഉരുൾപൊട്ടി. ആളപായം ഇല്ല. കോഴിക്കോട് കളക്ടർ ഉൾപ്പടെ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് വീണ്ടും ഉരുൾപൊട്ടിയത്. കളക്ടറും സംഘവും അര മണിക്കൂറോളം...

Read moreDetails

അതിശക്തമായ മഴ തുടരുന്നു; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിർദേശം...

Read moreDetails

വയനാട്ടിലേത് മനുഷ്യനിർമിത ദുരന്തം – മാധവ് ഗാഡ്ഗിൽ

വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കെെയിലും ഉണ്ടായത് മനുഷ്യനിർമിത ദുരന്തമാണെന്ന് പ്രാഫ. മാധവ് ഗാഡ്ഗിൽ. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പശ്ചിമഘട്ടപ്രദേശങ്ങളിലെ അനിയന്ത്രിത നിർമാണങ്ങൾക്കെതിരേ...

Read moreDetails

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി വിജയം; യുഡിഎഫ്ന്റെയും, സിപിഎമ്മിന്റെയും സീറ്റ് പിടിച്ചെടുത്തു

തിരുവനന്തപുരം: വിവിധ തദ്ദേശവാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇരുമുന്നണികളേയും ഞെട്ടിച്ചുകൊണ്ട് ബിജെപി മുന്നേറ്റം. തൃശൂർ പാവറട്ടിയിൽ യുഡിഎഫിന്റെയും, ആലപ്പുഴ ചെറിയനാട് പഞ്ചായത്തിൽ സിപിഎമ്മിന്റെയും സീറ്റ് ബിജെപി പിടിച്ചെടുത്തു. അതെ...

Read moreDetails

വയനാട് ഉരുൾപ്പൊട്ടൽ; 135 മരണം – രക്ഷാപ്രവർത്തനം ആരംഭിച്ചു – ബെയ്ലി പാലം നിർ‌മ്മിക്കാൻ സൈന്യം

വയനാട് ഉരുൾപൊട്ടൽ നടന്ന ചൂരൽമലയിൽ ആറ് മണിയോടെ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും....

Read moreDetails

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൻ്റെ നടുക്കത്തിലാണ് സംസ്ഥാനം. വിവിധ ഇടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലുകളിൽ 70 ലധികം മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉരുൾപ്പൊട്ടലിനൊപ്പമെത്തിയ മലവെള്ളപ്പാച്ചിലും കൂറ്റൻ പാറക്കല്ലുകളും ഒരു പ്രദേശത്തെ തന്നെ തുടച്ചുമാറ്റിയ കാഴ്ചയാണ്...

Read moreDetails

മൂന്ന് വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

കോഴിക്കോട് : കനത്ത മഴയിൽ നാദാപുരം വളയത്ത്  ഒരു കുട്ടി മുങ്ങി മരിച്ചു. ചെറുമോത്ത്  ആവലത്ത് സജീറിന്റെ മൂന്ന് വയസ്സുള്ള ആൺകുട്ടിയാണ് മുങ്ങി മരിച്ചത് വീട്ടിൽ കളിച്ചു...

Read moreDetails

ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങൾക്കും മുന്നറിയിപ്പ്; കര, നാവിക, വ്യോമ സേനകൾ മുണ്ടക്കൈയ്യിലേക്ക്

വയനാട് മേപ്പാടി മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങൾക്കും അലർട്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. അപകടം നടന്നയുടൻ തന്നെ പ്രധാനമന്ത്രി...

Read moreDetails
Page 32 of 160 1 31 32 33 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.