ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തിൻ്റെ കിഴക്കേ മേഖലകളിൽ മണ്ണിടിച്ചിലും രൂക്ഷമാകുകയാണ്. ഇന്ന് അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും...

Read moreDetails

പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം; ഓട്ടോഡ്രൈവര്‍ കസ്റ്റഡിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. ഡ്രൈവര്‍ സുനിലിന് നേരേയാണ് ആക്രമണമുണ്ടായത്. ഓട്ടോ ഡ്രൈവരറായ അബ്ദുള്‍റഷീദാണ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ...

Read moreDetails

കൊങ്കൺ പാതയിലെ മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായും തടസ്സപ്പെട്ടു; 9 ട്രെയിൻ വഴി തിരിച്ച് വിട്ടു

മുംബൈ: കൊങ്കൺ പാതയിലെ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടുവെന്ന് റെയിൽവേ.  രത്ന​ഗി​രിയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനേത്തുടർന്നാണ് ​ഗതാ​ഗതം തടസപ്പെട്ടത്. ട്രാക്കിലേക്ക് മരങ്ങളും വീണ് കിടക്കുന്നതായാണ് പുറത്തുവരുന്ന...

Read moreDetails

തിരുവനന്തപുരം മെഡിക്കൽ കോളജിലെ കേടായ ലിഫ്റ്റിൽ കുടുങ്ങി രോഗി; കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങി. ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആണ് ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ 11...

Read moreDetails

ജോയിയുടെ മൃതദേഹം കണ്ടെത്തി; ഒഴുകിയെത്തിയത് തകരപ്പറമ്പിലെ കനാലിൽ

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന് പിന്നിലായി...

Read moreDetails

കലാമണ്ഡലത്തിൽ ഇനി വിദ്യാർത്ഥികൾക്ക് മാംസവും വിളമ്പും; ആദ്യ ചിക്കൻ ബിരിയാണി വിയ്യൂർ ജയിലിൽ നിന്ന്

മാംസാഹാരം ഏറെക്കുറെ നിഷിദ്ധമായിരുന്ന കേരള കലാമണ്ഡലം ക്യാമ്പസിൽ ചരിത്രത്തിലാദ്യമായി ചിക്കൻ ബിരിയാണി വിളമ്പി. 1930ൽ സ്ഥാപിതമായ കലാമണ്ഡലം ആദ്യകാലം മുതലേ സസ്യാഹാരത്തിന് ഊന്നൽ നൽകിയ ഗുരുകുല വിദ്യാഭ്യാസ...

Read moreDetails

കണ്ണൂരിൽ ‘നിധി ശേഖരം’ കണ്ടെത്തി; സംഭവം തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി എടുത്തുകൊണ്ടിരുന്നപ്പോൾ

കണ്ണൂർ: കണ്ണൂർ ചെങ്ങളായിയിൽ 'നിധി'യെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് വസ്തുക്കൾ കിട്ടിയത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ്...

Read moreDetails

സംസ്ഥാനത്ത് അതിശക്തമായ തുടരും; ഓറഞ്ച്, യെല്ലോ അലേർട്ട് – ജാ​ഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നതായി മുന്നറിയിപ്പ്. ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകൾക്ക് യെല്ലോ...

Read moreDetails

സംസ്ഥാനത്ത് പകർച്ച വ്യാധികൾ വർദ്ധിക്കുന്നു; പനി ബാധിച്ച് ഇന്നലെ മാത്രം ചികിത്സ തേടിയത് 13,196 പേർ

സംസ്ഥാനത്ത് പകർച്ച വ്യാധികളുടെ വർദ്ധനവിൽ ആശങ്ക. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിൽ കോളറ സ്ഥിരീകരിച്ചതിൻ്റെ ഉറവിടം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ ഇതിവരെ തിരുവനന്തപുരം ജില്ലയിൽ ഏഴുപേർക്കും...

Read moreDetails

കോളറ ഭീതിയിൽ സംസ്ഥാനം; 14 പേർ ചികിത്സയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോളറ സ്ഥിരീകരിച്ചത് എട്ടുപേർക്ക്. തിരുവനന്തപുരത്ത് ഏഴുപേർക്കും കാസർകോട് ഒരാൾക്കുമാണ് കോളറ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 14 പേർ കോളറ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്....

Read moreDetails

കേരള ക്രിക്കറ്റ് ലീഗ്; ആദ്യ സീസൺ സെ​പ്​​റ്റം​ബ​ർ 2 ​മു​ത​ൽ 19 വ​രെ

കൊ​ച്ചി: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പ്രൊ​ഫ​ഷ​ണൽ ക്രി​ക്ക​റ്റ് ലീ​ഗാ​യ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി സിനിമാ സൂപ്പർ താ​രം മോ​ഹ​ൻ​ലാൽ​. സിനിമാ സംഘടനയുടെ ക്രിക്കറ്റ്...

Read moreDetails

പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസ് റദ്ദാക്കണം; സുരേഷ് ​ഗോപി ഹൈക്കോടതിയിൽ

പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. മജിസ്‌ട്രേറ്റ് കോടതി...

Read moreDetails

വീഡിയോക്ക് പിന്നാലെ ആത്മഹത്യാ ശ്രമം; ജസ്ന സലീമിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് :  കൃഷ്ണ വിഗ്രഹം വരച്ചതിൻ്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായ ജസ്ന സലീം ആത്മഹത്യ ശ്രമം നടത്തി. ജസ്നയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് അത്തോളി മലബാർ  മെഡിക്കൽ...

Read moreDetails

കാലിക്കറ്റ് സർവ്വകലാശാലയിൽ അനധികൃത അധ്യാപക നിയമനം

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ അനധികൃത അധ്യാപക തസ്തിക നിയമനം നടന്നതായി റിപ്പോർട്ട്. സർവകലാശാല ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ നാല് അധിക തസ്തികകൾ സൃഷ്ടിച്ചാണ് നിയമനം...

Read moreDetails

സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് എച്ച്1എന്‍1; ഒരാഴ്ച്ചയ്ക്കിടെ 12 പേര്‍ക്ക് രോഗബാധ; ജാഗ്രത

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് എച്ച്1എന്‍1 രോഗബാധ സ്ഥിതീകരിച്ചു. മലപ്പുറത്ത് വഴിക്കടവ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.  ഈ മാസം ഒന്നാം തിയതി മുതല്‍ ഏഴാം തിയതി വരെ...

Read moreDetails
Page 35 of 160 1 34 35 36 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.