‘കൂടെ ഭാര്യയോ കാമുകിയോ? യാത്രക്കാരോട് അനാവശ്യചോദ്യം വേണ്ട’; കെഎസ്ആർടിസി ജീവനക്കാർക്ക് നിർ‌ദ്ദേശങ്ങളുമായി മന്ത്രി

തിരുവനന്തപുരം: ബസിൽ കയറുന്ന യാത്രക്കാരോട് ജീവനക്കാർ മര്യാദയുള്ള ഭാഷ ഉപയോഗിക്കണമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബസിൽ കയറുന്നവരോട് അനാവശ്യ ചോദ്യങ്ങൾ ചോദിക്കേണ്ടതില്ലെന്നും ബസിൽ കയറുന്ന...

Read moreDetails

നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം; കാറിൽ അതിക്രമിച്ച് കയറി 18 കാരിയെ കടന്നുപിടിച്ചു

തിരുവനന്തപുരം: കല്ലറയിൽ നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം. വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ രണ്ടുപേർ അതിക്രമിച്ച് കയറുകയും 18 കാരിയുടെ ശരീരത്തിൽ കടന്നുപിടിക്കുകയും ചെയ്തതായ് പരാതി. ബഹളം കേട്ടെത്തിയ...

Read moreDetails

പരിക്കേറ്റ കാട്ടാനയുടെ ചികിത്സ ദൗത്യം വിജയകരമായി പൂർത്തീകരിച്ച് വനംവകുപ്പ്

ഇടുക്കി: പരിക്കേറ്റ കാട്ടാനയുടെ ചികിത്സ ദൗത്യം വിജയകരമായി പൂർത്തീകരിച്ച് വനംവകുപ്പ്. ആനയെ മയക്കുവെടി വച്ച് മയക്കിയ ശേഷമാണ് ചികിത്സ നല്‍കിയത്. ആനയുടെ മുന്‍ഭാഗത്തെ ഇടതുകാലിനാണ് പരിക്ക് സംഭവിച്ചിട്ടുള്ളതെന്ന്...

Read moreDetails

ഭക്ഷ്യവിഷബാധ: സെയിൻ ഹോട്ടലിന് ലൈസൻസില്ല; നേരത്തേയും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

തൃശ്ശൂർ : പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ഒരാൾ മരിച്ചതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സെയിൻ ഹോട്ടലിന് നിലവിൽ ലൈസൻസില്ലെന്ന വിവരമാണ് പുറത്ത് വന്നത്....

Read moreDetails

വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി ന​ഗരം; ഗതാഗതക്കുരുക്ക് രൂക്ഷം, ആറു ജില്ലകളിൽ കനത്തമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും കനത്തമഴ. ശക്തമായ മഴയില്‍ കൊച്ചി ന​ഗരം വെള്ളക്കെട്ടിൽ മുങ്ങി. കാക്കനാട് ഇന്‍ഫോപാര്‍ക്ക്, ആലുവ- ഇടപ്പള്ളി റോഡ്, പാലാരിവട്ടം- കാക്കനാട്...

Read moreDetails

‘എക്സൈസ് വകുപ്പ് കയ്യിലുണ്ടോയെന്ന് മന്ത്രി പരിശോധിക്കണം’; എം ബി രാജേഷിനെ പരിഹസിച്ച് വി ഡി സതീശൻ

കോഴിക്കോട്: മദ്യനയ കോഴ വിവാദത്തിൽ ​എക്സൈസ് മന്ത്രി എം ബി രാജേഷിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എക്സൈസ് വകുപ്പ് കയ്യിലുണ്ടോ എന്ന് മന്ത്രി...

Read moreDetails

കേരളത്തിൽ മൺസൂൺ ശക്തമാകും; ഇന്ത്യയിൽ ശരാശരിയിലും കൂടുതൽ മഴ ലഭിക്കും- കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: ഈ വർഷം ഇന്ത്യയിൽ ശരാശരിയിലും കൂടുതൽ മൺസൂൺ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശരാശരിയിലും 106% വരെ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ ലഭിച്ചേക്കുമെന്നാണ്...

Read moreDetails

പ്ലസ്‌വൺ ട്രയൽ അലോട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിന് മുന്നോടിയായുള്ള ട്രയൽ അലോട്‌മെന്റ് നാളെ പ്രസിദ്ധപ്പെടുത്തും.  പ്രവേശനസാധ്യത മനസ്സിലാക്കാൻ കാൻഡിഡേറ്റ് ലോഗിനിലൂടെ പരിശോധിക്കാം. അപേക്ഷകളുടെ അന്തിമ പരിശോധനയ്ക്കും വേണമെങ്കിൽ തിരുത്തൽ വരുത്താനും ഈ...

Read moreDetails

ഏകാന്ത ധ്യാനത്തിനായ് പ്രധാനമന്ത്രി വിവേകാനന്ദ പാറയിലേക്ക്; 30 ന് തിരുവനന്തപുരത്ത് എത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. കന്യാകുമാരിയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് എത്തുന്നതെന്നാണ് വിവരം. അതില്‍ ഒരു ദിവസം വിവേകാനന്ദ പാറയില്‍ മെഡിറ്റേഷനിലിരിക്കുമെന്നാണ് വിവരം. ഈ...

Read moreDetails

‘സര്‍ക്കാരിന്റെ സല്‍പ്പേരിന് കളങ്കംവരുത്തി’; ഗുണ്ടയുടെ വിരുന്നിൽ പങ്കെടുത്ത ഡി വൈ എസ്പിക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഗുണ്ടാ നേതാവിന്റെ വീട്ടില്‍ വിരുന്നിന് പോയ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെനൻഷൻ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി....

Read moreDetails

പ്രണയം നടിച്ച് 15കാരിയെ കൂട്ടുകാരന്റെ വീട്ടില്‍ എത്തിച്ച് പീഡനം; 20കാരന്‍ പിടിയില്‍

കൊല്ലം: ചടയമംഗലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. കടന്നൂര്‍ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്. കഴിഞ്ഞ ഓണക്കാലത്ത് ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ വര്‍ക്കല സ്വദേശിയായ പെണ്‍കുട്ടിയെ...

Read moreDetails

29കാരനായ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു; ശ്രീധരൻ പിള്ളയുടെ മുൻ ഗൺമാൻ

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആർ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങൽ തെക്കേമനയിൽ ശ്യാംലാൽ (29) ആണ് മരിച്ചത്. ബിജെപി നേതാവ് പി.എസ്.ശ്രീധരൻ പിള്ള...

Read moreDetails

​​ഗുണ്ടാനേതാവിന്റെ വിരുന്നിൽ പങ്കെടുത്ത സംഭവം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

എറണാകുളം: ​ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈഎസ്പിയും പൊലീസ് ഉദ്യോ​ഗസ്ഥരും വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ്...

Read moreDetails

കെഎസ് യു കൂട്ടത്തല്ല്; സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ നാലു പേർക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ നാലു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോർജ്, തിരുവനന്തപുരം...

Read moreDetails

പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നത് ചോദ്യം ചെയ്ത അയൽക്കാരനെ അടിച്ചുകൊന്നു

കണ്ണൂർ: പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നത് ചോദ്യം ചെയ്തയാളെ അയൽവാസികൾ അടിച്ചു കൊന്നു. പള്ളിക്കുന്ന് ഇടശേരിയിൽ അജയകുമാർ കൊല്ലപ്പെട്ടത്.. സംഭവവുമായി ബന്ധപ്പെട്ട് അയൽക്കാരനായ ദേവദാസിനെയും മക്കളെയും പൊലീസ്...

Read moreDetails
Page 43 of 160 1 42 43 44 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.