‘ധൈര്യവും രാജ്യസ്‌നേഹവും നല്‍കിയത് ആര്‍എസ്എസ്’; മുൻ ആര്‍.എസ്.എസ്. പ്രവർത്തകൻ, സംഘടനയിലേക്ക് മടങ്ങാൻ തയ്യാറെന്ന് ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ്

കൊല്‍ക്കത്ത: താനൊരു ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്നുവെന്ന് ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ്. കല്‍ക്കട്ട ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന അദ്ദേഹം തിങ്കളാഴ്ച നടത്തിയ വിരമിക്കല്‍ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനയില്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍...

Read moreDetails

മഴയത്ത് കുതിർന്ന ചുമരിടിഞ്ഞു വീണു; വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: പോത്തൻകോട് ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. ഇടത്തറ വാർ‌ഡിൽ ചുമടുതാങ്ങി വിളയിൽ ശ്രീകലയാണ് മരിച്ചത്. മഴയത്ത് കുതിർന്ന ചുമരിടിഞ്ഞ് ശ്രീകലയുടെ മേലെ വീഴുകയായിരുന്നു. വീടിനു പിന്നിലെ...

Read moreDetails

പെരിയാറില്‍ രാസമാലിന്യം കലർന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തുടരുന്നു, കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

കൊച്ചി: പെരിയാറില്‍ രാസമാലിന്യം കലര്‍ന്നതിനെതുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തുടരുന്നു. പെരിയാറില്‍ കൊച്ചി എടയാര്‍ വ്യവസായ മേഖലയിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. മത്സ്യകൃഷി ഉള്‍പ്പെടെ നടത്തിയ കര്‍ഷകര്‍ക്ക്...

Read moreDetails

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍

കൊച്ചി: സിപിഎം നേതാവ് ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ്...

Read moreDetails

സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു, തുടർന്ന് റാക്കറ്റിന്‍റെ ഭാഗമായി; സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

കൊച്ചി: അവയവക്കടത്ത് കേസിലെ പ്രതി സബിത്ത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2019 ല്‍ സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചതോടെയാണ് ഈ...

Read moreDetails

‘ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന് ജോൺ ബ്രിട്ടാസ് വിളിച്ചിരുന്നു’; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ടാണ് ഉണ്ടായതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തൃശൂര്‍: സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ജോണ്‍ ബ്രിട്ടിസ് ഇടപെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്നാണ് ജോണ്‍ ബ്രിട്ടാസ് വിളിച്ചത്....

Read moreDetails

വീണ്ടും ചികിത്സാ പിഴവ്; അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന് പരാതി

തൃശൂർ: വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ അഞ്ച് വയസുകാരന് മരുന്ന് മാറി നൽകിയെന്ന് പരാതി. കുട്ടിയുടെ പിതാവ് കാരികുളം സ്വദേശി കബീറിന്റെ പരാതിയിൽ ഫാർമസിസ്റ്റിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ഡെപ്യൂട്ടി ഡിഎംഒയുടെ...

Read moreDetails

ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ സ്ഥാപനത്തിനുള്ളിൽ മരിച്ചനിലയിൽ; രണ്ടാഴ്ചയോളം പഴക്കം

തിരുവനന്തപുരം: ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയെ സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൈക്കാട് 'നാച്ചുറല്‍ റോയല്‍ സലൂണ്‍' ഉടമയും മാര്‍ത്താണ്ഡം സ്വദേശിയുമായ ഷീല(55)യെയാണ് സ്ഥാപനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്....

Read moreDetails

പതിനൊന്നു കാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തു; യുവാവിന് 58 വര്‍ഷം കഠിന തടവ് 

നാദാപുരം : പതിനൊന്നുവയസ്സുകാരിയെ പ്രണയം നടിച്ച് പലതവണ ബലാത്സംഗം ചെയ്ത കേസില്‍ കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി വളവിലായി രതീഷ് (25)നെ 58 വര്‍ഷം കഠിനതടവിനും ഒരുലക്ഷം രൂപ...

Read moreDetails

‘തിരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി’; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെന്ന ആരോപണവുമായി കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാനുള്ള പണം ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയെന്നാണ് ആരോപണം. പണം...

Read moreDetails

ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ, സിപിഐഎം- കോൺഗ്രസ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവ് – കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സോളാർ കേസ് സിപിഎം കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്നത്തെ എംപിയും...

Read moreDetails

സോളാര്‍ സമരം: ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസെന്ന്  മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ, നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം:സമരത്തിൽ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് വെളിപ്പെടുത്തി മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം.സമകാലിക മലയാളം വാരികയില്‍ എഴുതുന്ന സോളാര്‍ സമരത്തിന്റെ കഥയിലാണ് വെളിപ്പെടുത്തിൽ. രാജ്യസഭാ...

Read moreDetails

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

തൃശൂര്‍: കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് മുന്‍ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാന്‍കടവ് മാനങ്ങത്ത് മുരളീധരന്റേയും മകന്‍ അനന്ദു കൃഷ്ണനാണ്...

Read moreDetails

കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിക്ഷേപ കേസിലാണ് മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം...

Read moreDetails

രാഹുൽ തിരികെ ജര്‍മനിയിലെത്തിയെന്ന് നിഗമനം; സുഹൃത്ത് കസ്റ്റഡിയിൽ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാല്‍ ജര്‍മനിയിലെത്തിയെന്ന് പോലീസിന്റെ നിഗമനം. രാഹുലിന്റെ സുഹൃത്തില്‍ നിന്നാണ് പോലീസിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. ചോദ്യം...

Read moreDetails
Page 48 of 160 1 47 48 49 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.