‘അച്ഛന്‍റെ വകയാണോ റോഡ്’ എന്ന് ചോദിച്ചു, മേയറാണെന്ന് എനിക്കറിയില്ല; ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ

തിരുവനന്തപുരം: സൈഡ് കൊടുക്കാത്തതിനെ തുടർന്ന് നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി ഉണ്ടായ വാക്കേറ്റത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍ യദു. 'റോഡ് നിന്റെ...

Read moreDetails

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘർഷം

ആലപ്പുഴ: പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. പ്രസവത്തെ തുടർന്നാണ് ഷിബിനയ്ക്ക് അണുബാധയേറ്റത്. ഇത് കരളിനെ അടക്കം ബാധിച്ചിരുന്നു. അന്ന് മുതൽ...

Read moreDetails

ജലസംഭരണം ശരാശരിയിലും താഴെ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ന്യൂഡല്‍ഹി: ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ നേരിടുന്നത് കടുത്ത ജലപ്രതിസന്ധിയെന്ന് കേന്ദ്ര ജല കമ്മീഷന്റെ. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജലസംഭരണം...

Read moreDetails

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

പാലക്കാട്: ഉഷ്ണതരംഗം അനുഭവപ്പെടുന്ന പാലക്കാട് സൂര്യാഘാതമേറ്റ് മരണം. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്. ഇന്നലെയാണ് കനാലില്‍ മരിച്ചനിലയില്‍ ലക്ഷ്മിയെ കണ്ടെത്തിയത്. മരണ കാരണം സൂര്യാഘാതമാണെന്ന്...

Read moreDetails

മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ല ; ഡ്രൈവര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍ എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ഡ്രൈവര്‍...

Read moreDetails

ഇപിക്ക് ജാഗ്രത കുറവ്, സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു: ബിനോയ് വിശ്വം

തിരുവനന്തപുരം: ഇപി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന വിവാദത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇപിക്ക് ജാഗ്രത കുറവ് ഉണ്ടായി....

Read moreDetails

മറുനാടൻ തൊഴിലാളിയെ കുത്തികൊന്ന സംഭവം; അറസ്റ്റിലായത് ക്രിമിനൽ കേസുകളിലെ പ്രതി

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ പശ്ചിമബംഗാൾ സ്വദേശിയായ മത്സ്യവിൽപ്പനക്കാരൻ കുത്തേറ്റു മരിച്ച സംഭവത്തിൽ പിടിയിലായത് ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി. ചെറുതന സ്വദേശി യദുകൃഷ്ണനാണ് പിടിയിലായത്. മാൾഡ സ്വദേശി...

Read moreDetails

കൊടും ചൂടിൽ വെന്തുരുകി കേരളം; 14 ജില്ലകളിലും താപനില ഉയരും

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ ജില്ലകളിലും താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെഎത്തുമെന്നാണ് നിഗമനം. തൃശൂർ , കൊല്ലം ജില്ലകളിൽ...

Read moreDetails

ഗ്രേസ് മാർക്ക് മാനദണ്ഡം പുതുക്കി; ഹയർ സെക്കൻഡറി ഇരട്ട ആനുകൂല്യം നിർത്തി

തിരുവനന്തപുരം: എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകൾക്കു നൽകേണ്ട ഗ്രേസ് മാർക്ക് മാനദണ്ഡം പുതുക്കി. ഒരേ നേട്ടത്തിന് ഗ്രേസ് മാർക്കും ബോണസ് പോയിൻ്റും ഇല്ലാതാകും. ഇതോടെ ദേശീയ കായിക...

Read moreDetails

‘ഭക്തർക്കിനി മനസ് മാത്രമല്ല, ശരീരവും കുളിരെ കണ്ണനെ കണ്ടു തൊഴാം’; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മനസ് മാത്രമല്ല ശരീരവും കുളിരെ ഗുരുവായൂരപ്പനെ കണ്ടു തൊഴാം. കടുത്ത ചൂടിൽ തൊഴാൻ എത്തുന്ന ഭക്തർക്ക് ആശ്വാസം പകരാൻ ​ഗുരുവായൂർ ക്ഷേത്രത്തിൽ...

Read moreDetails

ബംഗാള്‍ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഒഫ് എക്സലൻസ് ജഗതി ശ്രീകുമാറിന്

തിരുവനന്തപുരം: ബംഗാള്‍ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഒഫ് എക്സലൻസ് ജഗതി ശ്രീകുമാറിന് സമ്മാനിച്ചു. ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തിയാണ് പുരസ്‌കാരം നൽകിയത്. 50,000...

Read moreDetails

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു;കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി

കോഴിക്കോട്: പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ​ഗാന്ധിന​ഗർ സ്വദേശി ശ്രീകാന്താണ് കൊല്ലപ്പെട്ടത്. വെള്ളയിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട ശ്രീകാന്ത്...

Read moreDetails

‘വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം’; വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പിന്റെ പ്രക്രിയയും വോട്ടെടുപ്പും എല്ലാ തലങ്ങളിലും പൂര്‍ണമായും തൃപ്തികരമായിരുന്നുവെന്നും...

Read moreDetails

‘ബില്ലുകളിൽ നേരത്തെ ഒപ്പിട്ടിരുന്നു’; പരാതികൾ പരിശോധിക്കാൻ സമയമെടുത്തു- ഗവർണർ

തിരുവനന്തപുരം: രാജ്ഭവനിൽ പരിഗണനയിൽ ഉണ്ടായിരുന്ന ബില്ലുകൾ നേരത്തെ തന്നെ ഒപ്പിട്ടതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. പുറത്തറിഞ്ഞത് ഇപ്പോൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബില്ലുകൾ സംബന്ധിച്ചുള്ള പരാതികളിൽ...

Read moreDetails

പരിഗണനയില്‍ ഉണ്ടായിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: പരിഗണനയില്‍ വച്ചിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍. അഞ്ചു ബില്ലുകളായിരുന്നു പരിഗണനയിൽ ഉണ്ടായിരുന്നത് ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍...

Read moreDetails
Page 64 of 160 1 63 64 65 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.