തൃശൂർ പൂരം: ആനകൾക്ക് വനം വകുപ്പ് ഡോക്ടർമാരുടെ പരിശോധന വേണ്ട- മന്ത്രി കെ.രാജൻ

തൃശൂർ: തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന ആനകൾക്ക് വനം വകുപ്പ് ഡോക്ടർമാരുടെ പരിശോധന വേണ്ട. പരിശോധന വേണമെന്ന ഉത്തരവിൽ മാറ്റം വരുത്തിയതായി മന്ത്രി കെ.രാജൻ പറഞ്ഞു. പുതിയ ഉത്തരവ്...

Read moreDetails

ഗൾഫ് രാജ്യങ്ങളിൽ കനത്ത മഴ: നെടുമ്പാശ്ശേരിയിൽ നിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി

കൊച്ചി: ‌‌ഗൾഫ് രാജ്യങ്ങളിലെ കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഗൾഫിലേയ്ക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈ ദുബായിയുടെ FZ 454, ഇൻഡിഗോയുടെ 6E 1475, EK...

Read moreDetails

ബലാത്സംഗക്കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്‌തു

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ സിഐ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സിഐ സൈജു എം വിയാണ് ആത്മഹത്യ ചെയ്‌തത്‌. എറണാകുളം KSRTC സ്റ്റാൻഡിന് സമീപം, അംബേദ്കർ...

Read moreDetails

ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്, എങ്കിലും ഇടതുപക്ഷം കുടുംബാംഗങ്ങളെ പോലെ; രാഹുല്‍ ഗാന്ധി

മലപ്പുറം: ഇടതുപക്ഷത്തോട് ആശയപരമായ വ്യത്യാസമുണ്ടെങ്കിലും അവര്‍ കുടുംബാംഗങ്ങളെ പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇടതുപക്ഷത്തോട് തനിക്ക് എന്നും ബഹുമാനമാണെന്നും ബഹുമാനത്തോടെ സംസാരിക്കുറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം...

Read moreDetails

നരിപ്പറ്റ സ്വദേശി അക്ഷയിയുടെ മരണത്തിൽ ദുരൂഹത

കോഴിക്കോട്: നരിപ്പറ്റ സ്വദേശി അക്ഷയിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അക്ഷയ്ക്ക് മരത്തിൽ കയറാൻ അറിയില്ലെന്നും അതിനാൽ അക്ഷയിയുടെ മരണം ആത്മഹത്യ അല്ലെന്നും കുടുംബം ആരോപിക്കുന്നു. ഇത്...

Read moreDetails

‘സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ് വേ​ണ്ട’; വി​ചി​ത്ര ഉ​ത്ത​ര​വു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ഒ​രു ബി​സി​ന​സ് അ​ല്ലാ​ത്ത​തി​നാ​ൽ ഫു​ഡ് ആ​ന്‍​ഡ് സേ​ഫ്റ്റി ലൈ​സ​ന്‍​സ് വേ​ണ്ട എ​ന്ന വി​ചി​ത്ര ഉ​ത്ത​ര​വു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന...

Read moreDetails

വ്യാജപ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നു; ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‌ പരാതി നല്‍കി കെ.കെ.ശൈലജ

വടകര: വ്യാജപ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് വടകര സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ...

Read moreDetails

‘മിന്നു മണിക്ക് പിന്നാലെ വയനാടിന് അഭിമാനമായി സജന സജീവനും’; ആശംസകൾ നേർന്ന് കെ സുരേന്ദ്രൻ

കൽപ്പറ്റ: മലയാളി താരങ്ങളായ സജന സജീവന്‍, ആശ ശോഭന എന്നിവര്‍ ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്തിന് ആശംസകൾ നേർന്ന് കെ സുരേന്ദ്രൻ. ഫേസ്ബുക്കിൽ...

Read moreDetails

ശശി തരൂർ ഹോട്ടലിൽ വെച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറി; സുപ്രീം കോടതി അഭിഭാഷകന്റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: തിരുവനന്തപുരം മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ ഹോട്ടലിൽ വെച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് സുപ്രീം കോടതി അഭിഭാഷകന്റെ വെളിപ്പെടുത്തൽ. സുപ്രീം കോടതി അഭിഭാഷകൻ ജയ്...

Read moreDetails

സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്‌

ന്യൂഡൽഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്ക് നേടിയത്. എറണാകുളം സ്വദേശിയായ പികെ സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്....

Read moreDetails

സുഗന്ധഗിരി മരം മുറി കേസ്; 18 ഉദ്യോഗസ്ഥർക്ക് ഗുരുതര പിഴവുകളെന്ന് അന്വേഷണ റിപ്പോർട്ട്

കൽപറ്റ: സുഗന്ധഗിരി മരം മുറി കേസിൽ വനം ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര കണ്ടെത്തൽ. 18 വനം വകുപ്പ് ഉദ്യോഗസ്ഥർക്കു ഗുരുതരമായ പിഴവുകൾ പറ്റിയതായി അന്വേഷണ റിപ്പോർട്ട്. ഡിഎഫ്ഒ ഷജ്ന...

Read moreDetails

‘കേരള സ്‌റ്റോറി പ്രദര്‍ശനം തടയില്ല’; സിനിമയ്‌ക്കെതിരേയുള്ള ഹര്‍ജി തള്ളി

കൊച്ചി: കേരള സ്‌റ്റോറി സിനിമ പ്രദര്‍ശനം തടയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിലപാട് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു....

Read moreDetails

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം

തൊടുപുഴ∙ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം. മാട്ടുപ്പെട്ടി ഫാക്ടറിക്കു സമീപത്തു നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് തകര്‍ത്തത്. പുലര്‍ച്ചെയോടെയായിരുന്നു ആക്രമണമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. വനവകുപ്പ് സംഘം സ്ഥലത്തെത്തി ആനയെ...

Read moreDetails

അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ശിശുമരണം; 7 മാസം പ്രായമുള്ള കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ശിശുമരണം. ഷോളയൂർ കടമ്പാറ ഊരിലെ ദീപ - കുമാർ ദമ്പതികളുടെ 7 മാസം പ്രായമുള്ള കുഞ്ഞ് കൃഷ്ണയാണ് ആണ് മരിച്ചത്. കോയമ്പത്തൂർ...

Read moreDetails

മാസപ്പടി കേസ്; സിഎംആർഎൽ ഉദ്യോഗസ്ഥരെ രാത്രി മുഴുവൻ ചോദ്യം ചെയ്ത് ഇഡി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് ഇഡി. സിഎംആർഎൽ ഫിനാൻസ് ഓഫീസർ കെ എസ് സുരേഷ് കുമാർ,...

Read moreDetails
Page 71 of 160 1 70 71 72 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.