തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കുള്ള 143 കോടിയുടെ കുടിശിക ഉടൻ വിതരണം ചെയ്തില്ലെങ്കിൽ ഏപ്രിൽ മുതൽ വിതരണം നിറുത്തുമെന്ന്...
Read moreDetailsറഷ്യയുടെയും യുക്രെയ്ൻ്റെയും പ്രസിഡൻ്റുമാരുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ സമാധാനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത സംഭാഷണത്തിൽ മോദി ആവർത്തിച്ചു. യുക്രെയ്ൻ...
Read moreDetailsപാലക്കാട്: പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. വെടിക്കെട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര കമ്മിറ്റി നൽകിയ അപേക്ഷ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി ബിജു നിരസിച്ചു....
Read moreDetailsതിരുവനന്തപുരം: കടമെടുപ്പ് പരിധി കൂട്ടണമെന്നുള്ള സംസ്ഥാന സർക്കാരിൻറെ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. ചർച്ചകൾ പൂർണമായും പരാജയമായതോടെ അടിയന്തരവാദം കേട്ട് ഇടക്കാല വിധി നൽകണമെന്നാണ് കേരള...
Read moreDetailsഅബഹ(സൗദി അറേബ്യ): ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ നാളെ രാത്രി അഫ്ഗാനിസ്ഥാനെ നേരിടും. സൗദിയിലെ അബഹയിൽ വെച്ച് ഇന്ത്യൻ സമയം അർധരാത്രി പന്ത്രണ്ടരക്കാണ് മത്സരം. നാളെ...
Read moreDetailsപത്തനംതിട്ട: തണ്ണിത്തോട് ഏഴാംതലയിൽ വനത്തിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഏഴാംതല സ്വദേശി ദിലീപാണ് മരിച്ചത്. ദിലീപും സുഹൃത്തും പുഴയിൽ വല വിരിക്കാൻ പോയ സമയത്താണ് സംഭവം.ദിലീപിനെ...
Read moreDetailsതിരുവനന്തപുരം:കെപിസിസിയുടെ മുൻ എക്‌സിക്യൂട്ടീവ് അംഗം മഹേശ്വരൻ നായർ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവും കെ .കരുണാകരന്റെ വിശ്വസ്തനുമായിരുന്നു. കയ്‌പേറിയ അനുഭവങ്ങളല്ല കോൺഗ്രസ് വിടാൻ...
Read moreDetailsസ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത ഡോക്ടർ ഷഹന കേസിൽ അറസ്റ്റിലായ ഡോ. റുവൈസിൻ്റെ പിജി പഠനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു. പഠനം തുടരാൻ അനുവദിക്കണമെന്ന സിംഗിൾ...
Read moreDetailsതിരുവനന്തപുരം: ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയുടെ പേരിൽ വ്യാജ ഫോട്ടോ നിർമിച്ച് പ്രചരിപ്പിച്ചതിന് കേസെടുത്തു പോലീസ്. ഇ പി ജയരാജന്റെ ഭാര്യയുടെ പരാതിയിലാണ് വളപട്ടണം പൊലീസ്...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല. സെർവർ തകരാർ പൂർണമായി പരിഹരിച്ചതിന് ശേഷമാകും മസ്റ്ററിങ് നടക്കുക. എന്നാൽ റേഷൻ വിതരണം പൂർണമായും നടക്കുമെന്നും ഭക്ഷ്യവകുപ്പ്...
Read moreDetailsതിരുവനന്തപുരം: കെ. കരുണാകരന്റെ മകൾ പദ്മജയ്‌ക്ക് പിന്നാലെ ലീഡറുടെ വിശ്വസ്തൻ മഹേശ്വരൻ നായർ ബിജെപിയിൽ ചേർന്നു. കെപിസിസി എക്സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോർപറേഷനിലെ മുൻ പ്രതിപക്ഷ നേതാവുമായിരുന്നു മഹേശ്വരൻ...
Read moreDetailsതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് കണക്കുകൾ പ്രസിദ്ധീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. 2024 മാർച്ച്...
Read moreDetailsതൃശൂർ: പത്മ അവാർഡ് വാങ്ങി തരാമോ എന്ന് സുരേഷ് ഗോപിയോട് താൻ അഭ്യർത്ഥിച്ചെന്ന് കലാമണ്ഡലം ഗോപി. അത് തന്നെ കൊണ്ട് കഴിയുന്നതല്ലെന്ന് സുരേഷ് ഗോപി മറുപടി പറഞ്ഞതായും...
Read moreDetailsതൃശൂർ: സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി . താനും സുരേഷ് ഗോപിയും തമ്മിൽ യാതൊരു പ്രശ്നമില്ലെന്നും സുരേഷ് ഗോപിയ്ക്ക് തന്നെ കാണാനോ തന്റെ വീട്ടിലേക്കു...
Read moreDetailsകൊച്ചി: കളമശ്ശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. എറണാകുളം കളമശ്ശേരി റോഡില്‍ ഭര്‍ത്താവാണ് യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Read moreDetails