എറണാകുളം പിറവത്തിന് സമീപം പേപ്പതിയിൽ മണ്ണിടിഞ്ഞു വീണ് മൂന്ന് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം. മൂന്നുപേരുടെയും മൃതദേഹം പുറത്തെടുത്തു. കെട്ടിട നിർമാണത്തിനായി മണ്ണ് നീക്കവേ വൈകിട്ട് നാല് മണിയോടെയായിരുന്നു...
Read moreDetailsദിലീപ് നായകനായ ‘തങ്കമണി’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.സിനിമയുടെ റിലീസ് മുൻ നിശ്ചയിച്ച പ്രകാരം മാർച്ച് 7ന് തന്നെ നടക്കും....
Read moreDetailsകോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. പ്രതിദിനം 50 ടെസ്റ്റുകൾ എന്ന നിലയിലേയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ പ്രതിദിനം 160 ടെസ്റ്റുകൾ നടത്തുന്നുണ്ട്....
Read moreDetailsതിരുവനന്തപുരം: ഇന്ത്യയിലാദ്യമായി ആർട്ടിഫിഷൽ ഇൻ്റലിജെൻസ് ഉപയോഗിച്ച് ഒരു അദ്ധ്യാപികയെ വിദ്യാർത്ഥികൾക്ക് മുന്നിൽ എത്തിച്ച് തിരുവനന്തപുരത്തെ കെടിസിടി ഹയർസെക്കൻഡറി സ്കൂൾ. മേക്കർലാബ്‌സ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് വികസിപ്പിച്ച...
Read moreDetailsതിരുവനന്തപുരം: തുടര്‍ച്ചായിയുള്ള വന്യജീവി ആക്രമണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ-വന്യ ജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള...
Read moreDetailsന്യുഡൽഹി: സംസ്ഥാനത്തിനുള്ള കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിച്ച് കേന്ദ്രം.13600 കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രം അനുമതി നല്‍കി. കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിക്കെതിരെ...
Read moreDetailsതിരുവനന്തപുരം: ഒട്ടേറെ കേസുകളിൽ പ്രതിയായിരുന്ന വിവാദ ആൾദൈവം സന്തോഷ് മാധവന്‍ മരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരികെയാണ് അന്ത്യം. സാമ്പത്തിക തട്ടിപ്പ് കേസിലും സ്ത്രീ പീഡന കേസിലും...
Read moreDetailsകോഴിക്കോട്: കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ കൂട്ട മർദ്ദനത്തിനിരയായ അമലിന്റെ പേരിൽ കേസെടുത്ത് പോലീസ്. എസ്എഫ്‌ഐ കോളേജ് യൂണിയൻ സെക്രട്ടറി അനുനാഥ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...
Read moreDetailsതിരുവനന്തപുരം: നവകേരളസദസ്സിന്റെ ഭാഗമായ ന്യൂനപക്ഷവിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടിയില്‍ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടനം പ്രസംഗത്തിനു ശേഷം മടങ്ങാനൊരുങ്ങിയ മുഖ്യമന്ത്രി, അവതാരകയുടെ നന്ദി വാക്കുകൾ കേട്ട്...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് നികുതി കുറച്ച് വീര്യം കുറഞ്ഞ 'റെഡി ടു ഡ്രിങ്ക്' മദ്യ വില്‍പ്പനക്ക് അനുമതി നൽകാൻ സർക്കാർ. മദ്യ ഉല്‍പാദകരുടെ ആവശ്യാനുസരണമാണിത്. സംസ്ഥാനത്ത് വീര്യം കുറഞ്ഞ...
Read moreDetailsപത്തനംതിട്ട: തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.റിലീസാവാനിരിക്കുന്ന ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് നിസാം റാവുത്തർ. സിനിമയുടെ പേരുമായി...
Read moreDetailsതിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇന്നലെ രണ്ട് ജീവനുകളാണ് കേരളത്തിൽ പൊലിഞ്ഞത്. കാട്ടുപോത്തിൻറെ ആക്രമണത്തിൽ മരിച്ച പാലാട്ടിയിൽ അബ്രഹാമിൻറെയും അതിരപ്പള്ളിയിൽ കാട്ടന ചവിട്ടിക്കൊന്ന വത്സയുടെയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം...
Read moreDetailsപ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' ബ്ലോക്ക് രാജവംശ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന പാർട്ടികൾക്ക് വോട്ടുചെയ്യണണെന്ന് അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു. ഇന്നലെ...
Read moreDetailsകൊച്ചി: സോഷ്യല്‍ മീഡിയോ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും സ്തംഭിച്ചതില്‍ പരിഹാസവുമായി എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. നിങ്ങള്‍ ഈ പോസ്റ്റ് വായിക്കുന്നുണ്ടെങ്കില്‍ ഞങ്ങളുടെ സെര്‍വറുകള്‍ പ്രവര്‍ത്തിക്കുന്നത് കാരണമാണ്....
Read moreDetailsപത്തനംതിട്ട: കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം കിണറ്റിൽ കണ്ടെത്തി. കാട്ടുപന്നിയെ കണ്ടു ഭയന്നോടിയാണ് എലിസബത്ത് ബാബു എന്ന വീട്ടമ്മ കിണറ്റിൽ വീണത്. പത്തനംതിട്ട അടൂർ വയല...
Read moreDetails