ചെങ്കൽപേട്ടിൽ വാഹനനത്തിന് ബോംബെറിഞ്ഞ ശേഷം ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
ചെങ്കൽപേട്ട്: തമിഴ്‌നാട് ചെങ്കൽപേട്ടിൽ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. വണ്ടല്ലൂർ നോർത്ത് സെക്രട്ടറി ആറാമുദൻ ആണ് കൊല്ലപ്പെട്ടത്. വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റായി ...
