Tag: Accident

തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികൾ മരിച്ചു, 18 പേർക്ക് പരുക്ക്

തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികൾ മരിച്ചു, 18 പേർക്ക് പരുക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ തേനി പെരിയകുളത്ത് നിയന്ത്രണം നഷ്ടമായ കാർ ലോറിയുമായി കൂട്ടിയിടിച്ച് കുറവിലങ്ങാട് കുര്യം സ്വദേശികളായ മൂന്നു പേർക്ക് ദാരുണാന്ത്യം. കുറവിലങ്ങാട് കുര്യം ഗോവിന്ദാപുരം സ്വദേശികളായ ജോബിഷ് ...

പൂനെയില്‍ റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

പൂനെയില്‍ റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. വൈഭവി പവാര്‍ (ഒന്ന്), വൈഭവ് പവാര്‍ (രണ്ട്), വിശാല്‍ ...

ഒരുമിച്ച് ഖബർസ്ഥാനിലേക്ക്; ഉള്ളുലഞ്ഞ് നാട്, കണ്ണീരായി പനയമ്പാടത്തെ അപകടം

ഒരുമിച്ച് ഖബർസ്ഥാനിലേക്ക്; ഉള്ളുലഞ്ഞ് നാട്, കണ്ണീരായി പനയമ്പാടത്തെ അപകടം

പാലക്കാട്: ഇന്നലെ വൈകിട്ടാണ് പാലക്കാടിനെ ഞെട്ടിച്ച് ദാരുണമായ അപകടം ഉണ്ടയത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് അപകടത്തിൽ അതിദാരുണമായി മരിച്ചത്. പരീക്ഷ കഴിഞ്ഞ് ...

വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 11 പേർക്ക് പരുക്ക്

വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 11 പേർക്ക് പരുക്ക്

വയനാട്: വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 11 പേർക്ക് പരുക്കേറ്റു. പുലർച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് ...

ആലപ്പുഴ വാഹനാപകടം; പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു

ആലപ്പുഴ വാഹനാപകടം; പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു

ആലപ്പുഴ: കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. മലപ്പുറം സ്വദേശി ദേവാനന്ദിൻ്റെ പോസ്റ്റുമാർട്ടം നടപടികൾ ആണ് ആരംഭിച്ചത്. പാലക്കാട് സ്വദേശി ...

കല്ലടിക്കോട് അപകടം: ഉറ്റസുഹൃത്തുക്കളുടെ വേർപാടിൽ ഞെട്ടി നാട്ടുക്കാർ – വാഹനമോടിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞില്ല

കല്ലടിക്കോട് അപകടം: ഉറ്റസുഹൃത്തുക്കളുടെ വേർപാടിൽ ഞെട്ടി നാട്ടുക്കാർ – വാഹനമോടിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞില്ല

പാലക്കാട്: ഉറ്റസുഹൃത്തുക്കളുടെ വേർപാടിൽ ഞെട്ടിയിരിക്കുകയാണ് ഒരു നാടൊന്നാകെ. ഓട്ടോ ഡ്രൈവർ കൂടിയായ കോങ്ങാട് മണ്ണാന്തറ സ്വദേശി കെ.കെ. വിജേഷിനൊപ്പം എല്ലാ സമയത്തും വിഷ്ണുവും രമേശുമുണ്ടാകും. രാത്രി പത്തുവരെ ...

നടൻ ബൈജു ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് അപകടം; മദ്യലഹരിയിലെന്ന് പോലീസ്

നടൻ ബൈജു ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് അപകടം; മദ്യലഹരിയിലെന്ന് പോലീസ്

തിരുവനനന്തപുരം: സിനിമ നടൻ ബൈജു, മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്. യാത്രക്കാരന് കാര്യമായ ...

ആലപ്പുഴയിൽ മഹീന്ദ്ര ഷോറൂമിൽ അപകടം; തൊഴിലാളി മരിച്ചു

മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം; സീരിയൽ നടിക്കെതിരെ കേസ്

പത്തനംതിട്ട: പത്തനംതിട്ട എംസി റോഡിൽ മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ച്‌ അപകടം. പത്തനംതിട്ട കുളനടയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി ...

കുമരകത്ത് കാർ പുഴയിൽ വീണ് 2 പേർ മരിച്ച സംഭവം; അപകടത്തിന് കാരണം ​ഗൂ​ഗിൾ മാപ്പെന്ന് അഭ്യൂഹം

കുമരകത്ത് കാർ പുഴയിൽ വീണ് 2 പേർ മരിച്ച സംഭവം; അപകടത്തിന് കാരണം ​ഗൂ​ഗിൾ മാപ്പെന്ന് അഭ്യൂഹം

കോട്ടയം: കഴിഞ്ഞ ദിവസം കുമരകത്തുണ്ടായ കാർ അപകടം ​ഗൂ​ഗിൾ മാപ്പ് നോക്കി വാഹനമോടിച്ചത് കൊണ്ടാണെന്നാണ് പുറത്ത് വരുന്ന വിവരം. കാർ പുഴയിൽ വീണ് 2 പേരാണ് മരിച്ചത്. ...

സിനിമാ ഷൂട്ടിങ്ങിനിടെ കാർ തലകീഴായി മറിഞ്ഞു; അർജ്ജുൻ അശോകിനും മാത്യു തോമസിനും പരിക്ക്

സിനിമാ ഷൂട്ടിങ്ങിനിടെ കാർ തലകീഴായി മറിഞ്ഞു; അർജ്ജുൻ അശോകിനും മാത്യു തോമസിനും പരിക്ക്

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാർ അപകടത്തിൽ താരങ്ങൾക്ക് പരിക്കേറ്റു. അർജുൻ അശോകനും മാത്യു തോമസും സംഗീത് പ്രതാപും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. എംജി റോഡിൽ പുലർച്ചെ 1:30നാണ് ...

ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് മരണം; ഏഴ് മരണം

ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് മരണം; ഏഴ് മരണം

ശ്രീനഗര്‍: ജമ്മുവിലെ അഖ്‌നൂര്‍ ജില്ലയില്‍ നിന്ന് രജൗരിയിലേക്ക് യാത്രക്കാരുമായി പോയ ബസ് മലയിടുക്കിലേക്ക് വീണ് അപകടം.  ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 150 അടി ...

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു കുട്ടിമരിച്ചു

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു കുട്ടിമരിച്ചു

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. 5 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ...

ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ചു; രോഗി വെന്തുമരിച്ചു

ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ചു; രോഗി വെന്തുമരിച്ചു

കോഴിക്കോട്: നഗരത്തില്‍ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ച്  വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിക്ക്  സമീപത്തുവച്ചായിരുന്നു ദുരന്തം. ഇടിയുടെ ...

കാസര്‍കോട്ട് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ മരിച്ചു

കാസര്‍കോട്ട് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം. മൂന്നുപേര്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ശരത് മേനോന്‍ എന്നിവരും കാറിലുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. കാസര്‍കോടുനിന്നും ...

താനൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; അഞ്ചുപേർക്ക് പരിക്ക്

താനൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; അഞ്ചുപേർക്ക് പരിക്ക്

താനൂർ: മലപ്പുറം താനൂർ പുത്തൻതെരുവിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം. തിരൂർ ഭാ​ഗത്തു നിന്ന് താനൂരിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് റോഡരികിലെ തുണിക്കടയിലേക്ക് ഇടിച്ചുകയറിയത്. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.