എഡിജിപിയും റാം മാധവും തമ്മിലുള്ള കൂടിക്കാഴ്ച; ‘ആർഎസ്എസ് ഉചിതമായ സമയത്ത് പ്രതികരിക്കും’ – വി മുരളീധരൻ
തൃശ്ശൂർ: ആർഎസ്എസ് നേതാവ് റാം മാധവുമായി എഡിജിപി അജിത് കുമാർ കൂടികാഴ്ച നടത്തിയ സംഭവത്തിൽ ആർഎസ്എസ് ഉചിതമായ സമയത്ത് പ്രതികരിക്കുമെന്ന് വി മുരളീധരൻ വ്യക്തമാക്കി പൂരം കലക്കിയാണ് ...


