അജയ് ജഡേജ രാജകുടുംബത്തിൻറെ പിൻഗാമി; പ്രഖ്യാപിച്ച് ജാംനഗർ മഹാരാജാവ്
ഗുജറാത്ത്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയെ ഗുജറാത്തിലെ നവനഗർ എന്നറിയപ്പെട്ടിരുന്ന മുൻനാട്ടുരാജ്യമായ ജാംനഗറിൻറെ മഹാരാജാവ് തന്റെ പിൻഗമിയായി പ്രഖ്യാപിച്ചു. നവനഗറിലെ പുതിയ അടുത്ത ‘ജാം ...
