ദളിത് യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ ആക്രമിച്ച സംഭവം: രണ്ട് പ്രതികള്‍ പിടിയില്‍
ആലപ്പുഴ: ദളിത് യുവതിക്ക് നേരെ പട്ടാപ്പകല്‍ റോഡിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15-ാംവാര്‍ഡ് കൈതവളപ്പ് ഷൈജു, ഷൈലേഷ് എന്നിവരെയാണ് പൂച്ചാക്കല്‍ പോലീസ് ...














