‘ഭീകരവാദത്തെ ചെറുക്കാൻ അത്യാധുനിക വിദ്യകൾ പ്രയോഗിക്കും’; തീവ്രവാദ വിരുദ്ധ സമ്മേളനത്തിൽ അമിത് ഷാ
ന്യൂഡൽഹി; ഭീകരവാദത്തെ ചെറുക്കാൻ അത്യാധുനിക സാങ്കേതികവിദ്യ ആവശ്യമാണെന്നും രാജ്യം അത് പ്രയോഗിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരവിരുദ്ധ കോൺഫറൻസ് 2024ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ...


