കോപ്പാ അമേരിക്ക; അർജന്റീനയ്ക്ക് എതിരാളി കൊളംബിയ – ഉറുഗ്വേയെ വീഴ്ത്തി ഫൈനലിൽ
കോപ്പാ അമേരിക്കയിൽ ഉറുഗ്വേയെ വീഴ്ത്തി കൊളംബിയക്ക് ഫൈനൽ സീറ്റ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ ജയം. ആദ്യ പകുതിക്ക് ശേഷം 10 പേരായി ചുരുങ്ങിയിട്ടും കൊളംബിയയെ വീഴ്ത്താൻ ...




