കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ്, പ്രാതൽ കഴിക്കാൻ സമയം ചോദിച്ച് വാക്കേറ്റം, വീട്ടിൽ നാടകീയ രംഗങ്ങൾ; അല്ലു അർജുൻറെ അറസ്റ്റിന് പിന്നിൽ
അല്ലു അർജുന്റെ അറസ്റ്റ് ഇന്ത്യൻ സിനിമാവ്യവസായത്തെത്തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. അറസ്റ്റിനെതിരെ വൻ പ്രതിഷേധവും ഉയരുന്നുണ്ട്. പുഷ്പ 2 ന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ ...











