‘ആസാദി-ദി ഓണ്‍ലി വേ’ – അരുന്ധതി റോയിയെ വിചാരണ ചെയ്യാന്‍ ഡല്‍ഹി ഗവര്‍ണറുടെ അനുമതി
പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസില്‍ എഴുത്തുകാരി അരുന്ധതി റോയിയെയും കശ്മീരിലെ കേന്ദ്ര സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ലോ മുന്‍ പ്രൊഫസറുമായ ഡോ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെയും വിചാരണ ചെയ്യാന്‍ ...
