പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്
ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങക്കതിരായി നീങ്ങുന്ന ഘട്ടത്തിലും പാലിക്കേണ്ട നിയമങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കര്‍ശന നടപടി സ്വീകരിക്കാറുണ്ട്. ഇന്ത്യയില്‍ 2024ല്‍ ആര്‍ബിഐ വിവിധ ...


