Tag: Bihar

ജൻജാതിയ ഗൗരവ് ദിവസ്; കോടികളുടെ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ജൻജാതിയ ഗൗരവ് ദിവസ്; കോടികളുടെ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പട്ന: ബിഹാറിൽ നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ജമുയിയിൽ ‘ജൻജാതിയ ഗൗരവ് ദിവസ്’ ആഘോഷങ്ങൾക്കായി എത്തിയതായിരുന്നു അദ്ദേഹം. ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷിക ...

ബീഹാർ വ്യാജമദ്യ ദുരന്തം; 35 മരണം

ബീഹാർ വ്യാജമദ്യ ദുരന്തം; 35 മരണം

സിവാൻ: ബിഹാറിലെ സിവാൻ, സരൺ ജില്ലകളിലുണ്ടായ വ്യാജമദ്യദുരന്തത്തിൽ 35 പേർ മരിച്ചു. 49 പേർ ചികിത്സയിൽ കഴിയുകയാണ്. മദ്യത്തിൽ മീഥൈയിൽ ആൽക്കഹോൾ കലർത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക ...

ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ചു

ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ചു

ബിഹാറിലെ(Bihar) ജെഹാനാബാദ്-മഖ്ദുംപൂരിലെ സിദ്ധേശ്വർ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും(stampede) പെട്ട് അപകടം. ഇതുവരെ ഏഴ് പേർ മരിക്കുകയും(died) നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ മഖ്ദുംപൂരിലെയും ജഹാനാബാദിലെയും ആശുപത്രികളിൽ ...

കനത്ത ചൂട്; ഉത്തരേന്ത്യയിൽ 50 പേർ മരിച്ചു; ജാ​ഗ്രതാ നിർദേശം

കനത്ത ചൂട്; ഉത്തരേന്ത്യയിൽ 50 പേർ മരിച്ചു; ജാ​ഗ്രതാ നിർദേശം

പട്ന: വെന്തുരുകി ഉത്തരേന്ത്യ. കനത്ത ചൂടിനെ തുടർന്ന് ഉത്തരേന്ത്യയിൽ 50 പേർ മരിച്ചു. സംസ്ഥാനങ്ങളിൽ ഇനിയും ഉഷ്ണ തരം​ഗം ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിപ്പ്. ഡൽഹി, ...

‘പ്രാർത്ഥനയ്‌ക്കൊപ്പം തന്നെ പ്രധാനമാണ് സേവന കർമ്മങ്ങളും’ ; ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി

‘പ്രാർത്ഥനയ്‌ക്കൊപ്പം തന്നെ പ്രധാനമാണ് സേവന കർമ്മങ്ങളും’ ; ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി

പാട്‌ന: ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി. പുലർച്ചെ പട്ന സിറ്റിയിലെ തഖത് ശ്രീ ഹരിമന്ദിർജി പട്ന സാഹിബ് ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാർത്ഥനകൾക്ക് ശേഷം സ്വയം ...

‘പ്രതിപക്ഷം ഭരണഘടനയെ വച്ച് രാഷ്ട്രീയം കളിക്കുന്നു’: ‘ഇന്ത്യാ’ മുന്നണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

‘പ്രതിപക്ഷം ഭരണഘടനയെ വച്ച് രാഷ്ട്രീയം കളിക്കുന്നു’: ‘ഇന്ത്യാ’ മുന്നണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

പട്‌ന: പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ മുന്നണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭരണഘടന വിരുദ്ധരെ ശിക്ഷിക്കാനാണെന്ന് നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ വികസനത്തിലേക്ക് നയിക്കുമ്പോള്‍ ...

‘ഇന്ത്യാ’ മുന്നണിയുടെ ബിഹാർ സീറ്റിൽ ധാരണയായി

‘ഇന്ത്യാ’ മുന്നണിയുടെ ബിഹാർ സീറ്റിൽ ധാരണയായി

പാട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഇന്ത്യാ മുന്നണിയുടെ മഹാസഖ്യത്തില്‍ സീറ്റിൽ ധാരണയായി. ആര്‍ജെഡി സംസ്ഥാനത്ത് 26 സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് ഒമ്പതു സീറ്റുകളിൽ നിന്നും ജനവിധി തേടും. ...

ബിഹാറിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധി പേർ | വീഡിയോ

ബിഹാറിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധി പേർ | വീഡിയോ

പട്ന: ബിഹാറിലെ സുപോളിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ഒരാൾ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ 30 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ബിഹാർ സുപോളിലാണ് സംഭവം. ഭേജയ്ക്കും ബകൗറിനും ഇടയിൽ ...

പ്രധാനമന്ത്രി ഇന്ന് ബിഹാറിൽ; 18 മാസത്തിന് ശേഷം ഇതാദ്യം

പ്രധാനമന്ത്രി ഇന്ന് ബിഹാറിൽ; 18 മാസത്തിന് ശേഷം ഇതാദ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ബിഹാർ പര്യടനം നടത്തും. ബിഹാറിൽ എൻഡിഎ സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ സന്ദർശനമാണിത്. ഔറംഗബാദിലും ബെഗുസാരായിയിലും പ്രധാനമന്ത്രി പൊതുയോഗങ്ങളെ ...

ഭാരത് ജോഡോ ന്യായ് യാത്ര; പൂര്‍ണിയയില്‍ മഹാറാലി, രാഹുലിന്റെ ബിഹാറിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും

ഭാരത് ജോഡോ ന്യായ് യാത്ര; പൂര്‍ണിയയില്‍ മഹാറാലി, രാഹുലിന്റെ ബിഹാറിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും

പൂര്‍ണിയയിലെ മഹാറാലിയെ രാഹുല്‍ ഗാന്ധി ഇന്ന് അഭിസംബോധന ചെയ്യും; ബിഹാറിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് ...

ബിഹാർ ട്രെയിൻ അപകടം: 4 മരണം 70ഓളം പേർക്ക് പരിക്ക്

ബിഹാർ ട്രെയിൻ അപകടം: 4 മരണം 70ഓളം പേർക്ക് പരിക്ക്

ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി 4 പേർ മരിച്ചു. എഴുപതിലധികം പേർക്ക് പരിക്കേറ്റു. ദില്ലി ആനന്ദ് വിഹാറിൽ നിന്ന് കാമാക്യയിലേക്ക് പോകുകയായിരുന്ന നോർത്ത് ഈസ്റ്റ്‌ സൂപ്പർ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.