വാഹനാപകടം; പിറന്നാൾ ദിനത്തിൽ അമ്മയ്ക്കൊപ്പം കേക്ക് വാങ്ങി മടങ്ങുകയായിരുന്ന യുവാവിന് ദാരുണാന്ത്യം
പിറവം: പിറവത്ത് ഓണക്കൂറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവാവ് മരിച്ചു. തിരുമാറാടി കാക്കൂർ കള്ളാട്ടുകുഴി ജങ്ഷനു സമീപം മുകളേൽ എം.എം. അനിലിന്റെ മകൻ അതുൽ ...






