പ്രസവിച്ച ശേഷം കുഞ്ഞിന്‍റെ പൊക്കിള്‍ക്കൊടി സ്വയം മുറിച്ചു മാറ്റി; സ്വന്തം പ്രസവമെടുത്ത് യുവതി
വീട്ടിൽവെച്ച് യുവതി വീട്ടിൽ സ്വയം പ്രസവമെടുത്തു.തൃശൂർ ചാലക്കുടിയിലാണ് സംഭവം. ജനിച്ചയുടൻ കുഞ്ഞ് മരണപ്പെട്ടു . ചാലക്കുടി മേലൂര്‍ കരുവാപ്പടിയിലാണ് സംഭവം. ഒഡീഷ സ്വദേശിനിയായ യുവതിയാണ് വീട്ടിൽ പ്രസവിച്ചത്. ...
