പന്തളത്ത് ബിജെപിക്ക് ഭരണത്തുടർച്ച; സിപിഎമ്മിനെ പരാജയപ്പെടുത്തി മുനിസിപ്പൽ ഭരണം നിലനിർത്തി
പത്തനംതിട്ട: പന്തളത്ത് ബിജെപിക്ക് ഭരണത്തുടർച്ച. പന്തളം നഗരസഭയിൽ ചെയർമാനായി ബിജെപിയിലെ അച്ഛൻകുഞ്ഞ് ജോണിനെ തെരഞ്ഞെടുത്തു. 19 വോട്ടുകളാണ് അച്ഛൻകുഞ്ഞിന് ലഭിച്ചത്. 18 ബിജെപി അംഗങ്ങൾക്ക് പുറമെ സ്വതന്ത്രന്റെ ...














