പെൺകുട്ടി ജനിച്ചാൽ 2 ലക്ഷം രൂപയുടെ ബോണ്ട്, സൗജന്യ സ്‌കൂട്ടി, കെജി മുതൽ പിജി വരെ സൗജന്യ വിദ്യാഭ്യാസം; രാജസ്ഥാനിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി
ഡൽഹി: രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി. മറ്റ് പാർട്ടികൾക്ക് പ്രകടനപത്രികകൾ ഔപചാരികതയാണെന്നും എന്നാൽ ബിജെപിക്ക് ഇത് വികസനത്തിന്റെ പാതയാണെന്നും പത്രിക പുറത്തിറക്കിക്കൊണ്ട് ...














