മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ കുഞ്ഞിൻറെയും യുവതിയുടെയും കണ്ണുകൾ ചൂഴ്ന്നെടുത്തു
ഇംഫാൽ: പുനരധിവാസ ക്യാമ്പിൽനിന്നും തട്ടിക്കൊണ്ടുപോയതിനുശേഷം നദിയിൽ കണ്ടെത്തിയ കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ കൂടി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പുറത്തു വന്ന റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിശദാംശങ്ങളാണുള്ളത്. 10 മാസം ...

