പഴങ്ങൾ ജ്യൂസാക്കി കുടിക്കാനാണോ ഇഷ്ടം? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
കടുത്ത ചൂടാണ് പുറത്ത്, ഇങ്ങനെയുളള കാലാവസ്ഥയിൽ പഴങ്ങൾ കഴിക്കുന്നതിനെക്കാൾ അവ ഫ്രഷ് ജ്യൂസ് ആക്കി കുടിക്കാന്‍ ആഗ്രഹം തോന്നുക സ്വഭാവികമാണ്. പഴങ്ങൾ എങ്ങനെ കഴിച്ചാലും അത് ആരോഗ്യത്തിന് ...
കടുത്ത ചൂടാണ് പുറത്ത്, ഇങ്ങനെയുളള കാലാവസ്ഥയിൽ പഴങ്ങൾ കഴിക്കുന്നതിനെക്കാൾ അവ ഫ്രഷ് ജ്യൂസ് ആക്കി കുടിക്കാന്‍ ആഗ്രഹം തോന്നുക സ്വഭാവികമാണ്. പഴങ്ങൾ എങ്ങനെ കഴിച്ചാലും അത് ആരോഗ്യത്തിന് ...
ഡൽഹി: നടന്നു കൊണ്ടിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനത്തിലുണ്ടായ ഇടിവിൽ നിരാശ രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ചില മെട്രോപൊളിറ്റൻ നഗരങ്ങളിലെ പോളിംഗ് ശതമാനത്തിലാണ് ...
കൊച്ചി: മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശി കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11-നായിരുന്നു സംഭവം. കിടപ്പുരോഗിയായിരുന്ന കത്രിക്കുട്ടിയെ ഭര്‍ത്താവ് ...
കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് യുവതി പൊലീസിന് മൊഴി നൽകി. ജനച്ചു വീണതിന് പിന്നാലെ കുഞ്ഞിന്റെ ...
പാലക്കാട്: റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർഥിയായ രാഹുൽഗാന്ധിയെ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണയ്ക്കുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിൽ കോൺഗ്രസ് പാർട്ടിയെ നയിക്കുന്നവർക്ക് രാഷ്ട്രീയ ദൂരക്കാഴ്ചയില്ലെന്നും. കോൺഗ്രസിന്റെ ...
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയായ യുവതിയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് പൊലീസ്. തൃശ്ശൂർ സ്വദേശിയായ ഒരു യുവാവുമായി ...
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരളാ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രത വേണമെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ബീച്ചിലേക്കുള്ള യാത്രകളും ...
ബസ് കണ്ടക്ടറില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരത്തിലേക്കുള്ള രജനീകാന്തിന്റെ വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. തമിഴ് 2സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു എന്ന വാര്‍ത്തകളാണ് ...
ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. യുപി മന്ത്രി ദിനേശ് പ്രതാപ് സിംഗിനെയാണ് റായ്ബറേലിയിൽ ബിജെപി കളത്തിലിറക്കുന്നത്. കോൺഗ്രസ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 2010, ...
പാലക്കാട്: ജില്ലയില്‍ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി മാത്രം പ്രവര്‍ത്തിക്കാന്‍ കളക്ടറുടെ നിര്‍ദേശം. കായിക പരിപാടികള്‍, പരേഡുകള്‍ എന്നിവ രാവിലെ 11 മുതല്‍ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തില്ലെന്ന് സര്‍ക്കാര്‍. വൈദ്യുതി പ്രതിസന്ധിക്ക് മറ്റു വഴികൾ തേടാന്‍ സര്‍ക്കാര്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ...
തിരുവനന്തപുരം: മുന്നറിയിപ്പിലാതെ ജോലിക്ക് ഹാജരാകാത്ത 14 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. 2024 ഏപ്രിൽ 29, 30 തീയതികളിൽ കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ...
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ അറസ്റ്റുചെയ്തു. ഹൈദരാബാദിൽ നിന്ന് ഡൽഹി പോലീസാണ് ഇവരെ ...
കോഴിക്കോട്: തിരിച്ചെടുത്ത മുൻ ഹരിതാനേതാക്കളെ വിമർശിച്ച് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി. ലീഗ് തിരിച്ചെടുത്ത വനിതാ നേതാക്കൾ ഇസ്ലാമിക് ഫെമിനിസ്റ്റുകളെന്ന് നൂർബിന റഷിദ വിമർശിച്ചു. മുസ്ലീം ...
അഹമ്മദാബാദ്: കോണ്‍ഗ്രസിനെയും രാഹുല്‍ഗാന്ധിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാനും കോണ്‍ഗ്രസുമായിട്ടുള്ള ബന്ധം പരസ്യമാണെന്നും പാകിസ്ഥാനിലെ നേതാക്കള്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കോൺഗ്രസ് ദുർബലമാവുകയാണെന്നും ...