Tag: FEATURED

ഉഷ്ണതരംഗ സാധ്യത; പകൽ 11 മുതൽ വൈകുന്നേരം 3 വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം: മുഖ്യമന്ത്രി

ഉഷ്ണതരംഗ സാധ്യത; പകൽ 11 മുതൽ വൈകുന്നേരം 3 വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗം ചേർന്നു. തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. യോഗത്തിൽ ...

അണക്കെട്ടുകളിൽ ജലക്ഷാമം; ഇടുക്കി ഡാമില്‍ വെള്ളം 35 ശതമാനം  മാത്രം

അണക്കെട്ടുകളിൽ ജലക്ഷാമം; ഇടുക്കി ഡാമില്‍ വെള്ളം 35 ശതമാനം മാത്രം

കൊച്ചി: വേനല്‍ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. ജലനിരപ്പ് ...

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

മലപ്പുറം: കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ അധ്യയനവര്‍ഷവും ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ 30ശതമാനം സീറ്റും ...

‘മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിൽ രാഷ്ട്രീയ ഗൂഢാലോചന’- വി.ഡി.സതീശൻ

‘മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിൽ രാഷ്ട്രീയ ഗൂഢാലോചന’- വി.ഡി.സതീശൻ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായതു ദുരൂഹമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായ ...

സൂര്യാഘാതമേറ്റ് മലപ്പുറം സ്വദേശി മരിച്ചു

സൂര്യാഘാതമേറ്റ് മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: വേനൽ ചൂട് കൂടുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫ(63)യാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ...

മൊബൈല്‍ മോഷ്ടാവിനെ പിന്തുടര്‍ന്ന പൊലീസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊന്ന് ലഹരി സംഘം

മൊബൈല്‍ മോഷ്ടാവിനെ പിന്തുടര്‍ന്ന പൊലീസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊന്ന് ലഹരി സംഘം

മുംബൈ: മുംബൈയിൽ ഫോണ്‍ മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വിഷദ്രാവകം കുത്തിവച്ചതിനെ തുടര്‍ന്ന് പൊലീസുകാരന്‍ മരിച്ചു. വർളി ക്യാമ്പിലെ പോലീസ് കോൺസ്റ്റബിൾ വിശാൽ പവാറാണ് കൊല്ലപ്പെട്ടത്. താനെയിലെ ആശുപത്രിയില്‍ ...

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണ 67 കാരി മരിച്ചു

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണ 67 കാരി മരിച്ചു

തൃശൂര്‍: ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ അരിമ്പാല തണ്ടാശ്ശേരി സ്വദേശി സതി (67) ആണ് മരിച്ചത്. തൃശൂര്‍ കൂട്ടാല മഹാവിഷ്ണു ക്ഷേത്ര ...

മകളുടെ വിവാഹാത്തിനായി സ​ഹകരണ ബാങ്കിലെ നിക്ഷേപിച്ച പണം തിരികെ നൽകിയില്ല;  ഗൃഹനാഥൻ ജീവനൊടുക്കി

മകളുടെ വിവാഹാത്തിനായി സ​ഹകരണ ബാങ്കിലെ നിക്ഷേപിച്ച പണം തിരികെ നൽകിയില്ല; ഗൃഹനാഥൻ ജീവനൊടുക്കി

തിരുവനന്തപുരം: സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാ​ഗരം (55) ആണ് ...

ചില്ലറയെച്ചൊല്ലി തർക്കം; ബസിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ടയാൾ മരിച്ചു

ചില്ലറയെച്ചൊല്ലി തർക്കം; ബസിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ടയാൾ മരിച്ചു

തൃശ്ശൂര്‍: ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യ ബസില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിടുകയും മര്‍ദിക്കുകയുംചെയ്ത 68-കാരന്‍ മരിച്ചു. തൃശ്ശൂര്‍ കരുവന്നൂര്‍ സ്വദേശി പവിത്രനാണ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ...

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിഷേധം. ടെസ്റ്റിനായി പുതിയ ട്രാക്കുകള്‍ സജ്ജമായില്ലെങ്കിലും മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. വിഷയത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ പ്രഖ്യാപിച്ച അനിശ്ചിതകാല ...

പാലക്കാട് രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി

പാലക്കാട് രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി

പാലക്കാട്: രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി. രാമശ്ശേരി ക്വാറിയ്ക്ക് സമീപമാണ് തലയോട്ടി കണ്ടെത്തിയത്. പ്രദേശത്ത് ഫോറൻസിക്ക് സംഘവും പൊലീസും പരിശോധന നടത്തുകയാണ്. ഇന്നലെ വൈക്കിട്ട് ആറ് മണിയോടെ മീൻ ...

ആരാകും സ്ഥാനാ‍‍ർഥി?, അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

ആരാകും സ്ഥാനാ‍‍ർഥി?, അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

ലഖ്‌നൗ: അമേഠി, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇരുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. നാളെയാണ് അമേഠി, റായ്ബറേലി ...

കാശ്മീരിൽ വാഹനാപകടം; മലയാളി മരിച്ചു, ആറ് പേർക്ക് ഗുരുതര പരിക്ക്

കാശ്മീരിൽ വാഹനാപകടം; മലയാളി മരിച്ചു, ആറ് പേർക്ക് ഗുരുതര പരിക്ക്

ന്യൂഡല്‍ഹി: ശ്രീനഗറിൽ മലയാളി വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ബനിഹാളില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പിപി സഫ്വാന്‍ ...

യു.എ.ഇയിലെ ശക്തമായ മഴ; വൈകുന്നേരം വരെ മഴ തുടരും

യു.എ.ഇയിലെ ശക്തമായ മഴ; വൈകുന്നേരം വരെ മഴ തുടരും

ദുബൈ: യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരും. മിക്ക എമിറേറ്റുകളിലും ഇന്ന് വൈകുന്നേരം വരെ കാറ്റും മഴയും തുടരും. രാജ്യമെമ്പാടും കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പിനെ ...

നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

കോഴിക്കോട്: വടകരയിൽ ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫ് നിസി (27) ആണ് മരിച്ചത്. ഓട്ടോയിൽ ബോധരഹിതനായി കിടന്ന യുവാവിനെ നാട്ടുകാരാണ് ...

Page 104 of 207 1 103 104 105 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.