Tag: FEATURED

സ്ത്രീകളെ അവഹേളിക്കുന്നത് വച്ച് പൊറുപ്പിക്കാനാവില്ല; പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയതു

സ്ത്രീകളെ അവഹേളിക്കുന്നത് വച്ച് പൊറുപ്പിക്കാനാവില്ല; പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയതു

ബെംഗളൂരു: ലൈംഗികാരോപണത്തില്‍ ജെ.ഡി.എസ്. എം.പി.യും ഹാസന്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് ...

‘തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം’; ആഹ്വാനം ചെയ്ത് വയനാടിൽ മാവോയിസ്റ്റുകൾ

വയനാട് കമ്പമലയിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ; വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ

മാനന്തവാടി : വയനാട് തലപ്പുഴ കമ്പമലയിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒൻപത് തവണ വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ അറിയിച്ചു. കമ്പമലയോട് ...

കൊക്കെയ്ൻ വിഴുങ്ങിയ നിലയിൽ പിടികൂടി; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

ചെന്നൈയിൽ മലയാളി ദമ്പതികളുടെ കൊലപാതകം; പിന്നില്‍ മുന്‍വൈരാഗ്യം

ചെന്നൈ: ചെന്നൈയില്‍ മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്. ആയുര്‍വേദ ഡോക്ടറും വിമുക്തഭടനുമായ പാലാ പിഴക് പഴയകുളത്ത് ശിവന്‍ നായര്‍ (71), ഭാര്യ ...

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; മേയർക്കെതിരെ കേസെടുക്കില്ല

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; മേയർക്കെതിരെ കേസെടുക്കില്ല

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായി നടുറോഡിൽ വച്ചുണ്ടായ തർക്കത്തിൽ മേയർക്കെതിരെ കേസെടുക്കില്ല. ഡ്രൈവറുടെ പരാതിയിൽ മേയർക്കെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് പോലീസിന്റെ നിലപാട്. ആദ്യം കേസ് ഫയല്‍ ചെയ്തത് മേയറാണെന്നും ...

ജയരാജനെ തൊട്ടാല്‍ സി.പി.എമ്മിന്റെ അഴിമതിക്കൊട്ടാരം കത്തും-കെ.സുധാകരന്‍

ജയരാജനെ തൊട്ടാല്‍ സി.പി.എമ്മിന്റെ അഴിമതിക്കൊട്ടാരം കത്തും-കെ.സുധാകരന്‍

കണ്ണൂര്‍: ജാവഡേക്കര്‍ വിവാദത്തില്‍ ഇ.പി ജയരാജന് ക്ലീന്‍ ചിറ്റ് നല്‍കിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തില്‍ പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ജാവഡേക്ക‍ർ കൂടിക്കാഴ്ച വിവാദത്തിൽ ഇ ...

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

കോഴിക്കോട്: ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി ധനീഷ് ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ശ്രീകാന്തിന്റെ സുഹൃത്താണ് പ്രതിയായ ധനീഷ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് ...

അപ്രഖ്യാപിത പവർകട്ട്; സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ഇബി ഓഫീസിന് മുൻപിൽ പ്രതിഷേധം

അപ്രഖ്യാപിത പവർകട്ട്; സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ഇബി ഓഫീസിന് മുൻപിൽ പ്രതിഷേധം

മലപ്പുറം: അര്‍ധരാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി നാട്ടുകാര്‍. മലപ്പുറം തിരൂരങ്ങാടിയിൽ കെഎസ്ഇബി ഓഫീസിന് മുന്നില്‍ ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു. ആലുവ, ...

തൃശൂരിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുഴയിൽ കണ്ടെത്തി

തൃശൂരിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുഴയിൽ കണ്ടെത്തി

തൃശൂർ: പാലാഴിയിൽ കാക്കമാട് പ്രദേശത്തെ പുഴയിൽ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തി. ഇന്നലെ കാഞ്ഞാണിയിൽ നിന്ന് കാണാതായ മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), ...

കടുത്ത ചൂട്: സംസ്ഥാനത്ത് പാൽ ഉത്പാദത്തില്‍ വന്‍ ഇടിവ്; ആറരലക്ഷം ലിറ്റര്‍ പാലിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് മിൽമ

കടുത്ത ചൂട്: സംസ്ഥാനത്ത് പാൽ ഉത്പാദത്തില്‍ വന്‍ ഇടിവ്; ആറരലക്ഷം ലിറ്റര്‍ പാലിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് മിൽമ

തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്ത് പാൽ ഉത്പാദത്തില്‍ വന്‍ ഇടിവ് സംഭവിച്ചതായി മില്‍മ. ചൂട് കൂടിയതോടെ പ്രതിദിനം ആറരലക്ഷം ലിറ്റര്‍ പാലിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് മിൽമ ചെയര്‍മാന്‍ കെ ...

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. കാസർക്കോട് കരിവെള്ളൂരിലെ ഒരു കുടുംബത്തിലെ നാല് പേരും കാര്‍ ഡ്രൈവറുമാണ് മരിച്ചത്. കൃഷ്ണൻ (65), ...

അമിത് ഷായുടെ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

അമിത് ഷായുടെ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഹൈദരാബാദ്: മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിക്കുന്നതിന്റെ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്. ഡൽഹി ...

ഇ.പി ജയരാൻ കൺവീനറായി തുടരും; തുറന്നു പറച്ചില്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇ.പി ജയരാൻ കൺവീനറായി തുടരും; തുറന്നു പറച്ചില്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്‌ച്ച നടത്തിയ സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെ തള്ളാതെ സിപിഎം. തുറന്നു പറച്ചില്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്ന് സിപിഎം സംസ്ഥാന ...

‘സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം’; ടി.ജി നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ

‘സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം’; ടി.ജി നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ

ആലപ്പുഴ∙ വിവാദ ഇടനിലക്കാരൻ ടി.ജി.നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പരാതിയുടെ പശ്ചാത്തലത്തിൽ പുന്നപ്ര ...

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; പിരിച്ചുവിട്ട എസ്.ഐക്ക് ആറ് വർഷം കഠിനതടവ്

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; പിരിച്ചുവിട്ട എസ്.ഐക്ക് ആറ് വർഷം കഠിനതടവ്

തിരുവനന്തപുരം: പതിനാറുകരികാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പിരിച്ചുവിട്ട ഐസ് ഐ സജീവ് കുമാറിനെ ആറ് വർഷം കഠിന തടവിനും 25000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ ...

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും യെല്ലോ അലര്‍ട്ട്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇന്ന് ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂര്‍ ജില്ലകളിൽ ചില പ്രദേശങ്ങളിലും ...

Page 107 of 207 1 106 107 108 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.