Tag: FEATURED

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും യെല്ലോ അലര്‍ട്ട്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇന്ന് ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂര്‍ ജില്ലകളിൽ ചില പ്രദേശങ്ങളിലും ...

കടമെടുപ്പ് പരിധി; സംസ്ഥാന സർക്കാരിൻറെ ഹർജിയിൽ ഇന്ന് സുപ്രീം കോടതിൽ വാദം

‘അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്’; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാകില്ലെന്ന് പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ...

എംവിഡി ഉദ്യോഗസ്ഥർക്ക് പരസ്യ വിചാരണ ടെസ്റ്റ്; 15 ഉദ്യോഗസ്ഥരെ കൊണ്ടാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തിക്കുന്നത്

എംവിഡി ഉദ്യോഗസ്ഥർക്ക് പരസ്യ വിചാരണ ടെസ്റ്റ്; 15 ഉദ്യോഗസ്ഥരെ കൊണ്ടാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തിക്കുന്നത്

തിരുവനന്തപുരം: എംവിഡി ഉദ്യോഗസ്ഥർക്ക് പരസ്യ വിചാരണ ടെസ്റ്റ്. ഒരു ദിവസം 100 ലധികം ഡ്രൈവിങ് ടെസ്റ്റുകൾ നടത്തിയ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയാണ് നടപടി. 15 ഉദ്യോഗസ്ഥരെ ...

കെഎസ്‍ആർടിസിക്ക് മുന്നിൽ കാർ കുറുകെയിട്ട് ബസ് തടഞ്ഞു; മേയർ ആര്യയുടെ വാദം പൊളിയുന്നു

കെഎസ്‍ആർടിസിക്ക് മുന്നിൽ കാർ കുറുകെയിട്ട് ബസ് തടഞ്ഞു; മേയർ ആര്യയുടെ വാദം പൊളിയുന്നു

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട്, ...

സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങി ഊട്ടി; പുഷ്പമേള മേയ് 10 മുതൽ

സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങി ഊട്ടി; പുഷ്പമേള മേയ് 10 മുതൽ

ഗൂഡല്ലൂർ: 126ാമത് പുഷ്പമേളക്ക് ഒരുങ്ങി ഊട്ടി. 10 ദിവസം നടക്കുന്ന മേള മെയ്‌ 10ന് ആരംഭിക്കും. പുഷ്പ പ്രദർശനത്തിനായി പതിനായിരക്കണക്കിന് പൂക്കളാൽ ഊട്ടി സസ്യോദ്യാനം തയാറായിക്കഴിഞ്ഞു. 45,000 ...

മധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി; ഇൻഡോറിലെ സ്ഥാനാർഥി പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നു

മധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി; ഇൻഡോറിലെ സ്ഥാനാർഥി പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നു

ഇന്‍ഡോര്‍: മധ്യപ്രദേശിൽ കോൺഗ്രസിന് വൻ തിരിച്ചടി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്‌സഭാ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. അക്ഷയ് ബിജെപിയില്‍ ചേര്‍ന്നതായാണ് ...

‘അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല’; ലോഡ്‌ ഷെഡിങ് ഉടൻ ഇല്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

‘അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല’; ലോഡ്‌ ഷെഡിങ് ഉടൻ ഇല്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

പാലക്കാട്: സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് വൈദ്യതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്നും അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിദിന ...

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

കല്‍പ്പറ്റ: നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ. നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അര്‍ജുനെയാണ് കോടതി ശിക്ഷിച്ചത്. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എസ് കെ അനില്‍കുമാറാണ് ...

കണ്ണൂരിൽ അമ്മയും മകളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂരിൽ അമ്മയും മകളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ: അമ്മയും മകളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ. കൊറ്റാളി കാവിന് സമീപത്തെ സുനന്ദ വി. ഷേണായി , മകൾ ദീപ വി. ഷേണായി എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് ...

മേയർ-ഡ്രൈവർ തർക്കം; ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവർക്ക് നിർദേശം

മേയർ-ഡ്രൈവർ തർക്കം; ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവർക്ക് നിർദേശം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവുമായുളള തർക്കത്തിൽ ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവർക്ക് നിർദേശം. ഡിടിഓ ക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും അവശ്യപ്പെട്ടിട്ടുണ്ട്. മേയർ ...

തെലങ്കാനയില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം

തെലങ്കാനയില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം

ഹൈദരാബാദ്: തെലങ്കാനയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം. തെലങ്കാന മുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡ്ഡിയുമായി സിപിഎം നേതാക്കൾ നടത്തിയ ചർച്ച നടത്തിയിരുന്നു. ...

സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് നഴ്‌സിങ് വിദ്യാർഥി മരിച്ചു

സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് നഴ്‌സിങ് വിദ്യാർഥി മരിച്ചു

കണ്ണൂര്‍: പേരാവൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് പരുക്കേറ്റ ഇരുപത്കാരന്‍ മരിച്ചു. കണ്ണൂര്‍ മണത്തണ പുതിയപുരയില്‍ അഭിഷേക് ആണ് മരിച്ചത്. ഇന്നലെ രാത്രി അഭിഷേക് സഞ്ചരിച്ച സ്‌കൂട്ടറും ട്രാവലറും ...

കാർഷിക സർവ്വകലാശാല ക്യാമ്പസിനുള്ളിൽ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

കാർഷിക സർവ്വകലാശാല ക്യാമ്പസിനുള്ളിൽ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തൃശൂര്‍: വെള്ളാനിക്കരയില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാംപസിലെ വെള്ളാനിക്കര സഹകരണ ബാങ്കിന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് ...

വിവാദങ്ങള്‍ക്കിടെ എകെജി സെന്‍റിലെത്തി ഇ പി ജയരാജന്‍

വിവാദങ്ങള്‍ക്കിടെ എകെജി സെന്‍റിലെത്തി ഇ പി ജയരാജന്‍

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം കത്തിപ്പടരുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാനായി എകെജി സെന്‍റിലെത്തി ഇ പി ജയരാജന്‍. യോ​ഗത്തില്‍ തിരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം ...

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു; 100 പവന്‍ കവര്‍ന്നു

കൊക്കെയ്ൻ വിഴുങ്ങിയ നിലയിൽ പിടികൂടി; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കൊച്ചി: കെനിയൻ സ്വദേശിയിൽ നിന്ന് കെക്കെയ്ൻ പിടികൂടിയതിനു പിന്നാലെ കൊച്ചി വിമാനത്താവളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ ​ഗുളികരൂപത്തിൽ വിഴുങ്ങിയ നിലയിലാണ് പിടികൂടിയത്. ആഫ്രിക്കൻ ...

Page 108 of 207 1 … 107 108 109 … 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.