രാമനവമി; രാംലല്ല ഇന്ന് സൂര്യതിലകം അണിയും
ലഖ്‌നൗ: രാമനവമിയായ ഇന്ന് അയോധ്യയിലെ ശ്രീരാമവിഗ്രഹം സൂര്യതിലകം അണിയും. ഉച്ചസൂര്യന്റെ രശ്മികള്‍ ഇന്ന് രാം ലല്ല വിഗ്രഹത്തിന്റെ നെറ്റിയില്‍ പതിക്കും. അതിനായി സൂര്യന്റെ രശ്മികള്‍ നെറ്റിയില്‍ പതിക്കും ...
ലഖ്നൗ: രാമനവമിയായ ഇന്ന് അയോധ്യയിലെ ശ്രീരാമവിഗ്രഹം സൂര്യതിലകം അണിയും. ഉച്ചസൂര്യന്റെ രശ്മികള്‍ ഇന്ന് രാം ലല്ല വിഗ്രഹത്തിന്റെ നെറ്റിയില്‍ പതിക്കും. അതിനായി സൂര്യന്റെ രശ്മികള്‍ നെറ്റിയില്‍ പതിക്കും ...
കൊച്ചി: ഗൾഫ് രാജ്യങ്ങളിലെ കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഗൾഫിലേയ്ക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈ ദുബായിയുടെ FZ 454, ഇൻഡിഗോയുടെ 6E 1475, EK ...
കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ സിഐ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സിഐ സൈജു എം വിയാണ് ആത്മഹത്യ ചെയ്‌തത്. എറണാകുളം KSRTC സ്റ്റാൻഡിന് സമീപം, അംബേദ്കർ ...
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 102 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റിലും ആദ്യഘട്ടത്തിലാണ് ...
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെ തടഞ്ഞുവെച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡര്‍ ഇറാജ് എലാഹി. നിലവിൽ പേർഷ്യൻ കടലിലെ കാലാവസ്ഥ ...
മലപ്പുറം: ഇടതുപക്ഷത്തോട് ആശയപരമായ വ്യത്യാസമുണ്ടെങ്കിലും അവര്‍ കുടുംബാംഗങ്ങളെ പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇടതുപക്ഷത്തോട് തനിക്ക് എന്നും ബഹുമാനമാണെന്നും ബഹുമാനത്തോടെ സംസാരിക്കുറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ...
കോഴിക്കോട്: നരിപ്പറ്റ സ്വദേശി അക്ഷയിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അക്ഷയ്ക്ക് മരത്തിൽ കയറാൻ അറിയില്ലെന്നും അതിനാൽ അക്ഷയിയുടെ മരണം ആത്മഹത്യ അല്ലെന്നും കുടുംബം ആരോപിക്കുന്നു. ഇത് ...
തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഒരു ബിസിനസ് അല്ലാത്തതിനാൽ ഫുഡ് ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് വേണ്ട എന്ന വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്. ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന ...
പട്‌ന: പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ മുന്നണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭരണഘടന വിരുദ്ധരെ ശിക്ഷിക്കാനാണെന്ന് നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ വികസനത്തിലേക്ക് നയിക്കുമ്പോള്‍ ...
വടകര: വ്യാജപ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് വടകര സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ ...
കൽപ്പറ്റ: മലയാളി താരങ്ങളായ സജന സജീവന്‍, ആശ ശോഭന എന്നിവര്‍ ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്തിന് ആശംസകൾ നേർന്ന് കെ സുരേന്ദ്രൻ. ഫേസ്ബുക്കിൽ ...
ന്യൂഡൽഹി: തിരുവനന്തപുരം മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ ഹോട്ടലിൽ വെച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് സുപ്രീം കോടതി അഭിഭാഷകന്റെ വെളിപ്പെടുത്തൽ. സുപ്രീം കോടതി അഭിഭാഷകൻ ജയ് ...
ന്യൂഡൽഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്ക് നേടിയത്. എറണാകുളം സ്വദേശിയായ പികെ സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്. ...
കൽപറ്റ: സുഗന്ധഗിരി മരം മുറി കേസിൽ വനം ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര കണ്ടെത്തൽ. 18 വനം വകുപ്പ് ഉദ്യോഗസ്ഥർക്കു ഗുരുതരമായ പിഴവുകൾ പറ്റിയതായി അന്വേഷണ റിപ്പോർട്ട്. ഡിഎഫ്ഒ ഷജ്ന ...
ശ്രീനഗർ: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് കുട്ടികൾ മരിച്ചു. പത്തുപേരെ കാണാതായി. 20 പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ബോട്ടിൽ ഉണ്ടായിരുന്നവരിലേറെയും വിദ്യാർഥികളായിരുന്നു.കാണാതായവർക്കായുള്ള ...