Tag: FEATURED

‘ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ’; ‘ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദര്‍ശനിൽ

‘കേരള സ്‌റ്റോറി പ്രദര്‍ശനം തടയില്ല’; സിനിമയ്‌ക്കെതിരേയുള്ള ഹര്‍ജി തള്ളി

കൊച്ചി: കേരള സ്‌റ്റോറി സിനിമ പ്രദര്‍ശനം തടയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിലപാട് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ...

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം

തൊടുപുഴ∙ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം. മാട്ടുപ്പെട്ടി ഫാക്ടറിക്കു സമീപത്തു നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് തകര്‍ത്തത്. പുലര്‍ച്ചെയോടെയായിരുന്നു ആക്രമണമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. വനവകുപ്പ് സംഘം സ്ഥലത്തെത്തി ആനയെ ...

രാമക്ഷേത്രത്തെ പോലും കോൺഗ്രസ് രാഷ്‌ട്രീയ ആയുധമാക്കി; വോട്ട് ബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി

രാമക്ഷേത്രത്തെ പോലും കോൺഗ്രസ് രാഷ്‌ട്രീയ ആയുധമാക്കി; വോട്ട് ബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാമക്ഷേത്രത്തെ കോൺഗ്രസ് രാഷ്‌ട്രീയ ആയുധമായാണ് കാണുന്നതെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ എന്തുകൊണ്ട് പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കാൻ വിസമ്മതിച്ചതെന്നും അദ്ദേഹം ചോദിച്ചു. വാർത്താ ...

അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ശിശുമരണം; 7 മാസം പ്രായമുള്ള കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു

അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ശിശുമരണം; 7 മാസം പ്രായമുള്ള കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ശിശുമരണം. ഷോളയൂർ കടമ്പാറ ഊരിലെ ദീപ - കുമാർ ദമ്പതികളുടെ 7 മാസം പ്രായമുള്ള കുഞ്ഞ് കൃഷ്ണയാണ് ആണ് മരിച്ചത്. കോയമ്പത്തൂർ ...

മാസപ്പടി കേസ്; സിഎംആർഎൽ ഉദ്യോഗസ്ഥരെ രാത്രി മുഴുവൻ ചോദ്യം ചെയ്ത് ഇഡി

മാസപ്പടി കേസ്; സിഎംആർഎൽ ഉദ്യോഗസ്ഥരെ രാത്രി മുഴുവൻ ചോദ്യം ചെയ്ത് ഇഡി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് ഇഡി. സിഎംആർഎൽ ഫിനാൻസ് ഓഫീസർ കെ എസ് സുരേഷ് കുമാർ, ...

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയൻ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയൻ അന്തരിച്ചു

കൊച്ചി∙ പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്നുളള കൂട്ടുകെട്ടിൽ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാരംഗത്തും ഒരുപിടി ...

വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമണം; പ്ലസ്ടു വിദ്യാർഥിക്കു പരുക്ക്

വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമണം; പ്ലസ്ടു വിദ്യാർഥിക്കു പരുക്ക്

തൃശൂർ ∙ വാൽപ്പാറയിൽ ചീങ്കണ്ണിയുടെ ആക്രമണം. ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിക്കു പരിക്കേറ്റു. മാനാമ്പള്ളി സ്വദേശി അജയ്‌ക്കാണ് കയ്യിലും കാലിലും പരുക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള ...

‘മകൾ സുരക്ഷിതയാണെന്ന് അറിയിച്ചു’; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി പെൺകുട്ടി കുടുംബവുമായി സംസാരിച്ചു

‘മകൾ സുരക്ഷിതയാണെന്ന് അറിയിച്ചു’; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി പെൺകുട്ടി കുടുംബവുമായി സംസാരിച്ചു

തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു. മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ് ബിജു എബ്രഹാം ...

നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിൽ; ചെന്നൈയിൽ റോഡ് ഷോ

‘ഇലക്ടറൽ ബോണ്ട് സുതാര്യമായിരുന്നു’;പിൻവലിച്ചതിൽ എല്ലാവരും ഖേദിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി

ഡൽഹി: ഇലക്ടറൽ ബോണ്ട് പിൻവലിച്ചതിൽ എല്ലാവരും ദുഖിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇലക്ടറൽ ബോണ്ട് നടപടികൾ സുതാര്യമായിരുന്നുവെന്നും. പണം എവിടെ നിന്ന് വന്നു, ആര് നൽകി ...

അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന മോദിയുടെ ഗ്യാരണ്ടി പ്രധാനം: ശോഭന

അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന മോദിയുടെ ഗ്യാരണ്ടി പ്രധാനം: ശോഭന

തിരുവനന്തപുരം: വര്‍ഷങ്ങളായി കേരളത്തില്‍ നിന്നും ആളുകള്‍ ജോലിക്കായി വിദേശത്തേക്ക് പോകുമ്പോള്‍, അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന മോദിയുടെ ഗ്യാരണ്ടി പ്രധാനപ്പെട്ടതെന്ന് നടി ശോഭന. മോദിയുടെ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ ...

‘തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കാഴ്ചയില്ലെന്നാണ് മനസിലാവുന്നത് എങ്ങനെ എഴുന്നള്ളിക്കും’ : ഹൈക്കോടതി

‘തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കാഴ്ചയില്ലെന്നാണ് മനസിലാവുന്നത് എങ്ങനെ എഴുന്നള്ളിക്കും’ : ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസ് നൽകിയ വെറ്റിനറി ഓഫീസറുടെ നടപടിയിൽ സംശയം ഉന്നയിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ആനയ്ക്ക് കാഴ്ച ഇല്ലെന്നാണ് മനസിലാക്കുന്നതെന്നും ...

‘പത്ത് വര്‍ഷം കണ്ടത് ട്രെയിലര്‍, ഇനിയാണ് വികസനം’; കരുവന്നൂർ വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുന്നു: പ്രധാനമന്ത്രി

‘പത്ത് വര്‍ഷം കണ്ടത് ട്രെയിലര്‍, ഇനിയാണ് വികസനം’; കരുവന്നൂർ വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുന്നു: പ്രധാനമന്ത്രി

കുന്നംകുളം : പത്ത് വര്‍ഷം കണ്ടത് എൻഡിഎ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ ട്രെയിലര്‍ മാത്രമാണെന്നും ഇനിയാണ് യഥാർത്ഥ വികസനം കാണാൻ പോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള ...

തലശ്ശേരി-മാഹി ബൈപ്പാസിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

തലശ്ശേരി-മാഹി ബൈപ്പാസിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

തലശ്ശേരി: തലശ്ശേരി-മാഹി ബൈപാസിന്റെ നിർമ്മിതിയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര. ആകർഷകമായ ബൈപാസിന്റെ ആകാശ ദൃശ്യം എക്സിൽ പങ്കു വച്ചാണ് അദ്ദേഹം തലശ്ശേരി-മാഹി ബൈപാസിനെ പ്രശംസിച്ചത്. ഒരു അംബരചുംബിയായ ...

ഹിന്ദുവിന് ഇനി അപകര്‍ഷതയില്ല, അഭിമാനിക്കാം; ആകർഷകമായി പാളയം മഹാഗണപതി ക്ഷേത്രത്തിലെ അലങ്കാര ഗോപുരം

ഹിന്ദുവിന് ഇനി അപകര്‍ഷതയില്ല, അഭിമാനിക്കാം; ആകർഷകമായി പാളയം മഹാഗണപതി ക്ഷേത്രത്തിലെ അലങ്കാര ഗോപുരം

തിരുവനന്തപുരം: കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായാണ് തിരുവനന്തപുരം പാളയത്തെ മൂന്നു ദേവാലയങ്ങള്‍ നിലകൊള്ളുന്നത്. ഗണപതി ക്ഷേത്രം, ജുമാ മസ്ജിദ്, സെന്റ് ജോസഫ്‌സ് ചര്‍ച്ച് എന്നീ മൂന്നു മതങ്ങളുടെ ആരാധനാലയങ്ങള്‍ ...

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും

തൃശ്ശൂര്‍: ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മലയാളിയായ യുവതിയും. തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍ ടെസ്സ ജോസഫ് ആണ് കപ്പലില്‍ ഉള്ള നാലാമത്തെ മലയാളി. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇറാന്‍ ...

Page 120 of 207 1 119 120 121 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.