Tag: FEATURED

‘തെളിവുണ്ടെങ്കിൽ കോടതിയിൽ പോകണം’; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ

സ്വത്തുകണക്കിലെ വൈരുധ്യത്തില്‍ വിശദീകരണവുമായി രാജീവ് ചന്ദ്രശേഖർ.

സ്വത്തുകണക്കിലെ വൈരുധ്യത്തില്‍ വിശദീകരണവുമായി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിച്ച നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള സ്വത്തുവിവരങ്ങളിലെ വൈരുധ്യത്തിൽ വിശദീകരണവുമായി ബി.ജെ.പി. സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. ആദായനികുതി ...

ഇടതുസ്ഥാനാ‌ർത്ഥിയെ സ്വീകരിക്കാനെത്താൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം

ഇടതുസ്ഥാനാ‌ർത്ഥിയെ സ്വീകരിക്കാനെത്താൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം

കോട്ടയം:ഇടതു സ്ഥാനാർഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദേശം. കോട്ടയം വിജയപുരത്താണ് സംഭവം. പര്യടനമുണ്ടെന്നും അതിനാല്‍ പണിക്ക് കയറേണ്ടെന്നുമാണ് നിര്‍ദേശം. ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ...

പി വി അൻവറിന്റെ റിസോർട്ടിലെ ലഹരിപ്പാർട്ടി; എംഎൽഎയെ കേസിൽ നിന്ന് ഒഴിവാക്കിയത് പരിശോധിക്കാൻ കോടതി നിർദേശം

പി വി അൻവറിന്റെ റിസോർട്ടിലെ ലഹരിപ്പാർട്ടി; എംഎൽഎയെ കേസിൽ നിന്ന് ഒഴിവാക്കിയത് പരിശോധിക്കാൻ കോടതി നിർദേശം

കൊ​ച്ചി: പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ റി​സോ​ര്‍​ട്ടി​ല്‍ ന​ട​ന്ന ല​ഹ​രി​പ്പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ നി​ന്നും കെ​ട്ടി​ട ഉ​ട​മ​യാ​യ അ​ന്‍​വ​റി​നെ ഒ​ഴി­​വാ­​ക്കി­​യ­​തി​ല്‍ ഹൈ­​ക്കോ​ട­​തി ഇ­​ട­​പെ­​ട​ല്‍. ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്‍​വ​റി​നെ കേ​സി​ല്‍ നി​ന്നും ...

അരവിന്ദ് കെജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

അരവിന്ദ് കെജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന 2007ലെ ക്രിമിനല്‍ കേസിലാണ് നടപടി. ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് ...

ലക്ഷദ്വീപ് കടലിൽ ഭൂചലനം; 4.1 മുതൽ 5.3 വരെ തീവ്രത

ലക്ഷദ്വീപ് കടലിൽ ഭൂചലനം; 4.1 മുതൽ 5.3 വരെ തീവ്രത

കവരത്തി: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 മുതൽ 5.3 വരെ തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അർധരാത്രി 12.15 ...

മദ്യലഹരിയിൽ യുവാവ്‌ തോട്ടത്തിന്‌ തീയിട്ടു; മോട്ടോറുകൾ കത്തിനശിച്ചു

പാനൂരില്‍ ബോംബ് സ്ഫോടനം: സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതില്‍ അന്വേഷണം

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബോംബ് നിര്‍മ്മാണത്തിനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്‍ നിന്നാണെന്ന് കണ്ടെത്തി. ഡിവൈഎഫ്‌ഐ പ്രാദേശിക ഭാരവാഹി ഷിജാലും ഷബില്‍ ...

മദ്യലഹരിയിൽ യുവാവ്‌ തോട്ടത്തിന്‌ തീയിട്ടു; മോട്ടോറുകൾ കത്തിനശിച്ചു

മദ്യലഹരിയിൽ യുവാവ്‌ തോട്ടത്തിന്‌ തീയിട്ടു; മോട്ടോറുകൾ കത്തിനശിച്ചു

സുൽത്താൻ ബത്തേരി: മദ്യലഹരിയിൽ യുവാവ് തോട്ടത്തിന് തീയിട്ടു. തീ പിടിത്തതെ തുടർന്ന് മോട്ടോറുകൾ കത്തിനശിച്ചു. പൂതാടി അരിമുള പീപ്പിൾസ് വില്ലയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് കൃഷിയിടത്തിൽ തീയിടുകയായിരുന്നു. ...

ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി: ഡൽഹി മന്ത്രി രാജ്‌കുമാർ ആനന്ദ് രാജിവച്ചു

ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി: ഡൽഹി മന്ത്രി രാജ്‌കുമാർ ആനന്ദ് രാജിവച്ചു

ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി ഡൽഹി മന്ത്രി രാജിവച്ചു. സാമൂഹ്യക്ഷേമ മന്ത്രി രാജ്‍കുമാർ ആനന്ദാണ് രാജിവച്ചത്. ആംആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് ആരോപിച്ചാണ് രാജ്‍കുമാർ ആനന്ദ് ...

‘തെറ്റായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം’; ശശി തരൂരിന് നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖർ

‘തെറ്റായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം’; ശശി തരൂരിന് നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ നിയമ നടപടികളുമായി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ശശി തരൂരിന് വക്കീൽ നോട്ടീസ് ...

സന്ദേശ്ഖലി കേസ്; ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി, സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

സന്ദേശ്ഖലി കേസ്; ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി, സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊല്‍ക്കത്ത: ബംഗാളിലെ സന്ദേശ്ഖലിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ടിഎസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. ...

താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്; പാലക്കാട് 45 ഡിഗ്രി വരെ, 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്; പാലക്കാട് 45 ഡിഗ്രി വരെ, 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് ഇനിയും ഉയരും. വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനിലയ്ക്ക് യെല്ലോ അലര്‍ട്ട് ...

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ്‌ ഗാന്ധിമതി ബാലന്‍ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ്‌ ഗാന്ധിമതി ബാലന്‍ അന്തരിച്ചു

തിരുവനന്തപുരം: മലയാളത്തിന് ക്ലാസിക് ചലച്ചിത്രങ്ങള്‍ സമ്മാനിച്ച പ്രശസ്ത നിര്‍മ്മാതാവ്‌ ഗാന്ധിമതി ബാലന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ചലച്ചിത്ര അക്കാദമി വൈസ് ...

‘പരാജയഭീതിയില്‍ കോണ്‍ഗ്രസ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നു’; അനിൽ ആന്റണി

‘പരാജയഭീതിയില്‍ കോണ്‍ഗ്രസ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നു’; അനിൽ ആന്റണി

പത്തനംതിട്ട: പരാജയഭീതിയില്‍ കോണ്‍ഗ്രസ് നെറികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. തന്നെ പരാജയപ്പെടുത്താനായി ആദ്യം ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ പത്തനംതിട്ടയില്‍ കൊണ്ടു വന്ന് പ്രചാരണം ...

മാസപ്പടി കേസ്; സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

മാസപ്പടി കേസ്; സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥക്ക് ഇഡി നോട്ടീസ് നൽകി. കൊച്ചിയിലെ ...

കനത്ത ചൂട്; കേരളത്തിലെ കോടതികളിൽ കറുത്ത ഗൗൺ താത്കാലികമായി ഒഴിവാക്കാൻ തീരുമാനം

കനത്ത ചൂട്; കേരളത്തിലെ കോടതികളിൽ കറുത്ത ഗൗൺ താത്കാലികമായി ഒഴിവാക്കാൻ തീരുമാനം

കൊച്ചി: കോടതികളിൽ അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. കേരളത്തിലെ കനത്ത ചൂട് കണക്കിലെടുത്താണ് നടപടി. ഹൈക്കോടതിയിൽ അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും ...

Page 122 of 207 1 121 122 123 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.