Tag: FEATURED

ലോക്‌സഭ തിരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സ്വകാര്യ ജീവനക്കാർക്കും അവധി

ലോക്‌സഭ തിരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സ്വകാര്യ ജീവനക്കാർക്കും അവധി

തിരുവനന്തപുരം: കേരളത്തിൽ ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രിൽ 26ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ അർജുൻ ...

‘മകന് ഒരു അവസരം നല്‍കൂ’; വൈഭവിനെ വിജയിപ്പിക്കാന്‍ പരിശ്രമിച്ച് അശോക് ഗെഹലോട്ട്

‘മകന് ഒരു അവസരം നല്‍കൂ’; വൈഭവിനെ വിജയിപ്പിക്കാന്‍ പരിശ്രമിച്ച് അശോക് ഗെഹലോട്ട്

ജോധ്പൂർ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മകന്‍ വൈഭവ് ഗെഹലോട്ടിനെ ഏതു വിധേനയും വിജയിപ്പിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹലോട്ട്. കുടുംബാംഗങ്ങള്‍, മുന്‍ ...

സിപിഎം ക്രിമിനലുകളുടെ പാർട്ടിയായി മാറി: പ്രകാശ് ജാവ്ദേക്കർ

സിപിഎം ക്രിമിനലുകളുടെ പാർട്ടിയായി മാറി: പ്രകാശ് ജാവ്ദേക്കർ

കണ്ണൂർ: സിപിഎം ക്രിമിനലുകളുടെ പാർട്ടിയായി മാറിയെന്ന് ബിജെപി കേരള പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്ദേക്കർ. തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭയപ്പെടുത്താനാണ് സിപിഐ(എം) ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ...

‘ഭാവി കാണാൻ ആഗ്രഹിക്കുന്നവർ ഇന്ത്യയിലേക്ക് വരൂ’; ഇന്ത്യയെ പ്രശംസിച്ച് യുഎസ് അംബാസിഡർ

‘ഭാവി കാണാൻ ആഗ്രഹിക്കുന്നവർ ഇന്ത്യയിലേക്ക് വരൂ’; ഇന്ത്യയെ പ്രശംസിച്ച് യുഎസ് അംബാസിഡർ

ന്യൂഡൽഹി: ഇന്ത്യയുടെ വികസന യാത്രയെ പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ആരെങ്കിലും ഭാവി കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ ഇന്ത്യയിലേക്ക് വരണമെന്ന് അദ്ദേഹം പറഞ്ഞു. "നിങ്ങൾക്ക് ...

അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

അറസ്റ്റിനെതിരെ കെജ്രിവാൾ സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റിനെതിരെ കെജ്രിവാൾ സുപ്രീം കോടതിയിലേക്ക്. അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തുള്ള കെജ്രിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയെ ...

ഛത്തീസ്ഗഢിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 12 മരണം

ഛത്തീസ്ഗഢിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 12 മരണം

റായ്പുർ: ഛത്തീസ്ഗഢിലെ ദുർ​ഗ് ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ 12 പേർ മരിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 8.30-നാണ് സംഭവം. ...

പാനൂർ സ്ഫോടനം; മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി

പാനൂർ സ്ഫോടനം ; റിമാന്റ് റിപ്പോർട്ട് പുറത്ത് – ബോംബ് നിർമ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട്

പാനൂർ: പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ ഉൾപ്പെട്ട പ്രവർത്തകരെ തള്ളാതെയും കൊള്ളാതെയും, സി പി എം ഉരുണ്ടു കളിക്കുന്നതിനിടെ ഇടിത്തീയായി റിമാന്റ് റിപ്പോർട്ട് പുറത്ത്. ബോംബ് നിർമാണം ലോക്സഭ ...

വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസി സമൂഹത്തിന് ഇന്ന് ചെറിയ പെരുന്നാൾ

വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസി സമൂഹത്തിന് ഇന്ന് ചെറിയ പെരുന്നാൾ

പുണ്യമാസമായ റമദാനിൽ നേടിയ ആത്മീയ കരുത്തുമായാണ് വിശ്വാസികൾ ചെറിയപെരുന്നാൾ ആഘോഷിക്കുന്നത്. അന്നപാനീയങ്ങൾ വെടിഞ്ഞുള്ള ഒരുമാസക്കാലത്തെ വ്രതം, ഖുർആൻ പാരായണം, ദാനധർമ്മങ്ങൾ എന്നിവയിലൂടെ നേടിയ പുണ്യവുമായാണ് പെരുന്നാൾ ആഘോഷത്തിലേക്ക് ...

ചൈനയിലെ സ്ഥലപേരുകൾ ഇന്ത്യ മാറ്റിയാലോ?!: ചൈനയ്ക്ക് രൂക്ഷ മറുപടിയുമായി രാജ്നാഥ് സിം​ഗ്

ചൈനയിലെ സ്ഥലപേരുകൾ ഇന്ത്യ മാറ്റിയാലോ?!: ചൈനയ്ക്ക് രൂക്ഷ മറുപടിയുമായി രാജ്നാഥ് സിം​ഗ്

നാംസായ്: അരുണാചൽ പ്രദേശിലെ പല സ്ഥലങ്ങളുടെയും പേര് ചൈന പുനർനാമകരണം ചെയ്തതിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ സമാനമായ ശ്രമങ്ങൾ നടത്തിയാൽ എന്താകും അവസ്ഥ എന്നും ...

‘റംസാൻ-വിഷു ചന്ത വേണ്ട’; സംസ്ഥാന സർക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ

‘റംസാൻ-വിഷു ചന്ത വേണ്ട’; സംസ്ഥാന സർക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ

പത്തനംതിട്ട: റംസാൻ വിഷു ആഘോഷങ്ങൾക്ക് മുന്നോടിയായി റംസാൻ-വിഷു ചന്തകൾ വേണമെന്ന സർക്കാർ ആവശ്യം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ​​​ഹൈക്കോടതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകിയത്. 280 ചന്തകൾ ...

പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യ; പാകിസ്താൻ ചൈന അതിർത്തികളിൽ വിന്യസിക്കും

പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യ; പാകിസ്താൻ ചൈന അതിർത്തികളിൽ വിന്യസിക്കും

ഡൽഹി: പ്രതിരോധശക്തി കൂടുതൽ ഉറപ്പിച്ച് ഇന്ത്യ. റഷ്യയിൽ നിന്ന് പുതുതായി വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യ. 24 ഇഗ്ല-എസ് പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റംസ്(എംഎഎൻപിഎഡിഎസ്) ...

ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയായി: മഹാരാഷ്ട്രയിൽ സഖ്യം സജ്ജം

ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയായി: മഹാരാഷ്ട്രയിൽ സഖ്യം സജ്ജം

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മഹാരാഷ്ട്രയിലെ ഇന്ത്യാ സഖ്യത്തിലെ സീറ്റ് പങ്കിടൽ ചർച്ചകൾ പൂർത്തിയായി. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗം 21 സീറ്റുകളിൽ മത്സരിക്കും. അതേbസമയം ...

മൂന്നുമക്കളുമായി യുവതി കിണറ്റില്‍ ചാടി; രണ്ടുകുട്ടികള്‍ മരിച്ചു, യുവതിയും ഒന്നര വയസുകാരി ചികിത്സയിൽ

മൂന്നുമക്കളുമായി യുവതി കിണറ്റില്‍ ചാടി; രണ്ടുകുട്ടികള്‍ മരിച്ചു, യുവതിയും ഒന്നര വയസുകാരി ചികിത്സയിൽ

തൃശ്ശൂര്‍: വെളാറ്റഞ്ഞൂരില്‍ മൂന്ന് മക്കളുമായി കിണറ്റില്‍ ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) ...

‘വീട്ടിലെ ബാര്‍’ പൂട്ടിച്ചു; മദ്യ വില്‍പ്പന നടത്തിയ സ്ത്രീ അറസ്റ്റില്‍

‘വീട്ടിലെ ബാര്‍’ പൂട്ടിച്ചു; മദ്യ വില്‍പ്പന നടത്തിയ സ്ത്രീ അറസ്റ്റില്‍

പാലക്കാട്: വീട് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തിയിരുന്ന സ്ത്രീ അറസ്റ്റില്‍. ചിറ്റൂര്‍ പട്ടഞ്ചേരി വണ്ടിതാവളത്ത് ദേവി ആണ് അറസ്റ്റിലായത്. ചിറ്റൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ അനീഷ് മോഹനും സംഘവുമാണ് ...

അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം ഹൈക്കോടതി തള്ളി

അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി.അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ തന്നെ തുടരും. ജസ്റ്റിസ് സ്വര്‍ണകാന്ത ...

Page 123 of 207 1 122 123 124 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.